അച്ചുവും ഇക്കൂസും 13
Achuvum Ikkusum Part 13 | Author : iKkuz
[ Previous Part ] [ www.kambi.pw ]
നമസ്കാരം കൂട്ടുകാരെ,ഒരുപാട് കുറ്റങ്ങളും കുറവുകളും കാണും. ഒന്നും മൈൻഡ് ചെയ്യണ്ടാ,എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി.
സ്നേഹപൂർവ്വം,
നല്ലോണം വൈകിയാണ് എഴുന്നേറ്റത് ,കുറച്ചു അധികം ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്…ഉറക്ക ഷീണവും കാളി ഷീണവും നല്ലോണം ഉണ്ട് ,കുറച്ചു കുറക്കണം എന്ന് ആഗ്രഹം ഉണ്ട് ,പക്ഷെ അവസരങ്ങൾ ഇങ്ങനെ മാറി മാറി വരുമ്പോൾ ഉപയോഗിക്കാതെ വിറ്റാൽ പിന്നീട് കേധിക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ ഏല്ലാ ഷീണവും മാറും പിന്നെ ഫുൾ പവർ …
ആര്യയുടെ തേൻ നിറഞ്ഞു ബെഡ്ഷീറ്റ് എല്ലാം നനഞു കുതിർന്നിരിക്കുകയാണ് അതെല്ലാം ഒന്ന് ക്ലീൻ ആക്കി പുതിയതു വിരിച്ചു ,കൂടെ ഞാനും ഒന്ന് നന്നായി ഫ്രഷ് ആയി ,സമയം ഇനിയും ഉണ്ട് ഒരുപാട് ,രാത്രീ ഇന്ന് ചേച്ചിക്ക് മാറ്റി വെച്ചതാണ് ,വീണ്ടും ഒന്ന് മയങ്ങിയാലോ ,ഫ്രഷ് ആയപ്പോൾ ഒരു ഉന്മേഷം ഉണ്ട് ,ഇനി അത് കളഞ്ഞു കുടിക്കണ്ട ,കുറച്ചുനേരം ഫോണിൽ തോണ്ടി ഇരിക്കാം ,അത് കഴിഞ്ഞു മഞ്ചു നെയും അച്ചുനെയും വിജിയെയും വിളിച്ചു നോക്കാം ,ആര്യ യെ വിളിക്കാൻ സത്യത്തിൽ പേടിയാണ് ,നോക്കാം സമയം ഉണ്ടല്ലോ ..?
കുറച്ചു നേരം ഇൻസ്റ്റാഗ്രാം വീഡിയോസ് കണ്ടിരുന്നു ….കൂടെ കുറച്ചു നേരം കമ്പിക്കുട്ടനിൽ കമ്പി കഥ വായിക്കുകയും ചെയ്തു ..ഹാ അന്തസ്സ് കഥ വായിച്ചാൽ വീഡിയോ കാണുന്നതിനേക്കാളും പവർ ആണ് ,ഒരു പണിയെടുത്ത സുഖം തന്നെ കിട്ടും ,കൂടെ ലഗാനേ ഒന്ന് ഞരടുകയും ചെയ്ത വേറെ ലെവൽ …
ഇനി എല്ലാരേം ഒന്ന് വിളിച്ചു നോക്കാം ആദ്യം മഞ്ചു നെ വിളിക്കാം
ഞാൻ :ഹാലോ
മഞ്ചു :അജുക്ക ,ഞങ്ങൾ ഇവിടെ എത്തി ,അമ്പലത്തിന്റെ അടുത്ത് തന്നെ റൂം കിട്ടി ,
ഞാൻ :യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു
മഞ്ചു :അടിപൊളി ആയിരുന്നു ,കുറെ കാലത്തിന് ശേഷമാണ് ഞങ്ങൾ എല്ലാരും ഒരുമിച്ചു പോകുന്നത് ,യാത്രയും കാഴ്ചകളും എല്ലാം കണ്ടു നല്ല ഹാപ്പി ആയി ,അമ്മയ്ക്കും നല്ല മാറ്റം ഉണ്ട് ,ഏട്ടൻ വന്നതുമുതൽ തന്നെ ‘അമ്മ നല്ല ഉഷാർ ആണ്
ഞാൻ :എല്ലാം നന്നായി വരട്ടെ ,ഇനി എന്താ പരിപാടി
മഞ്ചു :അങിനെ പ്രേത്യേകിച്ചൊന്നും ഇല്ല ,ഭക്ഷണം കഴിച്ചിട്ട് വെറുതെ ഒരു നൈറ്റ് ഡ്രൈവ് പോകാം എന്ന് പറയുന്നുണ്ട്
ഞാൻ :അടിപൊളി ,എന്നാ നടക്കട്ടെ ഞാൻ എത്തിയോ അറിയാൻ വിളിച്ചതാ
മഞ്ചു :ഓക്കേ അജുക്ക ,ഞാൻ വിളിക്കണ്ട ട്ടോ …
ഞാൻ :ഓക്കേ
മഞ്ചു എന്തായാലും നല്ല ഹാപ്പി ആണ് ,അത് തന്നെയാണ് എന്റെയും ആഗ്രഹം ,അവളുടെ കഷ്ടപ്പാടൊക്കെ മാറി നല്ല ജീവിതം അവക്ക് കിട്ടണം ,എല്ലാം നല്ലതിനാകട്ടെ ,ഇനി അച്ചു മോളെ ഒന്ന് വിളിച്ചു നോക്കാം
ഞാൻ :ഹലോ ,,,,
അച്ചു :ഇക്കൂസേ ..
ഞാൻ :എന്താ പരിപാടി
അച്ചു :ഇക്കൂസേ ഞാൻ കുറച്ചു തിരക്കിലാണ് പിന്നെ വിളിച്ചാൽ മതിയോ ,നാട്ടിലെ മാമൻ ഒക്കെ വന്നിട്ടുണ്ട് ,അമ്മാമ്മക്ക് വയ്യാതിരിക്കുകയല്ലേ അതോണ്ട് തന്നെ കല്യാണ നിക്ഷയം പെട്ടെന്ന് നടത്തണം എന്ന പറയുന്നേ ,അമ്മമ്മയുടെ വലിയ ആഗ്രഹം ആണ് എൻ്റെ കല്യാണം ,ഈ അവസ്ഥയിൽ കല്യാണം നടത്താൻ പറ്റിയില്ലെങ്കിലും നിക്ഷയം നടത്തി വെക്കാം എന്നാ പറയുന്നേ
ഞാൻ :ആണോ തിരക്കണേൽ പിന്നെ വിളിക്കാം ,എന്നത്തേക്കാ നിക്ഷയം
അച്ചു :നാളെ അവരോട് വീടുകാണാൻ വരാൻ പറഞ്ഞിട്ടുണ്ട് ,അത്തിക്കഴിഞ്ഞു തീരുമാനിക്കാം എന്നാണ് പറഞ്ഞത്
ഞാൻ :ആണോ എന്നാ നടക്കട്ടെ ,ഫ്രീ ആയിട്ട് വിളിക്ക്
അച്ചു :ഓക്കേ
അപ്പൊ അവളുടെ കാര്യം ഏകദേശം തീരുമാനം ആയി ,കല്യാണം കഴിഞ്ഞാലും ഈ ബന്ധം ഉണ്ടാകും എന്ന് പെണ്ണ് ഇടക്കിടക്ക് പറയുന്നുണ്ടങ്കിലും എനിക്ക് പ്രദീക്ഷ ഇല്ല ,അവളിൽ ഇപ്പൊ തന്നെ മാറ്റങ്ങൾ കാണാൻ തുടങ്ങിട്ടുണ്ട് ,പുതിയ കുണ്ണ കിട്ടാൻ പോകുന്ന സന്തോഷമാകാനും സാത്യത ഉണ്ട് .എന്തായാലും നോക്കാം ….
