ദേവൻ
Devan | Author : Miss lisa
Hallo ഗയ്സ് ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ് ഇത്
ഞാൻ ഈ സൈറ്റിലെ ഒരു സന്ദർശകനാണ് അതു കൊണ്ടുതന്നെ എനിക്ക് കുറച്ചു നാളായി ഒരു കഥ എഴുതണം എന്നുണ്ട്
അതുകാരണം മാണ് ഈ കഥ നിങ്ങൾക്ക് മുൻപിൽ ഞാൻ അവതരിപ്പിക്കുന്നു.
ഇതിൽ അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.
[🦋⃟ᴹⁱˢˢ°᭄✰ʟɪsᴀ࿐]
പുതിയ കഥ അണ് സപ്പോർട് വേണം അങ്ങോട്ട് പുതിയ കഥകൾ എഴുതാൻ
_________________________________________
ഞാൻ ഒരു City Hospitalile മൂന്നാമത്തെ നിലയിലുള്ള സന്ദർശകർക്കുള്ള ഏരിയയിൽ ഇരിക്കുകയാണ് സമയം ഏകദേശം 1:30am ആകും എന്റെ നെഞ്ചിൽ ആരോ കൂടം വച്ച് അടിക്കുന്നപോലെയാണ് ഹൃദയമിടിപ്പ് അവൾക്ക് ഏതെങ്കിലും സംഭവിക്കുമോ എന്നാ ടെൻഷൻ അന്ന്
അതിനു കാരണം ഞാൻ എന്റെ ടെൻഷനിൽ avideku കെയറി പോവാൻ
ശ്രമിച്ചപ്പോ അവിടത്തെ sister എന്നെ
തടഞ്ഞു
Sis:- താൻ ഇത് എങ്ങോട്ടാ കേറി പോന്ന
തന്നോട് അവിടെ ഇരിക്കാൻ അല്ലെ ഞാൻ പറഞ്ഞെ????
Njan:- അത് nurse അവളെ ഒന്നു കാണാൻ.😢
nurse:- ഞാൻ സെക്യൂരിറ്റി വിളിക്കണോ അതോ താൻ അവിടെ പോയി ഇരിക്കുന്നോ 😠
nurse ദേഷ്യത്തിലാണ് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല
ഞാൻ അവിടെ ഒള്ള കസേരയിൽ പോയിരുന്നു
എന്നിട്ട് അതിൽ ചാരി ഇരുന്ന് കറകുന്ന
സീലിംഗ് ഫാനിൽ നോക്കി ഇരുന്നു
(ജീവിതം ഒരു ചക്രം പൊലയാണ് അത് കറങ്ങിക്കൊണ്ടെയിരിക്കും)
അങ്ങനെ നോക്കി ഇരുന്നപ്പോളാണ് ഞാൻ പോലും അറിയാതെ എപ്പളോ ഉറക്കത്തിൽ വീണുപോയത്
കുറച്ചു വർഷം പിന്നിലേയ്ക്ക് പോയി കൃത്യമായി പറഞ്ഞാൽ ഒരു 2 വർഷം
ഞാൻ അവളെ ആദ്യമായി കണ്ട ദിവസം എന്റെ സ്വപ്നത്തിലേക്ക് വന്നു
___________________💗____________________
Time:= 04:30 pm
ഞാൻ ഒരു ഡിഗ്രി കോളേജിന്റെ ഒപോസിറ്റ് വശത്തുള്ള ബെസ്റ്റ് സ്റ്റോപ്പിന്റെ അടുത്ത് എന്റെ KTM DUKE 390 ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി കണ്ണാടിയിൽ നോക്കി തലകൊതികൊണ്ട് ബൈക്കിൽത്തന്നെ ഇരുന്ന് കോളേജ് ഗേറ്റിൽ നോക്കി ചില boys അവരുടെ ബൈക്കൾ വേഗത്തിൽ പോകുന്നുണ്ട് ചില girls ചിരിയും കളിയും മായി റോഡ് ക്രോസ് ചെയ്യുന്നുണ്ട്
ആഹാ ……ജീവതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷങ്ങൾ കിട്ടുന്നത് കോളേജ് ലൈഫിൽ നിന്നാണ്.’
ജീവിതലേ ഏറ്റവും സുന്ദരമയ കാലഘട്ടത്തിൽ കൂടിയാണ് അവർ നടന്നു നീങ്ങുന്നത് അവർക്ക് അറിയില്ല ഈ സമയം വിലപ്പെട്ടതാണെന്ന് ഒരു നാൾ അവർ തന്നെ തിരിച്ചറിയും
✨School life and college life golden moments of their life will never get back and all this will be just a memory.💗✨✨
ഞാൻ മനസ്സിൽ വിചാരിച്ചു
അതിൽ ഒരാളെ ഞാൻ ശ്രദ്ധിച്ചു കണ്ണുകൾ എഴുതി നെറ്റിയിൽ ചന്ദനം തൊട്ട് മുടികളിൽ വാടിയ മുല്ലപ്പൂക്കൾ
കറുത്ത ചുരിദാറും ചുവപ്പ് ഷാളും അന്ന് അവളുടെ വേഷം കാലിൽ സ്വർണ്ണ പാദസരം.
അവൾ റോഡ് ക്രോസ് ചെയ്ത് എന്റെ അടുത്തേക്ക് വരുന്നുണ്ട് അവൾ അടുത്ത് എത്താറായതും എന്നെ കണ്ടു എന്നിട് അവളുടെ കൂട്ടുകാരോട്
പറയണത് ഞാൻ കേട്ടു
അവൾ :- ഓ ഇപ്പൊ കൊറേ കോഴികൾ വന്നിട്ടുണ്ട് വായിനോക്കികൾ
അത് കേട്ട് എനിക്ക് ആകെ ഭേഷ്യം വന്ന് ഞാൻ അവളെ ചെറഞ്ഞു നോക്കി
എനിക്ക് അവളെ അവിടെ ഇട്ട് തന്നെ രണ്ട് പൊട്ടിച്ച് വല്ലതും പറയണം ഇന്ന് തോന്നി
അവൾ എന്നെ തുറിച്ചു നോക്കി ഞാൻ
എന്തോ ചെയിത ഭാവത്തിൽ സ്റ്റോപ്പിൽ നിൽപ്പുണ്ട്
അപ്പോഴേക്കും എന്റെ അടുത്ത് വന്ന് നിൽക്കുന്ന എന്റെ ദേവൂനെ ഞാൻ കണ്ടു എന്നിട്ട് അവൾ അവൾടെ ബാഗ് എനിക്ക് തന്നിട്ട് പറഞ്ഞു
[ദേവപ്രിയ നാരായണൻ എന്റെ കുഞ്ഞനിയത്തി ‘ദേവു’ ഈ കോളേജില പഠിക്കാണെ ഒന്നാം വർഷ വിദ്യാർത്ഥി ]
ദേവു :- അപ്പൊ ഞാൻ പറഞ്ഞാൽ അനുസരിക്കാൻ അറിയാം അല്ലെ???
ഞാൻ :- ഡി നിനക്ക് ബസ്സിൽ വന്നൂടെ
ദേവു :- ആ അതെന്താ ഭയങ്കര ദേഷ്യത്തിൽ ആണല്ലോ എന്തുപറ്റി ചേട്ടാ
