അമ്മയിലെ മാറ്റങ്ങൾ – 3 7

അമ്മയിലെ മാറ്റങ്ങൾ 3

Ammayile Maattangal Part 3 | Author : Hot Son

[ Previous Part ] [ www.kambi.pw ]


 

ഈ ഒരു പാർട്ടിൽ നിങ്ങൾ ഞങ്ങളെ കൂടുതൽ അടുത്തറിയുകയാണ്. അതിനാൽ ഇതിൽ seductive ആയി ഒന്നും ഉണ്ടാകില്ല. എന്റെ മനസ്സിലെ സങ്കർഷങ്ങളിലൂടെ ആണ് ഈ പാർട് പോകുന്നത് പ്രിയ വായനകാരോട് മുൻ‌കൂർ ജാമ്യം എടുത്തോട്ടെ..

എന്ന്

സ്വന്തം ഹോട്സൺ

സമയം 11 മണി.

ബൈക്ക് എടുത്ത് നേരെ വച്ചുപിടിച്ചു അജിന്റെ വീട്ടിലേക്ക്. എന്റെ അമ്മയ്ക്ക് അവൻ ഒരു അധോലോകം ആയിരുന്നുവെങ്കിലും ആൾ ഒരു പാവാണ്‌. എന്നാൽ ചങ്കൂറ്റത്തിൽ അവനെ കഴിഞ്ഞേ ഉള്ളു ഞാൻ.

അത് ഞാൻ സമ്മതിക്കും ന്യൂഇയർ ഇലെ അലമ്പിൽ നാട്ടിലെ മെയിൻ ടീം ആയ പുല്ലൻകുളം ചേട്ടന്മാരുടെ വീട് കേറി കൂട്ടത്തിലൊരുത്തൻ കുട്ടായി,ആ അവൻ വെള്ളപുറത്തു വെല്ലുവിളിച്ചു അവരുടെ മെയിൻ എതിർ ടീം ആയി വെള്ളമടിച്ചു കൊണ്ടിരുന്നപ്പോൾ അവന്മാര് മൂച്ചു കെട്ടിയതാണ് അവനെ.

ഇപ്പൊ അവർ വീട്ടിലുണ്ടാവില്ല പെണ്ണുങ്ങൾ മാത്രേ ഉണ്ടാവുള്ളു എന്ന് ഞാൻ പറഞ്ഞത് ആ നായി കൂടാക്കിയില്ല.. പോയി വെല്ലുവിളിച്ചു.. അതിന്റെ പകരം എന്നോണം പുല്ലൻകുളം ചേട്ടന്മാർ ഇറങ്ങി.. നമ്മളൊക്കെ കമ്പനി തന്നെ പക്ഷെ കുള്ള കുടിച്ചാൽ ഓരോരുത്തന്മാർക് പൊട്ടുമല്ലോ അന്ന് എന്നെ അവൻ നോക്കി അതാണ് ഇതാണ് ഇതും അതന്നെ സംഭവം. പക്ഷെ അന്ന് ശരിക്കും കയ്യിന്ന് പോയി..

അവന്മാർ അങ്ങോട്ട്‌ ഇളകി വന്നു. പഞ്ചായത്ത്‌ പറമ്പിൽ രാത്രി 12 മണിക്ക് ഒരു കൊട്ട പിള്ളേരും മാമന്മാരും പൊരിഞ്ഞ അടി.. പിടിച്ചു മാറ്റാൻ നോക്കീട്ട് കുട്ടായി കൂട്ടക്കുന്നില്ല.. പെട്ടന്ന് സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ ഒരു സാധനം തിളങ്ങുന്ന പോലെ മണിച്ചേട്ടന്റെ കയ്യില്… നോക്കുമ്പോ അസ്സൽ ഒരു വെള്ളി പിച്ചാത്തി..

