നാഗത്ത് മന – 1 51അടിപൊളി 

സാവിത്രി : എടുത്തു വെച്ചിട്ടുണ്ട് തമ്പുരാട്ടി.

കാരണവർ സ്ഥാനത്തു ഇരിക്കുന്നവരെ തമ്പുരാട്ടി – തമ്പുരാൻ എന്ന് തറവാട്ടിലെ മുതിർന്നവർ വിളിക്കണം എന്നുള്ള ചട്ടം ഉണ്ട്.

ഞാൻ അങ്ങനെ അച്ചനെ കാണാൻ ചെന്നു.

അനന്തരാമൻ : ഹാ… എന്റെ കുട്ടി വലിയ ചെക്കനായല്ലോ.

ഞാൻ അടുത്തു വന്മിരുന്നതും അച്ചൻ പറഞ്ഞു.

ഞാൻ : പിന്നെ… കുറച്ചു നാൾ കാണാത്തതുകൊണ്ട് അച്ചന് തോന്നുന്നതാ.

അച്ചൻ : അടുത്ത കാരണവർ സ്ഥാനം നിനക്കാണ്. വേഗം തറവാട്ടിലെ ചിട്ടകളും അനുഷ്‌ടനങ്ങളും പഠിച്ചോളു കുട്ടി.

ഞാൻ : എന്തൊക്കെയാ അച്ചാ.

അച്ചൻ : എവിടെ ആ രണ്ട് കുതിരകൾ.

ഞാൻ : ഞാൻ വിളിച്ച് വരാം അച്ചാ.

അമ്മയെയും ചെറിയമ്മയേയുമാണ് അച്ചൻ അങ്ങനെ വിളിക്കുന്നത്. കാരണം അച്ഛനെക്കാൾ ഉയരവും അതിനൊത്ത വണ്ണവും ഉള്ള അവരെ കണ്ടാൽ അങ്ങനെ തോന്നും.

 

(സിനിമാ നടി അനുഷ്ക ഷെട്ടിയുടെ ഫിഗർ ചെറിയമ്മക്കും അമ്മക്ക് ശ്വേത മേനോന്നിന്റെയും ഫിഗറുമാണ്)

എന്നാൽ ചെറിയമ്മ കാരണവർ സ്ഥാനത്ത് ഉള്ളതുകൊണ്ട് ആ ആടയാഭരണങ്ങൾ ഒക്കെ ഇട്ടു നിൽക്കുമ്പോൾ ഒരു പ്രതേക പ്രൗടിയാണ്. അമ്മക്ക് അങ്ങനെ ഉള്ള ആടയാഭരണങ്ങൾ ഒന്നും ഇല്ല. ഇപ്പോഴും അമ്മയെ തറവാട്ടിൽ ഉള്ളവർ അത്ര സ്ഥാനം കൊടുക്കാറില്ല.

ഞാൻ ചെറിയമ്മയെയും അമ്മയെയും വിളിച്ച് വന്നു.

അച്ചൻ : എവിടെ പോയി കിടക്കായിരുന്നു രണ്ട് കുതിരകൾ.

മഹേശ്വരി : നിങ്ങളോട് ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് ഞങ്ങളെ അങ്ങനെ വിളിക്കരുത് എന്ന്.

അച്ചൻ : ഞാൻ അങ്ങനെ വിളിക്കു.

മഹേശ്വരി : പറഞ്ഞിട്ട് കാര്യമില്ല.

സാവിത്രി : തമ്പുരാട്ടി ഒന്ന് മിണ്ടാതെ ഇരുന്നേ. വയ്യാതെ കിടക്കുന്ന ആളല്ലേ.

അച്ചൻ : ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ. കണ്ണന് പ്രായപൂർത്തിയായി, ഇവനെ ചിട്ട വട്ടങ്ങൾ എല്ലാം പഠിപ്പിക്കണം.

മഹേശ്വരി : അതിനൊക്കെ ഇനിയും സമ്മയമുണ്ട്. ചെക്കന് പ്രായപൂർത്തി ആയതല്ലേ ഉള്ളു.

അച്ചൻ : മ്മ്.. നിങ്ങൾ വേണം എല്ലാം പറഞ്ഞ് കൊടുക്കാൻ.

അതുകേട്ട് രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.

മഹേശ്വരി : അതിന്റെ സമയം ആവുമ്പോൾ എല്ലാം നടക്കും. ഞാൻ ഇവന് കഴിക്കാൻ എടുത്തു വെക്കട്ടെ. വരൂ സാവിത്രി.

അച്ചൻ : ആ… ചെല്ല് മോനെ.

ഞാൻ : ശരി അച്ചാ. ഞാൻ എല്ലാവരെയും ഒന്ന് കാണട്ടെ. എന്നിട്ട് അച്ചന്റെ കൂടെ ഇരിക്കാം.

അച്ചൻ : മ്മ്….

അങ്ങനെ ഞാൻ അവരുടെ കൂടെ പോയി. കഴിക്കാൻ ഇരുന്നപ്പോൾ പൂജ ചേച്ചി വന്നു.

പൂജ : ഹാ.. കണ്ണാ… ആളങ്ങു വലുതായല്ലോ.

എന്റെ പുറകിൽ നിന്ന് തോളിൽ കൂടി കെട്ടിപിടിച്ച് ചേച്ചി ചോദിച്ചു. ആദർശ് ചേട്ടന്റെ ഭാര്യയാണ് പൂജ.

ഞാൻ : ആ…. ചേച്ചിക്ക് ഒരു മാറ്റവും ഇല്ല.

പൂജ : ആ… അതിന് മാറ്റം വരുത്തുന്നവർ വേറെ പലരുടെയും മാറ്റങ്ങൾ വരുത്തുന്നതിൽ അല്ലെ.

അതുകേട്ടപ്പോൾ അമ്മ അവിടെ നിന്ന് പോകുന്നത് കണ്ടു.

മഹേശ്വരി : നിനക്ക് അതിനൊന്നും കഴിവില്ലാണ്ട് അല്ലെ.

പൂജ : ആര് പറഞ്ഞു. കുഴപ്പം എനിക്ക് അല്ലാന്ന് ഇത്രയും നാൾ കൊണ്ട് മനസിലായില്ലേ. അല്ലേൽ കണ്ണന് ഒരു കൂട്ട്…

മഹേശ്വരി : മതി… നിർത്തു. നിന്നെ ഇപ്പൊ ആരാ ഇങ്ങോട്ട് വിളിച്ചേ.

അതുകേട്ടു പൂജ ചേച്ചി നിർത്തി.

പൂജ : ഞാനൊന്നും പറയുന്നില്ല. കണ്ണാ.. ഞാനും കഴിക്കാൻ ഇരിക്കാം.

അമ്മയോടുള്ള ഇഷ്ടക്കേട് ഇപ്പോഴും ഉണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്കു മനസിലായി. പക്ഷെ എന്നോട് അങ്ങനെ അല്ല. പൂജ ചേച്ചിക്ക് കുട്ടികൾ ഇല്ലാത്തതിന്റെ വിഷമം നല്ലോണം ഉണ്ട്.

ഞാൻ : അല്ലാ… മറ്റുള്ളവർ എവിടാ.

പൂജ : അവർ ഒരു കല്യാണത്തിന് പോയേക്കാ, രാത്രി എത്തും.

പൂജ ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ്. പ്രതേകിച്ചു സാരിയിൽ കുറച്ച് മുലച്ചാൽ പുറത്ത് കാട്ടിയാണ് സ്ഥിരം ഉടുക്കാർ. കൈ ഇല്ലാത്ത ബ്ലൗസും മറ്റും ചേച്ചിയാണ് ഇടാറ്. ആള് കുറച്ചു മോഡേൺ ആയിരുന്നു.

 

കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെയാണ് ഞാൻ അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം ശ്രെദ്ധക്കാൻ തുടങ്ങിയത്. രതി എന്ന വികാരം അറിഞ്ഞു വരുന്ന സമയമായിരുന്നു അത്.

Updated: December 23, 2025 — 6:42 pm

Leave a Reply

Your email address will not be published. Required fields are marked *