നാഗത്ത് മന – 1 51അടിപൊളി 

നാഗത്ത് മന – 1

Nagath Mana | Author : Bijoy

[ Previous Part ] [ www.kambi.pw ]


കോലോത്തെ പടിപ്പുര കടന്നതും ഉമ്മറുത്ത് ചാരുകസേരയിൽ ഇരിക്കുന്ന അമ്മയെ കണ്ടു. അമ്മ എന്ന് പറഞ്ഞാൽ എന്റെ രണ്ടാനമ്മയാണ്. മഹേശ്വരി എന്നാണ് പേര്. നല്ല പട്ട് സാരിയും ബ്ലൗസുമാണ് അവരുടെ വേഷം. അതാണ് സ്ഥിരം ഉടുക്കാറ്.

രണ്ടാനമ്മ എന്ന് ഞാൻ പറഞ്ഞാലും അച്ചൻ ആദ്യം കെട്ടിയത് മഹേശ്വരി ചെറിയമ്മേയാണ്. പണ്ട് എന്റെ അമ്മേടെ ഇല്ലത്ത്‌ കഥകളി ആട്ടം കാണാൻ സ്ഥിരമായി വന്ന അച്ചൻ, അമ്മയെ കണ്ട് ഇഷ്ടത്തിൽ ആവുകയായിരുന്നു.

വയറ്റിൽ ഞാൻ ജന്മം എടുത്തപ്പോൾ എല്ലാവരും അറിയിക്കുകയും ആകെ പ്രശ്നമാവുകയും ചെയ്തു. അച്ചന്റെ വേളി മുന്നേ ചെറിയമ്മയുമായി കഴിഞ്ഞതാണ്. അങ്ങനെ ആകെ വഴക്കായി. പക്ഷെ ഇല്ലാത്തുനിന്ന് പുറത്താക്കിയ അമ്മയെ അച്ചൻ സ്വന്തം ഇല്ലത്തേക്ക് കൊണ്ടു വന്നു.

ആദ്യം ഒക്കെ അവിടെയും നല്ല വഴക്ക് ആയിരുന്നു. പക്ഷെ ആൺകുട്ടിയായി ഞാൻ ജനിച്ചതും മിക്കവരുടെയും എതിർപ്പ് കുറച്ചു. കാരണം അമ്മാവന്റെ മരണത്തോടെ കാരണവർ സ്ഥാനം ഒഴിഞ്ഞു അച്ചനെ ആ സ്ഥാനം ഏല്പിച്ചു നിൽക്കുന്ന സമയവും എന്നാൽ അച്ചന് മഹേശ്വരിയിൽ ആൺകുട്ടികൾ ഇല്ലാത്തതും എനിക്കും അമ്മക്കും തുണയായി.

കൂടാതെ കാരണവർക്ക് ഒരു ഭാര്യയിൽ ആൺകുട്ടികൾ ഇല്ലെങ്കിൽ പിന്നെയും വിവാഹം കഴിക്കാം. ഇനിയിപ്പോ ആൺകുട്ടി ഉണ്ടായാലും ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടെങ്കിൽ ആവാം.

കൂടാതെ അമ്മയും നല്ല നമ്പൂതിരി ഇല്ലത്ത്‌ ജനിച്ചു വളർന്ന പൂർവികത ഉണ്ട്. എന്നാൽ ഞാൻ ജനിച്ചു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞതും അച്ചൻ ഒരു വശം തളർന്നു കിടപ്പായി. അതോടു കൂടി ചെറിയമ്മ മഹേശ്വരിയുടെ കയ്യിലായി ഈ “നാഗത്ത് മന” തറവാടിന്റെ ഭരണം. കൂടാതെ എല്ലാവർക്കും ആളെ കുറച്ചു പേടിയുമാണ്.

അമ്മയേക്കാൾ പ്രായം കൊണ്ട് ഇളയത് ആയതുകൊണ്ടാണ് ഞാൻ അവരെ ചെറിയമ്മ എന്ന് വിളിക്കുന്നത്. ആ സാരിയും ഉടുത്ത് അവരങ്ങനെ നിന്നാൽ ആരും ഒന്ന് നോക്കും. അത്രയും സുന്ദരിയാണ്. എന്നാൽ ചെറിയമ്മേടെ നോട്ടം കുറച്ചു കനത്താൽ ആരും പേടിച്ചു ചൂളി പോകും.

