പുകയുന്ന പക – 3 18

പുകയുന്ന പക 3

Pukayunna Paka Part 3 | Author : Amavasi

[ Previous Part ] [ www.kambi.pw ]


 

ഇതൊക്ക കേട്ടു പകച്ചു നിൽക്കുന്ന മീനു തന്റെ മിഴികളെ കണ്ണീരു കൊണ്ട് കുളിപ്പിച്ച്… തന്റെ അമ്മ തന്റെ ഈ അവസ്ഥക്ക് കാരണം ആയ ആളുകളെ കാണിച്ചു തന്നിരിക്കുന്നു ഇനി ഉള്ളത് തന്റെ പ്രതികാരം അതിപ്പോ എത്ര കൂടിയാലും ദൈവവും തന്റെ അമ്മയും പൊറുക്കും എന്ന് അവൾക്കു ബൊത്യം ആയി കാരണം അവളുടെ അവസ്ഥ അത്രയും ഭീകരം ആയിരുന്നു അതു കഴിഞ്ഞു അവൾ റൂമിൽ പോയി അവിടേക്കു അപ്പൊ ഭവാനി അമ്മ അടിച്ചു വാരാൻ ആയി വന്നു മീനു അവരോട് ചോയിച്ചു

മീനു : ഭവാനിയമ്മേ ഒരാൾക്ക് ഏറ്റവും വിഷമവും സങ്കടം വരുന്ന അവസ്ഥ ഏതാ അറിയോ

പണിയിൽ ആയിരുന്ന ഭവാനി പെട്ടന്ന് ഉള്ള ചോദ്യം അയ കൊണ്ട് ഒന്ന് സങ്ങോചിച്ചു കൊണ്ട്

ഭവാനി : ആഹ്ഹ്.. എന്താ മോളെ ഇപ്പൊ അങ്ങനെ തോന്നാൻ

നടന്നതും സോമൻ പറഞ്ഞതും ആയ കാര്യം ഭവാനിയുടെ ഉള്ളിൽ അലയടിച്ചു കിടക്കുണ്ട്

മീനു : അല്ല നമ്മൾ വിശ്വസിച്ചു സ്നേഹിച്ച ആളുകൾ അറിഞ്ഞോ അറിയാതെയോ നമ്മളെ വഞ്ചിക്കുബോൾ ആണ്😓

ഇതു കേട്ട അപ്പൊ തന്നെ ഭവാനിയുടെ പിടുത്തം വിട്ടു മീനുവിന്റെ കാലിൽ വീണു കരയാൻ തുടങ്ങി

ഭവാനി : മോളെ ഇതൊന്നും അറിഞ്ഞിട്ടും എന്നേ കൊണ്ട് തടുക്കാൻ പറ്റാത്തത് ആണ്.. എന്ത് ശിക്ഷ വേണെഗിൽ തന്നോളൂ ഞാൻ ഏറ്റെടുത്തോളം

മീനു : എനിക്ക് നിങ്ങളെ മനസിലാവും… ഇതിനു ഞാൻ പ്രതികരിച്ചില്ലെഗിൽ അല്ലെങ്കിൽ എന്റെ ഉളിലെ പക തീർത്തില്ലെഗിൽ ഞാൻ ഒരു പെണ്ണ് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല… പ്രായശ്ചിതം ആയി എന്റെ കൂടെ നിക്കാം നിങ്ങളും എല്ലാം ഇഷ്ട്ടം തോന്നി അല്ലല്ലോ ഇതൊന്നും ചെയ്തത്

ഇതിനു ഞാൻ കൊടുക്കുന്ന മറുപടി ആണേ എന്റെ ഊഴം

ഭവാനി : മോൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും ഇതു പോലെ ചത്ത പോലെ ജീവിച്ചും കാര്യം illa ഞാൻ ഇണ്ട് നിന്റെ കൂടെ

മീനു : അയാൾ ഒരു നാറി ആണ് അയാൾക്ക്‌ പണി കൊടുക്കാൻ ചിലപ്പോ നമ്മൾ അയാളെക്കാൾ തരം താഴ്ണ്ടി വരും നമ്മുടെ എതിരാളി ഒരു നീചൻ ആണെങ്കിൽ അവരെ തോല്പിക്കാൻ അവരെക്കാൾ ചില സാഹചര്യത്തിൽ നമ്മൾ അതിനു അപ്പുറത്ത് ആവണം

