വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് – 4 98അടിപൊളി 

മാലു :- എനിക്കു അറിയാം

സമാദാൻ:- എങ്ങനെ

മാലു :- സാഗർ പറഞ്ഞിട്ടുണ്ട്.

സതീഷ്:- സാഗറല്ലെ പറഞ്ഞത് , നല്ലതൊന്നും ആരിക്കില്ല പറഞ്ഞത് .

സാഗർ :- നിന്നെയൊക്കെ പറ്റി അവരാതം പറഞ്ഞുനടക്കാലല്ലേ എന്റ്റെ ജോലി . ഇനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെൽ തന്നെ അത് സത്യം ആണ്.

രാം :- നിർത്തഡാ , കണ്ടപ്പോഴേ അടിയുണ്ടാക്കാൻ തുടങ്ങിയോ , സോറി മാലു സോറി ചേതന , ഇവർ ചെറുപ്പം മുതലേ ഇങ്ങനെയാ

മാലു :- നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ , വഴക്കുണ്ടാക്കേണ്ട

ചേതന രണ്ടുപേർക്കും ഷേക് ഹാൻഡ് കൊടുത്തു .

ചേതന :- ഹായ് . ഞാൻ ചേതന. പക്ഷേ എന്നോട് നിങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ല കേട്ടോ .

സതീഷ്:- പോന്നളിയാ ആദ്യമായിട്ട് നീ ഒരു നല്ല കാര്യം ചെയ്തു . ഞങ്ങളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ , സന്തോഷം. അവൻ കൈ കൂപ്പികൊണ്ടു സാഗറിനോട് പറഞ്ഞു.

രാം :- ഡാ , മതി മതി, കേക്ക് കട്ട് ചെയ്യാം . ഇവരെ 10 മണിക്ക് മുന്നേ വീട്ടിലെത്തിക്കേണ്ടതാ

അങ്ങനെ കേക്ക് കട്ട് ചെയ്തു , എല്ലാരും ബിയർ അടിക്കാൻ പ്ലാന് ചെയ്തു.

മാലു:- വേണ്ട. വീട്ടിൽ പണി കിട്ടും .

ചേതന:- ഞാൻ ഒരു ഗ്ലാസ്സ് കുടിക്കാം . കൂടുതലായാൽ വീട്ടിൽ പോക്കും

സമാദാൻ:- അത് കുഴപ്പമില്ല . ആദ്യത്തെ പ്രാവശ്യം മാത്രമേ വഴക്കു പറയൂ . പിന്നെ അവർക്ക് ശീലം ആയിക്കോളും .

ചേതന:- അപ്പോ ഞാൻ ദിവസവും അടിച്ചു കോഞ്ഞാട്ടയായിട്ട് വീട്ടിൽ ചെല്ലണമെന്നാണോ നീ പറയുന്നത്

സാഗർ :- അവനു അങ്ങനെയൊക്കെ തോന്നും. അവന്റെ അച്ഛന്റെ കുപ്പിന്നു അടിച്ചുമാറ്റി കുടിച്ചിട്ടു അച്ഛന്റെ മുന്നിൽ പോയി നീക്കും. രണ്ടുപേരും അടിച്ചിട്ടു ആടുന്നകൊണ്ട് ആരാ അടിച്ചെന്നു രണ്ടുപേർക്കും മനസിലാകില്ല.

സതീഷ്:- കണ്ടോ , ഞാൻ ആദ്യമേ പറഞ്ഞില്ലേ ഇവന്റ് വായിന്നു നല്ലതോന്നും വരില്ലെന്നു.

സാഗർ :- ഞാൻ അവനെ പറ്റി അല്ലേ പറഞ്ഞേ . അതും തമാശക്ക് . നിനക്കു എന്തിനാ കൊള്ളുന്നെ .

സതീഷ്:- എന്തിനാ കൊള്ളൂന്നെന്നു ഞാൻ പറയണോ

ചേതന :- നിർത്തിക്കൊ , ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഇവിടുള്ളത് നിങ്ങൾ മറന്നു പോയോ

അതുവരെ മിണ്ടാതിരുന്ന കൽപേഷ് പറഞ്ഞു ബിയർ വന്നു. പിന്നെ എല്ലാരും ബിയർ കുടിക്കാൻ തുടങ്ങി. ആണുങ്ങൾ അഞ്ചു പേരും രണ്ടും മൂന്നും ബിയർ ഒക്കെ കുടിച്ചു. കുറച്ചു കഴിഞ്ഞു മൂന്നുപേരും എണീറ്റ് മുള്ളാനാണെന്നും പറഞ്ഞു പോയി . സതീഷും സമാതാനും മാത്രം പോയില്ല.

ചേതന :- സമാതാൻ എന്തു എചെയ്യുന്നു.

സമാദാൻ:- ഞാൻ ഐടിഐ കഴിഞ്ഞു. ഇനി എവിടെങ്കിലും അപ്രേണ്ടിഷിപ്പിന് കേറണം . msrtc ആണ് ട്രൈ ചെയ്യുന്നത് .

ചേതന :- എപ്പോഴും വാർത്തയിൽ കാണാറുണ്ടല്ലോ അവിടെ ശമ്പളം കിട്ടുന്നില്ലെന്ന് . പിന്നെന്താ അവിടെതന്നെ നോക്കുന്നേ.

സമാദാൻ:- വാർത്തായിൽ പറയുന്നുണ്ട് ശമ്പളം കൊടുക്കുന്നില്ലെന്ന്. ശമ്പളം കൊടുക്കുന്നില്ല എന്നല്ല. ലേറ്റ് ആയിട്ടാന് കൊടുക്കുന്നത്. ശമ്പളം കൊടുക്കുന്നില്ലേല് ആളുകൾ ജോലിക്ക് പോകുമോ. ? പിന്നെ ഞാൻ പോകുന്നത് പടിക്കാനാണ് . അവിടെ ആകുമ്പോ ഇഷ്ടംപോലെ പടിക്കാൻ കിട്ടും. ആ സർടിഫികറ്റ് കൊണ്ട് ഏതെങ്കിലും നല്ല കമ്പനിയിൽ ജോലിക്ക് കേറാൻ പറ്റും.

ചേതന :- കേട്ടിട്ടു നല്ല പ്ലാൻ ആണെന്ന് തോന്നുന്നു.

ചേതന :- സതീഷ് എന്തു ചെയ്യുന്നു.

സതീഷ്:- ഞാൻ പ്ലസ് ടു കോമേഴ്സ്

മാലു :- അപ്പോ 10 ലെ പേപ്പർ ക്ലിയർ ചെയ്തോ.?

സതീഷ്:- ആര് പറഞ്ഞു ഞാൻ പത്തിൽ തോറ്റെന്നു .

മാലു :- സാഗർ പറഞ്ഞിരുന്നു

സതീഷ് സമാതാനോട്

സതീഷ്:- ഇപ്പോ എങ്ങനുണ്ട്

മാലു :- അങ്ങനെ കുറ്റപ്പെടുത്തി അല്ല പറഞ്ഞത്. എനിക്കു നാലു ഫ്രെൻഡ്സ് ഉണ്ട് ഒരാള് ഐടിഐ പോയി ഒരാള് ഒരു പേപ്പർ ഫെയിൽ ആയി . എല്ലാരും നല്ല ഫ്രെൻഡ്സ് ആരുന്നു എന്നൊക്കെയാ . അല്ലാതെ കുറ്റമൊന്നും പറഞ്ഞില്ല.

അപ്പോഴേക്കും അവര് മൂന്നുപേരും വന്നു. സതീഷ് സാഗറിനോട്

സതീഷ്:- നീ വേറെ എന്തൊക്കെ എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട് ഇവരുടെയാടുക്കൽ.

സാഗർ :- എന്തുപറ്റി ഇപ്പോ ?

സതീഷ്:- ഞാൻ പത്താം ക്ലാസ് തോറ്റതൊക്കെ നീ പറഞ്ഞില്ലേ

Leave a Reply

Your email address will not be published. Required fields are marked *