ദൈവമേ ഞാൻ കൂട്ടായിയെ പിടിച്ചു വലിച്ചു ഡാ മയിരേ കത്തി ഡാ അവന്റെ കയ്യില്.. ഈ മയിരന് കള്ളിന്റെ ധൈര്യം എനിക്കാണേൽ അപ്പോ ബോധം ഉണ്ട് അതികം കഴിച്ചിട്ടില്ല. മണിച്ചേട്ടനെയും അവിടെ പിടിക്കുന്നുണ്ട് പെട്ടന്ന് അവരെ കുടഞ്ഞിട്ട് അയാൾ ഞങ്ങടെ നേർക്ക് വന്നു.. കത്തി വീശി.. മയിര് ജസ്റ്റ്‌ മിസ്സ്‌…

ആദ്യത്തെ കിട്ടിയില്ല… ഒരാളും പിടിക്കാൻ മുന്നോട്ട് പോയില്ല.. പെട്ടന്ന് നിർത്തു മണിച്ചേട്ടാ എന്ന് പറഞ്ഞു കത്തി കയ്യിൽ കേറി അജി ഒറ്റ പിടുത്തം.. നിർത്തേടോ നമ്മളിനിയും കാണേണ്ടതല്ലേ..

മണിച്ചേട്ടൻ ഞാൻ പറയുന്ന കേൾക്കണം. അയാൾക് ആളില്ലാത്ത നേരം ആൾടെ വീട്ടിൽ കയറി പെണ്ണുങ്ങളെ ചോദിച്ചതിനുള്ള അരിശം ആണ്.. പിന്നെ ഉണ്ടാവില്ലേ….. പക്ഷെ അന്ന് എനിക്ക് മനസിലായതാണ് അജിൻ അവനെ അത് പറ്റു.. കൂട്ടുകാരെന്ന് വച്ചാൽ അവൻ ചാവും . എനിക്കൊന്നും അത്ര ആൽമാർത്ഥ ഇല്ല.. സത്യമാ..

അന്ന് കത്തിക്ക് കേറി പിടിച്ച ആ മൈരൻ തന്നെയാണോ ഈ കസേരയിൽ ചമ്രം പടിഞ്ഞിരുന്നു പരിപുകൂട്ടാനും കൂട്ടി പപ്പടവും കടിച്ചു ഇരിക്കണത്.. ഞാൻ കട്ലപ്പടിയിൽ നിന്ന് അവനെ നോക്കി.. കേറി വാ മൈരേ..
ഏഹ്ഹ് ഈ മൈരന് തലയ്ക്കു പിന്നിലും കണ്ണുണ്ടോ?? മുടി സായി ബാബ കണക്കാണ്. എന്റെ അച്ഛൻ അവനെ സായി ബാബ എന്നാ വിളിക്കാ…

ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി നീ എങ്ങനെ ഞാൻ വന്നത് അറിഞ്ഞു.. അതൊക്കെ ഞാൻ അറിയും മൈരേ.. അവന്റെ സ്ഥിരം പുച്ഛം ചിരി..

ഒരു സുഗവില്ലടാ.. പ്രാന്ത് പിടിക്കാ… അമ്മ ആയ്ട്ട് തെറ്റി.. വീട്ടിൽ പിടിച്ചു ഡാ…
മൈരേ കൊണ്ട് പോയതോ അവൻ ഞെട്ടി…
അല്ലടാ മണം അമ്മക്ക് മനസിലായി..
എന്നിട്ട് നീ എന്റെ പേര് പറഞ്ഞോടാ….
ആട നീ ആണ് എനിക്ക് ഇത് തരുന്നെന്ന് പറഞ്ഞു..
എടാ നിന്നോട് ഞാൻ എന്ത് മഹാപാപം ചെയ്തെടാ.. മൈര്
നീ കോളേജിന്ന് പയറ്റി തെളിഞ്ഞല്ലേടാ എന്റെ അടുത്ത് ന്ന് ആയത്.. അവസാനം എല്ലാം ഞാൻ അല്ലെ…. അവൻ നന്നായി എന്ന മട്ടിൽ ചിരിച്ചു. ഇതാണ് അജിൻ,,,,ആള് കൂൾ ആണ് എന്തൊക്കെ വന്നാലും…

ഇല്ലടാ മൈരേ ഞാനൊന്നും പറഞ്ഞിട്ടില്ല.. പിന്നെ എനിക്ക് നിന്നെ കരി വാരിത്തേച്ചിട് ഒന്നും കിട്ടാനില്ല…
മ്മ്മ്.. തേച്ചാൽ ഞാൻ അടക്കും നിന്നെ … അവൻ ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *