ആദ്യ അനുഭവം
Adyanubhavam | Author : Basha
ഗൾഫിൽ പോകാൻ ഉള്ള വിസ വരുമ്പോൾ പ്രായം 19 വളരെ കഷ്ടപ്പെട്ട് കഴിഞ്ഞു പോകുന്ന ഒരു കുടുംബത്തിലെ ഏക ആശ്രയമാണ് ഞാൻ
ഗൾഫിൽ പോയി ക്യാഷ് ഉണ്ടാക്കി വേണം പെങ്ങളെ കെട്ടിക്കാനും ബാങ്കിൽ ഇരിക്കുന്ന ആധാരം തിരിച്ചു എടുക്കാനും.
എന്നെ കുറിച്ച് ഞാൻ പ്രിയൻ കാണാൻ വലിയ തരക്കേടില്ല ഒരുപാട് വണ്ണം ഒന്നുമില്ല ആവറേജ് തടി, 175 നീളം. ഒരു ദുശീലവും നാൾ ഇന്നുവരെ ഇല്ലാത്ത സാധാ നാട്ടിൻ പുറത്തു കാരൻ.
ദുബായിൽ ഒരു ഷോപ്പിൽ ജോലി കിട്ടി സ്ലയിൽസ്മാൻ ആയി 2 വർഷത്തേക്ക് ആണ് കോൺട്രാക്ട്.
അങ്ങനെ ആ ദിവസം എത്തി ഞാൻ ഫ്ലൈറ്റ് കയറി
ചെന്ന് പെട്ടത് പുലി മടയിൽ അവിടുത്തെ ഹെഡ് ഒരു ലേഡി ആണ് തൃശൂർ കാരി, നല്ല സ്മാർട്ട് ആണ് എന്നാൽ കാണാൻ വലിയ തരക്കേടും ഇല്ല. പക്ഷെ ജോലി കാര്യത്തിൽ പുള്ളി കാരി ആർക്കും ഫ്രീഡം കൊടുക്കില്ല ജോലി നല്ലത് പോലെ ചെയ്യണം ഇല്ലെങ്കിൽ വഴക്ക് പറയും.
കുറച്ചു നാളുകൾക്കു ശേഷം സാലറി വന്നു നാട്ടിലേക്കു അയച്ചിന്റെ ബാക്കി വച്ചു ചിലവ് ഒക്കെ ഓട്ടികാം പറ്റും എന്ന് കരുതിയ എനിക്ക് തെറ്റി മാസ അവസാനം ആയപ്പോൾ ക്യാഷ് കൈയിൽ തീർന്നു വന്നു
അപ്പോ വേറെ മാർഗം ഇല്ല ആരോടെങ്കിലും ചോദിച്ചു കടം വാങ്ങാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ലത ചേച്ചി അതെ നമ്മുടെ ഷോപ്പിന്റെ ഹെഡ് എന്നെ കണ്ടത്,
ജോലി എടുക്കാതെ എന്തുട്ട് ആലോചിക്കുവാ എന്ന് ഒരു ചോദിയം കേട്ട് ഞെട്ടി
ഞാൻ…..ഞാൻ… എന്ന് വിറയൽളോട് പറഞ്ഞു ക്യാഷ് തികയില്ല ചിലവിനു എന്ന്
ലത : അതിന് ഞാൻ എന്തുട്ടാ വേണ്ടേ
ഞാൻ : ഒന്നും വേണ്ട
ലത : എങ്കിൽ പോയി ജോലി നോക്കിഷ്ടാ
ഞാൻ : വിഷമത്തോടെ നടന്നു നീങ്ങുമ്പോൾ… ഒന്ന് നിന്നെ എന്ന് ഒരു വിളി
തിരിഞ്ഞു നോക്കിയപ്പോൾ ലത പറഞ്ഞു
വൈകുന്നേരം ഫ്രീ ആവുമ്പോൾ മുകളിൽ ഷോപ്പിന്റെ ഓണറുടെ മോൾ ഉണ്ട് മുകളിൽ അവരെ പോയി കണ്ടാൽ ചിലപ്പോൾ അഡ്വാൻസ് ആയി ക്യാഷ് തരും എന്ന്
അത് കേട്ടപ്പോ എനിക്ക് ആശ്വാസം ആയി
ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞു പോകാൻ ആയപ്പോ ഞാൻ മുകളിൽ റൂമിലേക്ക് നടന്നു
ഡോറിൽ മുട്ടി അകത്തു കയറി കാര്യം പറഞ്ഞു
Hmm എന്നൊരു മറുപടി അല്ലാതെ ഒന്നും പറഞ്ഞില്ല… ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു
ഇവിടെ ആണ് ഞങളുടെ കഥ തുടങ്ങുന്നത്.
