മാലുന് എന്താ പറയേൻഡെന്നു മനസിലാകുന്നുണ്ടാരുന്നില്ല. സാരിക വീടിന് വെളിയിലേക്ക് വന്നു. നിങ്ങള് വന്നോ . ബാക്കി ഉള്ളവരൊക്കെ എന്തിയെ ?
ലേറ്റ് ആയതുകൊണ്ട് അവർ ചേതനയെ കൊണ്ട് വിടാൻ പോയി
സാരിക. :- മോൻ കേറുന്നില്ലേ ?
രാം :- ഇല്ല അമ്മേ . ലേറ്റ് ആയി. പിന്നെ വരാം.
അവൻ ഗുഡ്നൈറ്റ് പറഞ്ഞു അവിടുന്ന് ഇറങ്ങി.
സാരിക :- എന്താ മാലു നിന്റ്റെ കണ്ണ് കലങ്ങിയപ്പോലേ ഇരിക്കുന്നേ. നെ കാരഞ്ഞോ ?
മാലു :- ആ അമ്മേ കരഞ്ഞു.
സാരിക :- എന്തുപറ്റി , ആരാ എന്റ്റെ മോളെ കാരയിച്ചേ.
മാലു :- ആരും കരയിച്ചതല്ല അമ്മേ. ആദ്യമായിട്ടല്ലേ എൻന്റെ ബർത്ഡേ ഇത്രയും വലുതായി ആഘോഷിക്കുന്നത് . അതിന്റെ സന്തോഷത്തിൽ കരഞ്ഞതാ.
സാരിക :- ഇതിനാക്കെ കരയാമോ. മോൾഡേ സന്തോഷത്തിന് വേണ്ടിയല്ലേ മോൾടെ ഫ്രെണ്ട്സ് പാർട്ടിയൊക്കെ തന്നത്. എന്നിട്ട് മോള് കരയുന്നതു അറിഞ്ഞാൽ അവര്ക്കു സഹിക്കുമോ . കരയാതെ പോയി കുളിച്ചിട്ടു ഉറങ്ങാൻ നോക്കൂ.
മാലു തല ആട്ടികൊണ്ടു അകത്തേക്ക്പോയി.
പോയി കുളിച്ച് ഫ്രെഷ് ആയിട്ട് വന്നു നോക്കിയപ്പോൾ സാഗറിന്റെ കുറെ മിസ്സ് കാൾ
മാലു തിരിച്ചു വിളിച്ചില്ല. കുറച്ചു കഴിഞ്ഞു ചേതനയെ വിളിച്ചു. കുറെ സംസാരിച്ചു.
ചേതന :- നീ എന്തിനാ ഇത്രക്ക് ഇമോഷണൽ ആയത്
മാലു :- ഇത്രോം നാളും പറഞ്ഞു പറ്റിക്കുവല്ലാരുന്നോ .
ചേതന :- അവനു നിന്നെ ഇഷ്ടമാണെന്ന് കോളേജിൽ നിനക്കു മാത്രമേ അറിയാൻ വയ്യാതെയുള്ളൂ
മാലു:- അപ്പോ നിനക്കും അറിയാരുന്നോ
ചേതന :- എപ്പോഴേ
മാലു :- നീ എന്നോട് എന്താ പറയാഞെ
ചേതന :- നിനക്കു അറിയത്തില്ലന്നു ഞാൻ ഇന്നാണ് അറിഞ്ഞത്. ഞാൻ വിജാരിച്ചു നിങ്ങൾ സൈലൻറ് ആയി കൊണ്ടുനടക്കുവാണെന്ന്. നിങ്ങൾ രണ്ടും കൂടി തനിച്ചു സംസാരിക്കുന്നത് എത്രയോ പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. പലവട്ടം ചോദിക്കണമെന്ന് വിജാരിച്ചതാ . പിന്നെ ഓർത്തു നീ തന്നെ പറയട്ടെന്നു.
