സുമിത്ര 1
Sumithra Part 1 | Author : Raikage
മഗഥ എന്ന നാട്ടു രാജ്യത്തിലെ ദളപതിമാരിൽ ഒരുവന്റെ പ്രധാന യോദ്ധാവ് ആണ് രുദ്രൻ. നല്ല പൊക്കവും യോദ്ധാവെന്ന പേരിനോട് നീതി പുലർത്തുന്ന ശരീരവുമുള്ള ഒരു വീര പുരുഷൻ.
30 വയസ്സ് കഴിഞ്ഞതേ ഉള്ളുവെങ്കിലും വര്ഷങ്ങളായി യുദ്ധങ്ങളിലും കലാപങ്ങളിലുമായി കുറ്റവാളികളെയും പാവങ്ങളെയും നേരിട്ടോ അല്ലാതെയോ കൊന്നു തള്ളേണ്ടി വന്നത് കൊണ്ടോ എന്തോ മനസ് കൊണ്ട് ചെറുതായി ഉൾവലിഞ്ഞ പ്രാകൃതമാണ് രുദ്രാണുള്ളത്. ഭാര്യ സുമിത്രയോടും മക്കളോടുമുള്ള പെരുമാറ്റമൊഴിച്ചാൽ യന്ത്രികമായാണ് തന്റെ ജോലികളെല്ലാം അയാൾ ചെയ്യുന്നത്.
തന്റെ ദളപതി അതിർത്തിയിലേക്ക് മാറിയപ്പോൾ രുദ്രനും അതിർത്തിക്ക് അടുത്ത് ഒരു കുടിലുണ്ടാക്കി മാറേണ്ടി വന്നു. ഒരൊറ്റ പെട്ട കുടിലായിരുന്നു അത്. അതിർത്തിയിൽ ഒന്നോ രണ്ടോ ആഴ്ചകൾ തന്റെ കർത്തവ്യം നിർവഹിച്ചു വീട്ടിൽ ഒന്നോ രണ്ടോ ദിവസത്തെ അവധിക്കു വരുമ്പോൾ സുന്ദരിയായ സുമിത്രയോടൊപ്പം കിടക്കയിൽ കിടന്നും ഇരുന്നും മൂന്ന് കാലിലും നാല് കാലിലും ഭോഗിക്കുക, കുട്ടികളെ യുദ്ധമുറകൾ പഠിപ്പിക്കുക ഇതൊക്കെയാണ് രുദ്രൻ ജീവിതത്തിലെ ആകെയുള്ള ആനന്ദം.
മൂത്ത മകളെ ഗുരുകുല വിദ്യാഭ്യാസത്തിനു അകലെയുള്ള ഒരു വിദ്യാസമ്പന്നനാനായ ഗുരുവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. ഇളയ മകൻ മാത്രമാണ് സുമിത്രയോടൊപ്പം വീട്ടിൽ കഴിയുന്നത്.
കിടക്കയിൽ കിടന്നും ഇരുന്നും മൂന്ന് കാലിലും നാല് കാലിലും ഭോഗിക്കുക, കുട്ടികളെ യുദ്ധമുറകൾ പഠിപ്പിക്കുക ഇതൊക്കെയാണ് രുദ്രന്റെ ജീവിതത്തിലെ ആകെയുള്ള ആനന്ദം.
അതിർത്തിയെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല മഗഥയുടെ അയൽ രാജ്യമായ അനന്തപുരിയുമായി അതിർത്തിയിൽ ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അത് കൊണ്ട് തന്നെ വീട്ടിൽ ഒറ്റക്ക് കഴിയുന്ന വയസുള്ള മകനെയും ഭാര്യയെയും ഓർത്ത് രുദ്രന് എപ്പോഴും ആവലാതിയുണ്ടായിരുന്നു.
