മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 2 21

മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2

Mannilaanu Swargam Ee Nimisham Aanu Nin Parudisa Part 2

Author : Binoy T | Previous Part


 

ആമുഖം

എല്ലാ വായനക്കാർക്കും എന്റെ നമസ്ക്കാരം……

ആദ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു. വര്ഷങ്ങള്ക്കു മുന്നേ എഴുതിയ കഥയുടെ രണ്ടാം ഭാഗം ആണ്. വൈകിയാണെങ്കിലും വായനക്കാരുടെ മുന്നിൽ വെക്കണം എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത്. അഭിപ്രായം പറയണം.

എല്ലാവായനക്കാർക്കും സുഖകരമായ ഒരു വായന നേർന്നുകൊണ്ട്

മണ്ണിലാണ് സ്വർഗ്ഗം …… ഈ നിമിഷം ആണ് നിൻ പറുദീസാ…………. ഭാഗം 2

ഇരുട്ടിന്റെ പുതപ്പു പുതച്ചു കിടക്കുന്ന കായലോളങ്ങളിൽ മന്ദമാരുതൻ പുളിനങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.രാത്രിയുടെ യാമങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. സമയമാം രഥം മുന്നോട്ടു പോകവേ കിഴക്കു ചെറിയ തോതിൽ വെള്ള ശോഭ വന്നു തുടങ്ങിയിരുന്നു.

ഒരു ചെറു മന്ദമാരുതൻ തുറന്നിട്ടിരുന്നു ജനാലപ്പാളികൾക്കുളിലൂടെ കാർട്ടനെ മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്കു കടന്നുവന്നു. ചെറു ഓളങ്ങൾ ഹൌസ് ബോട്ടിനെ ഉലാത്തി കൊണ്ടിരിക്കെ, ആ മന്ദമാരുതൻ തഹിയയുടെ ദേഹത്തെ തഴുകി കടന്നു പോയി. അത് അവളെ തഴുകി ഉണർത്തി.

ഒരു നിമിഷം എടുത്തു അവൾക്കു താൻ എവിടെയാണ് എന്ന് ഒന്ന് ഓർക്കാൻ. ഉറക്കചോവോടെ അവൾ കിടക്കയിൽ നിന്നും എഴുനേൽക്കാതെ തല മാത്രം പൊക്കി ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തു ഇപ്പോഴും ഇരുട്ടാണ്. കാറ്റിലൂടെ ഒഴുകിവരുന്ന ബാങ്ക് വിളി അവളുടെ കാതുകളിൽ പതിഞ്ഞു. സുബഹിക്ക് ദൂരെ ഏതോ പള്ളിയിൽ ബാങ്ക് വിളിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി. അതൊന്നും സ്വപ്നം അല്ലൊല്ലോ എന്നൊന്ന് ഉറപ്പിക്കാൻ അവൾ തലയൊന്നു ചരിച്ചു നോക്കി. തൊട്ടടുത്ത് ഫൈസൽ കിടക്കുകയാണ്. നടന്ന സംഭവങ്ങൾ എക്കെ ഓർക്കും തോറും അവളിൽ ഇപ്പോഴും കുളിരു കോരിയിടുകയാണ്.

ബാങ്ക് വിളി നിലച്ചിരിക്കുന്നു. പകരം അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കാം , കുറച്ചു കൂടി വെക്തമായി. അവൾ ഒരൽപം അവനോടു ചേർന്ന് കിടന്നു. നേരത്തെ എണീക്കുന്ന പ്രകൃതമാണ് തഹിയയ്ക്കു. തസ്നയാകട്ടെ എഴുനേൽക്കാൻ ഒരൽപം മടിയുള്ള കൂട്ടത്തിലും ആണ്.

ഒരല്പ നേരം കൂടെ കിടന്നിട്ടു തഹിയ കിടക്കയിൽ നിന്നും എഴുനേറ്റു. സൽവാറിന്റെ ടോപ്പും പിന്നെ താഴെ പാന്റീസും മാത്രമേ ദേഹത്ത് ഉള്ളു. അവിടെ ഇവിടെയായി ചെറുതായി നീറ്റലും ഉണ്ട്. അവൾ അധികം ശബ്ദം ഉണ്ടാകാതെ എഴുനേറ്റു നടന്നു ബാത്റൂമിലേക്കു പോയി. അതിന്റെ ഉള്ളിലെ ബൾബ് തെളിഞ്ഞപ്പോൾ കണ്ണാടിയുടെ പ്രതിബിമ്പത്തിൽ അവൾ തന്റെ മുഖം നോക്കി.

കഴുത്തിന് താഴെയായി ഒരു ലൗ ബൈറ്റ് നല്ലപോലെ കാണാം. അവൾ അതിൽ മെല്ലെ തലോടി. ഫൈസലിന്റെ പല്ലുകൾ അവിടെ അമരുന്നത് അവളുടെ മനസ്സിലൂടെ മിന്നി മഞ്ഞു. ഇതുപോലെ വേറെയും ഒരുപാടു ഇടത്തു പാടുകൾ ഉണ്ടാകും തീർച്ച. അവൾ തന്റെ ശരീരത്തിൽ ഒന്ന് പരാതി നോക്കി. വേറെയും ഉണ്ട്. പക്ഷെ അതൊന്നും അങ്ങെനെ ആരും കാണില്ല. പക്ഷെ കഴുത്തിൽ ഉള്ളത് എല്ലാവർക്കും കാണാൻ പാകത്തിനുള്ളതാണ്.

‘അയ്യേ ….. എന്താകും തസ്നയും ഇക്കയും എക്കെ കരുതുക.’ എന്ത് കരുതാൻ. ഇതൊക്കെ തന്നെയാകും അപ്പുറത്തെ മുറിയിലും നടന്നിട്ടുണ്ടാകുക. അവൾ മനസ്സിൽ കരുതി.

തഹിയ ഒന്ന് ഫ്രഷ് ആയി മുറിയുടെ പുറത്തേക്കു ഇറങ്ങി. ഫൈസൽ അപ്പോളും നല്ല ഉറക്കത്തിൽ ആണ് . ഹൗസ് ബോട്ടിലെ അടുക്കളയിൽ ആളനക്കം കേട്ട് അവൾ അങ്ങോട്ട് പോയി നോക്കിയപ്പോൾ ജാഫറിക്ക അടുക്കളയിൽ നിന്ന് പെരുമാറുകയാണ്.

താഹിയയെ കണ്ടതും അയാൾ ചോദിച്ചു .

“ചായ ആണോ അതോ കോഫി യാണോ?”

“ചായ മതി.”

“എല്ലാർക്കും ?”

“അതെ”

“ആയിക്കോട്ടെ… ഒരു രണ്ടു മിനിട്ടു…. ഞാൻ അങ്ങോട്ട് കൊണ്ടുവരാം”

“ഇപ്പോൾ ഒരെണ്ണം എടുത്താൽ മതി. ബാക്കി ആരും എഴുന്നേറ്റിട്ടില്ല ”

“ശെരി ആയിക്കോട്ടെ”

തഹിയ ബോട്ടിന്റെ മുൻവശത്തെ ചെന്ന് സോഫയിൽ ഇരുന്നു. തണുത്ത കാറ്റു അപ്പോളും ചെറുതായി വീശുന്നുണ്ട്. ചെറുതായി വെളിച്ചം വെച്ച് തുടങ്ങുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ ജാഫാരിക്ക ചായയുമായി വന്നു.

Leave a Reply

Your email address will not be published. Required fields are marked *