മാലു :- ഞങ്ങൾ തമ്മിൽ അങ്ങനൊന്നും ഇല്ല . ഉൻഡേൽ ഞാൻ നിന്നോടു പറയത്തില്ലാരുന്നോ . നിനക്കു ഇത്രയുമൊക്കെ അറിയായങ്കില് നീ എന്തിനാ അവിടെ കിടന്നു അത്രോം ബഹളമുണ്ടാക്കിയത്.
ചേതന :- ഞാൻ നിന്നെ ഒന്ന് കൂൾ ആക്കാൻ വേണ്ടി പറഞ്ഞതല്ലേ. പിന്നെ റാമിന് കൊള്ളൂന്നേൽ കൊള്ളട്ടെ എന്നു വിജാരിച്ചു. അവന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം . അവൻ അങ്ങനെങ്കിലും ഒന്ന് പറയട്ടെ എന്നുവെച്ചാ ഞാൻ അവിടെ ഷോ കാണിച്ചത്.
മാലു.:- ഇങ്ങോട്ട് വന്നപ്പോൾ രാം എന്നോട് പറഞ്ഞു.
ചേതന:- അവൻ ഞാനൊഴിച്ചു എല്ലാരോടും പറയും . സാഗറിനെ പോലെ.
മാലു :- നിനക്കു അതിൽ കുഴപ്പമൊന്നും ഇല്ലേ. നിന്റ്റെ ഫ്രണ്ട് അല്ലേ.
ചേതന :- മാലു .. നീ ഇത് ഏതു ലോകത്താ ജീവിക്കുന്നത്. ഫ്രണ്ട് അല്ലേ. സഹോതരനൊന്നും അല്ലല്ലോ . അവൻ തുറന്നുപറഞ്ഞാൽ പിന്നെ കുറച്ചു നാൾ പ്രണയം. പിന്നെ മീറ്റിങ്, പിന്നെ ഡേറ്റിങ് , പിന്നെ അങ്ങനെ അങ്ങനെ. അപ്പോഴേക്കും അവന്റെ ശരിക്കുമുള്ള സ്വഭാവം മനസിലാകും. നല്ലതാണെന്ന് തോന്നിയാൽ കെട്ടും. ഇല്ലെങ്കില് വീട്ടുകാർ പറയുന്ന ആളെ കെട്ടും. ഇപ്പോ ഫ്രണ്ട് ആയതുകൊണ്ട് കൂടെ എവിടെ കറങ്ങിനടന്നാലും വീട്ടുകാർ ഒന്നും പറയുകയും ഇല്ല .
മാലു :- നീ വേറെ കെട്ടുമ്പോ അവന്റെ അവസ്ഥ?
ചേതന :- ഞാൻ അതല്ലേ പറഞ്ഞത് അവൻ ഫ്രണ്ട് ആണെന്ന് . ഒരു ഫ്രണ്ടിനല്ലേ നമ്മള് പറയുന്നത് മനസിലാക്കാൻ പറ്റൂ.
മാലു :- അപ്പോ നീ വേറെ കെട്ടാൻ പോകുന്ന ആള് നല്ലതല്ലെങ്കിൽ?
ചേതന :- അത് വീട്ടുകാര് നോക്കുന്നതല്ലേ. എന്തായാലും നല്ല പണചാക്ക് ആയിരിക്കും. ഇനി നല്ലതല്ലെങ്കിൽ കുറെയൊക്കെ സാഹിച്ചാലും അവന്റെ കാഷ് കൊണ്ട് എൻജോയ് ചെയ്തു ജീവിക്കാല്ലോ .
മാലു:- അപ്പോ റാമിന്റെ അവസ്ഥ?
ചേതന:- ഈ മീറ്റിങ്, ഡേറ്റിങ് പിന്നെ പിന്നെ. ആ പിന്നെടെ സുഖം കിട്ടികഴിയുമ്പോള് അവൻ കൂൾ ആയിക്കോളും .
മാലു :- ഈ പിന്നെ എന്നു പറഞ്ഞത് മനസിലായില്ല?
ചേതന :- നീ ഇപ്പോഴും സാരികാമ്മ യുടെ മുലപ്പാൽ കൂടിക്കുന്നുണ്ടോ .
മാലു:- പോഡി .. അതെന്താ അങ്ങനെ ചോദിച്ചത്.