ഒരു കത്തി കയ്യിൽ കൊടുത്തിട്ടുണ്ടെങ്കിലും അവൾക്ക് ആയുധങ്ങളോട് കമ്പമില്ല. നിങ്ങളില്ലെങ്കിലും തന്നെയും മകനെയും വിഷ്ണു ഭഗവാൻ രക്ഷിച്ചോളും എന്ന് അവൾ പറയും. ശിവനെക്കാൾ കൂടുതൽ വിഷ്ണുവിനോട് ഭക്തിയുള്ള അവൾ രുദ്രനെ അങ്ങനെ പറഞ്ഞു കളിയാക്കും.
ഒഴിവു സമയങ്ങളിൽ രുദ്രനും സുമിത്രയും ചേർന്ന് അവരുടെ കുടിലിനു ചുറ്റും പല വിത്ത്കളും ഞാറുകളും നട്ടു. സുമിത്ര രുദ്രനില്ലാത്തപ്പോഴും അത് പരിപാലിച്ചു നട്ടു വളർത്തി.
അങ്ങനെയിരിക്കെയാണ് പരിക്കറ്റ് ഒരു പയ്യൻ അവരുടെ വളപ്പിൽ ബോധക്ഷയം വന്ന് പൊരി വെയിലത്ത് വീണത്. മകഥയിലെ ഗോത്രങ്ങൾ തമ്മിലുണ്ടായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിൽ പരിക്കറ്റ് രക്ഷപെട്ട ഒരുതനായിരുന്നു അത്. പൊക്കം കുറഞ്ഞു മെലിഞ്ഞ അവനെ സുമിത്ര അവളുടെ കുടിലിൽ കിടത്തി, മകനും അവളും രുദ്രൻ വരുന്നത് വരെ അവനെ പരിചരിച്ചു,
ബോധം വന്നപ്പോൾ പിടഞ്ഞെഴുന്നേറ്റ അവനെ ചോലയിൽ കുളികഴിഞ്ഞു ഈറൻ മാറാതെ വന്ന സുമിത്ര എല്ലൊട്ടിയ നെഞ്ചിൽ കയ്യമർത്തി അവിടെ തന്നെ കിടത്തി.
” പേടിക്കണ്ട എന്റെ ഭർത്താവ് ഒരു യോദ്ധവാണ്. നാളെ കാലത്ത് വരും.. ഇവിടെ ആരും വന്നു കൊണ്ട് പോവാൻ അദ്ദേഹം സമ്മതിക്കില്ല. പുറത്ത് കണ്ടില്ലേ മഗഥൻ സൈന്യത്തിന്റെ കൊടി “.
ബോധക്ഷയാനാവുമ്പോൾ ഒരിക്കലും അവൻ കരുതി കാണില്ല ഉണരുമ്പോൾ കാണാൻ പോവുന്നത് ദേവീ ചെയ്തന്യമുള്ള സുമിത്രയെ ആയിരിക്കുമെന്ന്.
മുലക്കച്ചയും കസവുമുണ്ടും ആയിരുന്നു കുളി കഴിഞ്ഞു വന്നപ്പോൾ സുമിത്ര ഉടുത്തിരുന്നത്.
” എവിടുന്നാ, പേരെന്താ. ” എന്നൊക്കെ ചോദിക്കുമ്പോൾ അവൻ അവന്റെ നോട്ടം അറിയാതെ സുമിത്രയുടെ അണിവയറിലും നെഞ്ചിലും വീണിരുന്നു. അന്തിക്ക് ചോറ് കൊണ്ട് വന്നപ്പോൾ സുമിത്ര അവനെ അലട്ടിയിരുന്ന തന്റെ ശരീരം കുറെയൊക്കെ ചുവന്ന സാരീ കൊണ്ട് മറച്ചിരുന്നു.
വെള്ളവും അന്നവും തന്നു ജീവൻ രക്ഷിച്ച സ്ത്രീയെ നോട്ടം കൊണ്ട് ക്ലേശപെടുത്തി തുണിയിടുപ്പിച്ചതിൽ അവന് കുറ്റബോധം തോന്നി.