ഇനി ഇപ്പൊ അകെ പ്രദീക്ഷ ഉള്ള ആൾ വിജി മാത്രം ആണ് ,അവളും അധിക കാലം നിലനിൽക്കില്ല ,കാരണം രണ്ടാളും ജോലിക്കു പോകുന്നവരാണ് അതും ഒരേ സ്ഥലത്തു അപ്പൊ അവളെമാത്രം ഫ്രീ ആയി കിട്ടാൻ തീരെ ചാൻസ് ഇല്ല ..സോ അതിനു മുന്ബെ കിട്ടുന്ന അത്ര കളിക്കുക ,,,
ഞാൻ :വിജി മോൾ എന്താ പരിപാടി
വിജി :വിജി മോളോ ചേച്ചീന്ന് വിളിക്കെടാ
ഞാൻ :ഓ ചേച്ചി മോൾ ….ഇപ്പൊ ഓക്കേ ആയോ
വിജി :അഹ് ഏറെക്കുറെ
ഞാൻ :എവിടെയാ
വിജി :ഞാൻ ഇപ്പൊ ചേട്ടന്റെ അടുത്തുനിന്നു വന്നതേ ഒള്ളു ,മക്കൾക്കു ഫുഡ് കൊടുക്കാനുള്ള പരിപാടിയാ
ഞാൻ :ഞാനും വരണോ
വിജി :അതാണ് എനിക്കിഷ്ടം പക്ഷെ ഇന്ന് വേണ്ട ചേട്ടന്റെ അനിയത്തി ഉണ്ട് ,അവള്ക് ഒരു എക്സാം ഉണ്ട് നാളെ അപ്പൊ ഇവ്ടെന്നു പോകാനാണ് എളുപ്പം എന്നും പറഞ്ഞു ,ഇന്ന് എവിടെയാ കൂടെ ചേട്ടനെ ഒന്ന് കാണുകയും ചെയ്യലോ ..
ഞാൻ :എംഎം ,അപ്പൊ ആ ചാൻസും പോയി …
വിജി :അവൾ നാളെ പോകും ,
ഞാൻ :എന്നാൽ നാളെ വന്നാലോ
വിജി :ഞാൻ ഒന്ന് ആലോചിക്കട്ടെ
ഞാൻ :അതെന്താ അങ്ങിനെ ഒരു വർത്താനം
വിജി :അഹ് അതൊക്കെ അങ്ങിനെയ ..
ഞാൻ :ഓ ഡിമാൻഡ് ആണേൽ വേണ്ട ,ഞാൻ വരുന്നില്ല ,വിളിക്കുന്നു ഇല്ല
വിജി :ഡാ പൊട്ടാ ഞാൻ തമാശ പറഞ്ഞതാ ,ഞാൻ നാളെ നോകീട്ടു വിൽക്കാം ,ചേട്ടൻ ഇപ്പൊ നല്ല ഉഷാറായിക്കുന്നുണ്ട് അതോണ്ട് ,തിരിച്ചു വീട്ടിൽ കൊണ്ടുപോകാം എന്ന് അവിടെന്നു പറഞ്ഞു ,നാളെ വൈദ്യർ വരും അപ്പൊ പറയും എപ്പോ പോകാന്നു ,ഞാൻ അത് നോക്കീട് വിളിക്കാം
ഞാൻ :മ്മ് വിളിച്ചാൽ മതി
വിജി :വിളിക്കുമെടാ ചെക്കാ ,അവർ അവിടെ കാത്തു നിലക്കാണ് ഞാൻ പോയിനോക്കട്ടെ പിന്നെ വിളിക്കാമെ