അച്ചന്റെ കിടപ്പിന് ശേഷം തറവാടും മറ്റ് സ്വത്തുകളും നോക്കി നടത്താൻ ചെറിയമ്മേടെ അനിയൻ വിഷ്ണുരാമനെ തറവാട്ടിൽ താമസിപ്പിച്ചു. മാമൻ പിന്നെ കല്യാണം ഒക്കെ കഴിച്ചു അവിടെ തന്നെ കൂടി. ഭാര്യ ശ്രീദേവി.

അവരുടെ മകൻ ആദർശ് ഭാര്യ പൂജയും അവിടെ തറവാട്ടിൽ തന്നെയാണ് താമസം. കൂടാതെ മാമന്റെ മകൾ ദുർഗയും ഉണ്ട്.

ചെറിയമക്ക് രണ്ട് പെണ്മക്കൾ ആണുള്ളത്. പാർവതി, മീനാക്ഷി. ഞാനാണ് ഏറ്റവും ഇളയത്. ഡിഗ്രി ആദ്യ വർഷം ഹോസ്റ്റലിൽ നിന്ന് പഠിച്ച ഞാൻ അത് മതിയാക്കി തറവാട്ടിൽ നിന്ന് പോയി വരാൻ തീരുമാനിച്ചു. അങ്ങനെ ആദ്യം വർഷ എക്സാം കഴിഞ്ഞു വരുന്ന വഴിയാണ്.

മഹേശ്വരി : ആ… വന്നോ നീ. നേരം മൂന്ന് മണി ആയല്ലോ. എന്താ നേരം വൈകിയേ.

ഞാൻ തുളസി തറയും കടന്ന് ചെല്ലുമ്പോൾ ചെറിയമ്മ ചോദിച്ചു.

അങ്ങനെ ചാരു കസേരയിൽ നിവർന്നു ഇരുന്ന് ഗൗരവത്തോടെ അവരെന്നോട് ചോദിച്ചു.

ഞാൻ : ബസ് കിട്ടാൻ വൈകി ചെറിയമ്മേ.

മഹേശ്വരി : മ്മ്…. ഊണിനു മുന്നേ വരണ്ടേ. നിന്റെ അമ്മ എന്തൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നു.

ഞാൻ : അമ്മ എവിടെ…

മഹേശ്വരി : സാവിത്രി…. കണ്ണൻ വന്നു.

അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

സാവിത്രി : കണ്ണാ…. എപ്പോ വന്നെടാ….

എന്നെ കണ്ട് അമ്മ ഓടി വന്ന് കെട്ടിപിടിച്ചു പറഞ്ഞു.

ഞാൻ : ഇപ്പൊ വന്നുള്ളൂ അമ്മേ. അമ്മ ഒന്ന് വണ്ണം വെച്ചല്ലോ.

സാവിത്രി : പോടാ… നീയാകെ മെലിഞ്ഞു.

മഹേശ്വരി : മ്മ്… ചെക്കൻ നല്ലോണം വലുതായി. പതിനെട്ട് കഴിഞില്ലേടാ കണ്ണാ.

ഞാൻ : ആ..കഴിഞ്ഞ മാസം കഴിഞ്ഞു.

മഹേശ്വരി : അകത്തേക്ക് വിളിച്ച് കൊണ്ടുപോ സാവിത്രി. ചെന്നു അച്ചനെ കാണു. നീ വല്ലതും കഴിച്ചോ.

ഞാൻ : ഇല്ല ചെറിയമ്മേ.

മഹേശ്വരി : ആ… എന്നാ ആദ്യം അച്ചനെ കണ്ട് വാ. സാവിത്രി… അവന് കഴിക്കാൻ എടുത്ത് വെക്ക്.

ഞാൻ അകത്തേക്ക് പോകുമ്പോൾ ചെറിയമ്മ പറയുന്നത് കേട്ടു.

Updated: December 23, 2025 — 6:42 pm

Leave a Reply

Your email address will not be published. Required fields are marked *