അതും പറഞ്ഞു രണ്ടാളും അവരുടെ പണികളിൽ നിന്നു… പിന്നീട് അങ്ങോട്ട് സോമനെ തളച്ചു കെട്ടാൻ ഉള്ള പദ്ധതി മനസ്സിൽ ആസൂത്രണം ചെയ്യുകയായിരുന്നു മീനു അതിന്റെ ഭാഗം ആയി അയാളെ തന്റെ വരുത്തിയാൽ വരുത്താൻ ഉള്ള വഴി അവൾ നോക്കി തന്റെ room ഡോർ നടക്കാതെ തന്നെ അവൾ തുണി മാറാനും പലതും ചെയ്യാൻ തുടങ്ങി കാരണം തന്റെ സ്വകാര്യതയെ അവൾ അറിയാതെ തന്നെ നഷ്ടപ്പെടുത്തിയ ആളുകൾ അവൾക്കു ചുറ്റും നിക്കുബ്ബോരെ ആരെ മറക്കാൻ ആരെ വിശ്വസിക്കാൻ … അങ്ങനെ ഒരു ദിവസം അവൾ റൂമിൽ കുളിക്കുമ്പോ അവളുടെ റൂമിൽ ഒരു കാൽ പെരുമാറ്റം അവൾ അറിഞ്ഞു ഒന്നുകിൽ ഭവാനി അല്ലെങ്കിൽ സോമൻ ഗുരുക്കൾ അവൻ വഴി ഇല്ല കാരണം അദ്ദേഹം അപ്പോഴും കളരിയിൽ ആയിരിക്കും അവൾ ബാത്‌റൂമിൽ നിന്നു വിളിച്ചു പറഞ്ഞു

മീനു : ഭവാനി അമ്മേ ആ ടേബിളിൽ എന്റെ തുണി ഇണ്ട് അതൊന്ന് അളക്കണേ…

കുളിയും കഴിഞ്ഞു മീനു പുറത്തു വന്നപ്പോ ടേബിളിൽ തുണി ഇണ്ട് അതിൽ തന്റെ ഷഡ്ഢി മാത്രം കാണാൻ ഇല്ല അപ്പോ തന്നെ അതിൽ നിന്നും അവൾക്ക് മനസിലായി വന്നത് ഭവാനി അല്ല എന്നു.. അത് kazhiju ഈ കാര്യം അവൾ ഭവാനിയോട് പറഞ്ഞു

മീനു : ഇവിടെ ഒരു ഷഡി കള്ളൻ കെടന്നു കറങ്ങുണ്ട് കേട്ടോ…

ഭവാനി : ooo അതു ചെലപ്പോ വിശന്നിട്ടാവും

മീനു : വിശപ്പിന് എന്റെ ഷഡ്ഢി ആണോ തിന്നുന്നെ

ഭവാനി : അല്ലെങ്കിൽ ഈ മയിൽ പീലി ഒക്കെ എടുത്തു വെക്കില്ലേ അതു പോലെ എടുത്തു വെച്ച് കാണും അവന്റെ കക്ഷത്തിൽ സഞ്ചിയിൽ…

മീനു : എന്തിനു??

ഭവാനി : ഐശ്വര്യത്തിന് വേണ്ടി 😁

മീനു : എന്റെ ഷഡിയോ ഐശ്വര്യയോ 🙄

ഭവാനി : എന്റെ കുഞ്ഞേ അവനെ നിനക്ക് അറിയാത്ത കൊണ്ട നമ്മൾ ചിലപ്പോ അറപ്പും വെറുപ്പും കാണിക്കുന്ന കാര്യം ആണ് ആയ കിളവന് ഹരം

മീനു : അങ്ങനെ ഉള്ള കഴപ്പൻ ആളുകളെ നമ്മൾ അതിലും അറപ്പും വെറുപ്പും മറന്നു പണി കൊടുക്കണം ഞാൻ അങ്ങനെ ആവാൻ പോവാ

Leave a Reply

Your email address will not be published. Required fields are marked *