വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് – 4 98അടിപൊളി 

വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4

VAliya Vedi Onnu Cheriyavedi Moonnu Part 4 | Author : Korangan

[ Previous Part ] [ www.kambi.pw ]


[ മാലു പറഞ്ഞ കധ -1


ആദ്യ രണ്ടു ഭാഗത്തിന് എല്ലാരും തന്ന പ്രോൽസഹനത്തിന് ആദ്യം തന്നെ നന്നി പറയുന്നു. ആദ്യ രണ്ടു ഭാഗം വായിക്കാത്തവർ ഉണ്ടെങ്കില് അതു വായിച്ചതിനുശേഷം ഇത് വായിക്കുക അപ്പോഴേ കധാ ആസ്വാദനം കിട്ടുകയുള്ളൂ. എല്ലാവരും അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ ഈ കധ എഴുതുന്നത് കമ്പനിയിൽ ഇരുന്നുതന്നെയാണ് . ഒഴിവ് സമയം കിട്ടുമ്പോൾ കുറെശെ കുറെശെ എഴുത്തുന്നതാണ്. അതുകൊണ്ടാണ് ഓരോ പാർട്ട്കൾക്കിടയിൽ ഗ്യാപ്പ് കൂടുന്നത്. നമുക്ക് കധയിലേക്കു കടക്കാം.

 

ഞങ്ങൾ സോഫയില് ഇരുന്ന് ഓരോ പെഗ് അടിച്ചോണ്ടിരുന്നു. ഞങ്ങൾ മുട്ടി ഉരുമ്മി കെട്ടിപ്പിടിച്ചും കമിതാക്കളെ പോലെ ഇരുന്നു. ഓരോ കധകളും പറഞ്ഞു ചിരിച്ചും രാസിച്ചും കുറച്ചു നേരം പോയി. ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് മൂലക്ക് പിടിച്ചു. അവൾ കൈ തട്ടി മാറ്റി. അപ്പോഴാണ് ഞാൻ ആ വീഡിയോയുടെ കാര്യം ഓർത്തത്. ആ വീഡിയോയിലും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.

ഞാൻ മാലുവിനോട് പറഞ്ഞു

ഞാൻ :- കുറെ ആയി സംസാരിക്കുന്നു. സമയം പോകുവാണ് . നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇനി മാലു മാലുവിന്റെ കധ പറ.

അവൾ കയ്യിലിരുന്ന ഗലാസ്സിലെ മിച്ചമുണ്ടാരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ചു. പക്ഷേ അവൾക്ക് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലരുന്നു. ഞാൻ ആ പ്രണയ രങ്ങത്തിന്റെ വീഡിയോ ഓൺ ചെയ്തു . അവളെ കാണിച്ചിട്ട് ചോദിച്ചു . ആരാണിവൻ ?

മാലു എന്റ്റെ മുഖത്തേക്ക് നോക്കി. പിന്നെയും വീഡിയോയിലേക്ക് നോക്കി . എന്നിട്ട് മുഖം കുനിച്ചു പറഞ്ഞു

 

സാഗർ പാട്ടിൽ

 

ഞാൻ :- ഓക്കെ പേരു സാഗർ പാട്ടിൽ. നിങ്ങൾ തമ്മിലുള്ള ബന്ധം?

മാലു :- ഞങ്ങൾ പ്രേമത്തിൽ ആയിരുന്നു.

ഞാൻ :- ഞാൻ ചോതിക്കുന്നതിന്റെ ഉത്തരം മാത്രമേ പറയത്തൊളോ .

മാലു ഒന്നും മിണ്ടിയില്ല.

ഞാൻ :- അവനെ കണ്ടുമുട്ടിയത് മുതലാണോ ഈ കധ തുടങ്ങുന്നത്.

മാലു അതെന്ന് തല ആട്ടി.

ഞാൻ :- ശരി അവനെ കണ്ടുമുട്ടിയതുമുതലുള്ള കധ പറ

മാലുവിന് പിന്നെയും മൌനം.

ഞാൻ. :- കാര്യങ്ങൾ അറിയാതെ എങ്ങനെയാ മാലൂ . ഞാൻ തുടങ്ങി തരാം . അന്നെനിക്കു പ്രായം .. .. .. .. .. .. .. ഇനി പറ

അവൾ ചെറുതായി ചിരിച്ചുകൊണ്ട് എന്നെ നോക്കി.

ഞാൻ :- മടിക്കണ്ട പറഞ്ഞോളു

മാലു :- ചെറുപ്പം തൊട്ടെ ഞങ്ങൾ ഒരേ സ്കൂളിലാ പടിച്ചത്. വല്ലപ്പോഴും കാണുമ്പോ ചിരിക്കും എന്നല്ലാതെ വലിയ ഫ്രൻഷിപ് ഒന്നും ഇല്ലാരുന്നു. ഞങ്ങൾ പടിച്ച സ്ക്കൂളില് പ്ലസ് ടു വരെ ഉണ്ടാരുന്നുള്ളൂ. പത്തു വരെ ഞങ്ങൾ ഒരേ സ്കൂളിൽ ആരുന്നെങ്കിലും വേറെ വേറെ ഡിവിഷൻ ആയിരുന്നു. പ്ലസ് ടു ആയപ്പോൾ ഞാൻ സയൻസ് ഗ്രൂപ്പ് എടുത്തു. അന്ന് ആദ്യത്തെ ദിവസം. ഞാൻ ബെഞ്ചിൽ ഇരിക്കുമ്പോ പുറകിലെ ബെഞ്ചില് നിന്നു ഒരു ആൺകുട്ടിയുടെ ശബ്ദം. .

ഹായ് മാലതി.

ഞാൻ തിരിഞ്ഞു നോക്കി. വല്ലപ്പോഴും കാണുമ്പോ ചിരിച്ചിരുന്ന ആ പയ്യൻ ചിരിച്ചോണ്ട് എന്റ്റെ പുറകിൽ ഇരിക്കുന്നു. .എനിക്കു പേരുപോലും അറിയില്ല.

ഞാനും ചിരിച്ചോണ്ട് ഹായ് പറഞ്ഞു.

എന്റ്റെ പേരു സാഗർ – സാഗർ പാട്ടിൽ.

ഞാൻ ചിരിച്ചുകൊണ്ട് ശരി എന്നു തല ആട്ടി.

സാഗർ :- ഇനിമുതൽ നമ്മൾ ഒരു ക്ലാസ്സിലാ പഡിക്കാൻ പോകുന്നത്. മാലുവിന് സയൻസ് ഗ്രൂപ്പ് ഇഷ്ടമായിട്ട് തന്നെ ആണോ എടുത്തത്.

ഞാൻ :- അതെ . എനിക്കു എംബിബിഎസ് പോണമെന്നാ ആഗ്രഹം , അതുകൊണ്ടാ സയൻസ് എടുത്തത്. എന്റ്റെ പേരു എങ്ങനെ അറിയാം.

സാഗർ :- അഞ്ചാം ക്ലാസ്സ് മുതൽ നമ്മൾ ഒരു സ്കൂളിലല്ലേ പഡിക്കുന്നത് അപ്പോ പേരു അറിയാതിരിക്കുവോ?

മാലു :- അഞ്ചാം ക്ലാസ്സ് മുതലോ? എന്നിട്ടും എനിക്കു പേരറിയത്തില്ലാരുന്നല്ലോ

സാഗർ :- ഇപ്പോ അറിഞ്ഞില്ലേ. ചുമ്മാ എന്റ്റെകയ്യിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നെ കുഴപ്പിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *