ചേതന :- എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ
മാലു :- നമ്മൾ ചെയ്തത് തെറ്റ് ആണോ
ചേതന :- എന്തു തെറ്റ്. നമ്മൾ കുറച്ചു നേരം സുഖിച്ചു . അതിൽ എന്താ തെറ്റ്.
മാലു :- എനിക്കു അറിയില്ല . പക്ഷേ എന്തോ തെറ്റ് ചെയ്ത പോലെ.
ചേതന :- നമ്മൾ എത്രയോ പ്രാവശ്യം കെട്ടിപ്പിടിച്ചിരിക്കുന്നു ഉമ്മ വെച്ചിരിക്കുന്നു . അതൊക്കെ തെറ്റ് ആരുന്നോ . ഇനി ഇപ്പോ ചെയ്തത് തെറ്റ് ആണെന്ന് ആരാ പറഞ്ഞത് . ഇതിലെ തെറ്റും ശരിയുമൊക്കെ ആരാ നിശ്ചയിച്ചത്. ആരോ അവർക്ക് ഇഷ്ടമുള്ളപ്പോലെ കുറെ എഴുതിവെച്ചു. നമ്മൾ അതാണ് സത്യം എന്നു വിശ്വസിക്കുന്നു അത്രേം ഉള്ളൂ . ഇനി ശരിക്കും തെറ്റുതന്നെ ആണെങ്കിൽ സോറി
മാലു :- നീ മാത്രം അല്ലല്ലോ ഞാനും ചെയ്തില്ലേ . നീ ഇതിന് മുന്പും ഇങ്ങനെ ചെയ്തിട്ടുണ്ടോ.
ചേതന :- ഇല്ല , ഇതിന് മുന്പ് ഇതുപോലെ കുറെ വീഡിയോ കണ്ടിട്ടുണ്ട് . അത്യമായാ ചെയ്യുന്നനെ.
അവരുടെ ഈ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു . മാലു ഒന്ന് റിലാക്സ് ആയെന്നു തോന്നി
ചേതന :- നീ ചുമ്മാ തെറ്റും ശരിയും അന്വേഷിക്കാതെ . ഫുഡ് കഴിക്കാൻ നോക്കൂ
മാലു ഫുഡ് കഴിക്കാൻ തുടങ്ങി .
ചേതന :- ഡീ , ഞാൻ പറയാൻ മറന്നു. നിന്റെ അമ്മ വിളിച്ചിരുന്നു. നിന്റെ ഫോൺ സയിലാന്റ് ആണോ . എന്റ്റെ ഫോണിലാ വിളിച്ചത്.
മാലു :- അയ്യോ ഞാൻ ഓർത്തില്ല . ഇന്നലെ രാത്രി സയിലന്റ് ആക്കിയതാ .
ചേതന :- ഞാൻ പറഞ്ഞു നീ ഉറങ്ങുവാണെന്ന്. എണീക്കുമ്പോ വിളിക്കാമെന്ന് പറഞ്ഞു.
മാലു ഫുഡ് കഴിക്കുന്ന നിർത്തിയിട്ട് ഫോൺ നോക്കാൻ എണീറ്റു.
ചേതന :- ഡീ ആദ്യം ഫുഡ് കഴിക്കൂ. എന്നിട്ട് വിളിച്ചാല് മതി.
മാലു പെട്ടന്ന് ഫുഡ് കഴിച്ചു രാവിലെ കൊണ്ടുവന്ന ബാഗില് നിന്നു ഫോൺ തപ്പിയെടുത്ത്. പക്ഷേ അത് സ്വിച്ച് ഓഫ്ഫ് ആരുന്നു. അത് ചാർജിൽ ഇട്ടു ഓൺ ആക്കി . നോക്കിയപ്പോൾ അമ്മയുടെ 10 മിസ്സ് കാൾ . സാഗറിന്റെ 37 മിസ്സ് കാൾ .
അവൾ കുറച്ചുനേരം അമ്മയോട് സംസാരിച്ചതിന് ശേഷം റിലാക്സ് ആയി തിരിച്ചു വന്നു ചേതനയുടെ അടുത്തിരുന്നു.
മാലു :- ആ സാഗറിന്റെ 37 മിസ്സ് കോള് കിടക്കുന്നു.
ചേതന :- ഇന്നലെ ആ സംഭവത്തിന് ശേഷം എന്നെ ആരും വിളിച്ചില്ല . നീ തിരിച്ചു വിളിക്കൂ .
മാലു :- പിന്നെ , ഞാൻഒന്നും വിളിക്കില്ല .
ചേതന :- നീ വിളിക്കൂ പെണ്ണേ . എന്താ പറയുന്നതെന്ന് കേൾക്കാമല്ലോ
ചേതന നിർബന്ദിച്ച് മാലുവിനെ കൊണ്ട് വിളിപ്പിച്ചു.
സാഗർ :- നീ ഇത് എവിടെ ആരുന്നു . എത്ര നേരമായി നിന്നെയും ചേതനയെയും ഞാൻ മാറി മാറി വിളിക്കുന്നു.
മാലു :- എന്താ കാര്യം . ഞാൻ ഇന്നലെ പറഞ്ഞതല്ലേ എനിക്കു കാണണ്ടന്നു
സാഗർ :- നീ എന്നെ കാണാണ്ട . റാമും കൽപ്പെഷും ശാന്തി ഹോസ്പിറ്റലില് അഡ്മിറ്റ് ആണ് . അത് പറയാനാണ് ഞാൻ വിളിച്ചോണ്ടിരുന്നത്
മാലു :- ആക്സിഡന്റോ , എപ്പോ , എങ്ങനെ,