അത് പറയും മുൻപ് ശാരി മാമിനെ കുറച്ചു പറയാം
ഒരുപാട് സൗന്ദര്യം ഒന്നും ഇല്ല എന്നാലും കാണാൻ ഒക്കെ ചന്തം ഉണ്ട്, ഇരു നിറം ആവിശ്യത്തിന് ഉള്ള വണ്ണം പൊക്കം കുറവാണ് എന്നാലും വണ്ണത്തിന് അനുസരിച്ചു ഉള്ള പൊക്കമുണ്ട്
ശാരി : പ്രിയൻ നാട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോ ഞാൻ ഞെട്ടി
ഞാൻ : എന്റെ പേര് എങ്ങനെ അറിയാം
ശാരി : അത് കൊള്ളാം എന്റെ ഷോപ്പിൽ ജോലിക്ക് നിർത്തുന്നവരെ ഞാൻ അറിയേണ്ടേ
ഞാൻ : പെട്ടന്ന് കേട്ടപ്പോ ഞാൻ ഞെട്ടി മുതലാളി മാർക്ക് സാധാരണ ജോലി കാരെ അറിയാൻ സാധ്യത ഇല്ല
ശാരി : അങ്ങനെ ഒന്നും ഇല്ല തിരക്കിൽ ചിലപ്പോൾ ഒക്കെ വിട്ടു കളയുന്നതാണ്
ഞാൻ : എന്റെ കാര്യം
ശാരി : ഞാൻ അക്കൗണ്ടിസിൽ പറഞ്ഞേക്കാം നാളെ രാവിലെ പോയി വാങ്ങിക്കോ
ഞാൻ : താങ്ക്സ് മാം
ശാരി : താങ്ക്സ് വേണ്ട അത് കൂടി ജോലിയിൽ കാണിച്ചാൽ മതി
കുറെ ഏറെ നാളുകൾക്ക് ശേഷം എനിക്ക് യുഎഈ ലൈസൻസ് കിട്ടി അങ്ങനെ ഒരു പഴയ നിസ്സാൻ സണ്ണി വാങ്ങി അവധി ദിവസം കറക്കം തുടങ്ങി.
അപ്പോളേക്കും ജോലി സ്ഥലത്ത്ല ഉള്ള എല്ലാർക്കും എന്നോട് വലിയ കാര്യമായി പ്രതേകിച്ചു ലതക്ക്
ലതയുടെ ഭർത്താവ് നാട്ടിൽ ആണ്
രണ്ടു മക്കൾ ഉണ്ട്
ലത ഇടക്ക് അവർ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ മൂന്നാല് സ്റ്റാഫിനെ മാത്രം കൊണ്ട് പോകും.
ഒരു നാൾ ലത എന്നെ വിളിച്ചു പറഞ്ഞു നീ എത്രയും വേഗം ശാരി മാമ്മിന്റെ എടുത്തു ചെല്ലാൻ അവരുടെ ഫ്ലാറ്റിൽ.
ഞാൻ വണ്ടി എടുത്തു അവിടെ ചെന്നു അപ്പോൾ ആണ് അറിഞ്ഞത് ശാരി മാമിന്റെ അച്ഛൻ മരണ പെട്ട കാര്യം
അസുഖ ബാധിതൻ ആയിരുന്നു
ആളുകൾ ഒക്കെ വന്നും പോയും നിൽക്കുന്നു
ഞാൻ ശാരി മാമനോട് ചോദിച്ചു എന്തെങ്കിലും അറേഞ്ച് ചെയ്യാൻ ഉണ്ടോ എന്ന്
