Me :- ആ നല്ലതാ. അല്ല ഏട്ടത്തിടെ കെട്ടിയോൻ എവിടെ പോയി ദേവക് മം മം എവിടെ കണ്ടില്ല
ഏട്ടത്തി :- ഡാ ചെറുക്കാ നീ എന്റേന്ന് അടി വാങ്ങും നീ
Me :- അതിനു ഞാൻ എന്തു ചെയിതു ഞാൻ ഏട്ടനെ തിരക്കിയതല്ലേ ഏട്ടത്തിക്ക് എന്താ വട്ട് ആയോ
ഏട്ടത്തി :- വട്ട് നിന്റെ ചേട്ടന്
Me :- അത് പറഞ്ഞത് 100% ശരി തന്നെ
ഏട്ടത്തി :- പോടാ നീ പോയി ഫ്രഷ് ആയി വാ അച്ചു ഞാൻ ചായ എടുക്കാം
ഏട്ടത്തി അതും പരഞ്ഞു അടുക്കളയിൽ പോയി പിന്നെ ഞാൻ റൂമിൽ പോയി ഫ്രഷ് ആയി കടയിൽ ഇരുന്ന് ഇന്ന്. വൈകിട്ട് നടന്ന കാര്യങ്ങൾ ഓർത്ത് ഇരിക്കുബോൾ അന്ന് എന്റെ ഫോൺറിങ് അര ഇന്ന്
നോക്കിയപോലാണ് എന്റെ കൂട്ടുകാരൻ കീരി എന്ന കിരൺ എന്റെ കൂടെ +2 വിൽ പഠിച്ചതാ ഇവൻ. പിന്നെ ഇവന്റെ ഫാമിലിയും എന്റെ ഫാമിലിയും നല്ല അടുപ്പം അണ് അവന് ഒരു സഹോദരി ഒണ്ട് കിർത്ഥന [അമ്മു കിർത്ഥനയുടെ വിട്ടിൽ വിളിക്കുന്ന പേര് അണ് ]
അമ്മുവും ദേവുവും ഒന്നിച്ചന്ന് പഠിക്കുന്നത്. കിരണിന്ന് ടൗണിൽ ഒരു
ബൈക്ക് ഷോറൂം⚡ഒണ്ട് അവിടന്ന് ഞാൻ എന്റെ KTM Duke 390 എടുത്ത് ema ഇട്ടന്ന് എടുത്ത് ഞാൻ ഡിഗ്രി കഴിഞ്ഞപോൾ രണ്ട് സപ്ലി ഉണ്ടായിരുന്നു അതിനിടക്ക് ചെറിയ ചെറിയ പണിക്കും പോകുമാറിരുന്നു അങ്ങനെ ഞാൻ എന്റെ സപ്ലി എഴുതി എടുത്തു പിന്നെ എനിക്ക് tcc അഡ്മിഷൻ കിട്ടി ഞാൻ പഠിക്കാൻ പോയപ്പോൾ അന്ന് ബൈക്ക് എടുത്ത്
Cc അച്ഛനാണ് അടച്ചത് പിന്നെ എന്റെ
RX100 അത് ആണ് എന്റെ favourite baike.
ഞാൻ ഫോണിൽ നോക്കി കിരൺ അന്ന് ഞാൻ call എടുത്തു.
കിരൺ :- അളിയാ അച്ചു ഡാ
(ഓ ഞാൻ എന്നെ കുറിച്ച് പഞ്ഞില്ലലെ ഞാൻ ദേവ ദേവ നാരായണൻ എന്ന് വിളിക്കുന്ന അച്ചു )
Me :- അളിയാ കിരി ഡാ നീ ജീവനോടെ ഒണ്ട എത്ര നാൾ അയ്യടാ കണ്ടിട്ട്.
കിരൺ:- കിരി നിന്റെ അച്ഛൻ പരട്ടെ
നിറ്റടുത് ഞാൻ പലപ്രവിശ്യം പറഞ്ഞതാണ് എന്നെ കിരി എന്ന് വിളിക്കല്ലെന്ന്
Me :- അളിയാ അത് അങ്ങനെ വിളിച്ച് ശീലം ആയോണ്ടാ അളിയാ അത് നീ വിട് വിളിച്ച കാര്യം പറ ഡാ
കിരൺ:- അളിയാ ഞാൻ വിളിച്ചത് എനിക്ക് നീ ഒരു help ചെയ്യണം
Me :- ആ പറ എന്താ help വേണ്ടത്
കിരൺ :- നീ പെട്ടന്ന് വണ്ടി എട്ത്ത്
ഒരു ലിറ്റർ പേഡ്രോൽ വാഗി കൊണ്ട് വാ ഞാൻ വഴിയിൽ പെട്ട് ഇരിക്ക
Me :- ഡാ പുല്ലേ നെനക്ക് ബൈക്ക് ഷോറൂം ഉള്ളവനാ ഡാ നെനക്ക് ഫുൾ ടാങ്ക് എണ്ണ അടിച്ചിടുടെ ഡാ എങ്ങനെ വഴിയിൽ കിടക്കേണ്ട അവസ്ഥ അറില്ലായിരുന്നു.
കിരൺ :- പറഞ്ഞിടുകാര്യം ഇല്ല ഡാ
Me :- മ്മ്മ് അല്ല നീ എവിടായ പെട്ട് കെടക്കന്നെ ഡാ സ്ഥലം പറ
കിരൺ :- ഡാ ഞാൻ എവിടെ ഭാരതാനൂർ പോണവഴിക്ക് ഡാ ഇവിട
ഒരു പട്ടി കുഞ്ഞുംയില്ല ഇവിട.
Me :- അല്ല sir ഏതിന അവിടെ പോയെ
കിരൺ :- ഡാ ഞാൻ അവളെ കാണാൻ പോയതാ അവളെ വീട്ടിൽ അകിട്ടു വരുന്ന വഴിയായിരുന്നു ബൈക്കിനു എണ്ണ തീർന്നത് ഡാ ഇപ്പൊ തന്നെ മണി 05:40 pm ആയി നീ ഒന്നു വേഗം വരോ
Me :- ഡാ ഞാൻ ഇപ്പൊത്തന്നെ ഇതും..
ഞാൻ പെട്ടനുതന്നെ ഇറങ്ങി എന്റെ 𝐑𝐗 𝟏𝟎𝟎 എടുത്ത് അടുത്തുള്ള പാമ്പിന്ന്ന്നും രണ്ടുലിറ്റർ വാഗി വീട്ടിനു ഇറങ്ങാനേരം ഏട്ടത്തി ചായ കൊണ്ടുവന്നു എനിക്ക് കുടിക്കാൻ നേരം ഇല്ലന്ന് പറഞ്ഞു ഞാൻ ഇറങ്ങി.
{എണ്ണ for പെട്രോൾ}
എണ്ണ വാഗി ഞാൻ ആവിടം നിന്ന് ഞാൻ മാക്സിമം സ്പിഡിൽ പോയി അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഒരു 6:20 ആയപ്പോൾ എത്തി ഞാൻ നോക്കുമ്പോൾ അവൻ ആതിരയും ആയി വൻ കതിവായിപ്പന്ന് അവൻ
(ആതിര കിരണിന്റെ മുറപ്പെണ്ണ് അണ് അവർ തമ്മിൽ നല്ല ഇഷ്‌ടത്തിലാണ് ഈ റിലേഷൻ തുടങ്ങിയിട്ട് ഒരു മൂന്ന് വർഷം ആയി ഇവന്റ ഈ ഇഷ്ടം ഞങ്ങടെ ഫാമിലിക്കും അറിയാം പിന്നെ ആതിരയുടെ ഫാമിലിക്ക് അറിയില്ല. പിന്നെ ആതിരയും ദേവും ഒരേ കോളേജിലാണ് അവർ രണ്ടും വേറെ വേറെ sub അണ് ദേവു Ba മാക്സ് 1st year അതിര BA history 2nd year അണ് പഠിക്കുന്നത്.ഈ ഡിഗ്രി കഴിഞ്ഞിട്ട് പതിയെ അറിയിക്കാം എന്ന തീരുമാനത്തിലാണ് കിരണും ഫാമിലിയും ഉള്ളത്)
