ദേവൻ 1New 

 

ഞാൻ :- ഡി എന്നെ കണ്ടിട്ട് കൊഴിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ നിൻറ്റെ ഏട്ടൻ അങ്ങനെ ആണെന്ന്

 

ദേവു :- അപ്പൊ അതാണ് ദേഷ്യത്തിന്റെ കാരണം ആരാ എന്റെ ഏട്ടനെ കുറച്ചു ആഭരാതം ഉണ്ടാക്കി പറയണേ എന്റെ ഏട്ടൻ പാവം അല്ലെ

 

(ഇതിനെടക്ക് അവൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാൻ കണ്ടു

അവളുടെ ഭവകണ്ടാൽ ഞങ്ങൾ

എന്തോ വലിയ തെറ്റ് ചെയിത കണക്ക്)

 

ഞാൻ ദേവു വരുന്നതിനു മുൻപ്പ് നടന്ന കാര്യം അവളോട് പറഞ്ഞു ഇതെല്ലാം

കേട്ട് അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു

 

ദേവു :- എന്റെ ഏട്ടാ അപ്പൊ ആ ചേച്ചിയെ ഇഷ്ടായോ നമുക്ക് ഒന്ന് അലോയിച്ചാലോ

 

Me :- നീ ഒന്ന് പോയെ ഇതിനെക്കെ കെട്ടിയാൽ ജീവിതം തീർന്നു മോളെ അതോണ്ട് മോള് വാടിയിക്കേർ

 

ദേവു :- ഏട്ടാ ആ ചേച്ചിടെ പേര് അറിയോ???

 

Me :- ആ സാധനത്തിനെ ഇന്ന് ഇപ്പോൾ അല്ലെ കാണുന്നേ പിന്നെ അല്ലെ പേര്

 

ദേവു :- ആ ചേച്ചിടെ പേര് കൃഷ്ണ എന്നാ എന്റെ സീനിയർ അന്ന് ഇടക്ക് ഞാൻ കണ്ടിടുണ്ട് അപ്പോഴാ ആ ചേച്ചിടെ പേര് അറിഞ്ഞേ പാവം ആണെന്നതോന്നുന്നേ എനിക്ക് വലിയ കമ്പിനി ഇല്ല

 

Me :- മ്മ്മ്

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട് അവളെ നോക്കി അപ്പോഴും അവൾ ഞങ്ങളെ ശ്രദ്ധിക്കുന്നു പിന്നെ ഞാൻ അങ്ങോട്ട്‌ നോക്കാൻപോയില്ല

 

പിന്നെ ദേവു ബൈക്കിൽ കേറി ഞാൻ

വണ്ടി സ്റ്റാർട്ട് ആക്കി പോയി പോകാൻ നേരം ഞാൻ അവളെ ദേഷ്യയാ ഭാവത്തിൽ ഒന്ന് നോക്കി

 

പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ച് പോയി വീട്ടിൽ ഇതാരായപ്പോൾ ഞാൻ വണ്ടി സ്‌ലോ ചെയ്ത് ഒതുക്കി ഒരു ചായ കടയുടെ മുൻപിലാണ് ഒതുക്കിയത് എന്നിട് ഞാൻ ദേവുനോട്‌ ചായ വേണോന്ന് ചോദിച്ചു അവൾ no ഇന്ന് തല കുലുക്കി കാണിച്ചു പിന്നെ ഞാൻ അൻപതു ഒരുപക്ക് കടി പൊതിഞ്ഞു വാഗി വിടില്ലേക് പോയി

 

വീട്ടിലെത്തി വണ്ടി ഒതുക്കിയതും ദേവു

വണ്ടിന്ന് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു

 

Me :- എടി ബാഗ് വേണ്ടേ നിനക്ക് ഇതും കൂടി കൊണ്ട് പോ

 

ഓടിക്കോണ്ട് തന്നെ അവൾ വിളിച്ചു പറഞ്ഞു

 

ദേവു :- അത് ചേട്ടൻ തന്നെ കൊണ്ട്

വന്നാൽ മതി

 

ഇന്ന് പറഞ്ഞു അവൾ പോയി ഞാൻ ബാഗും എടുത്ത് വീട്ടിലേക്ക് കേറിയതും ചെറിയച്ഛാ ഇന്ന് പറഞ്ഞു മാളു ഓടി എന്റെ അടുത്ത് വന്നു എന്റെ കൈയിൽ ഉണ്ടായിരുന്നു പൊതി വാഗി വന്ന അതെ സ്പീഡിൽ തിരിച്ചു പോയി

 

അത് മാളുസ് * മാളവിക ദേവക് *

എന്റെ ഏട്ടന്റെയും ഏട്ടത്തിടെയും ഒരേഒരു മോൾ എന്റെ മാളുസ് അവൾക്ക് 4 വയസ്സ് ആയി കള്ളി പെണ്ണ്

ഏട്ടൻ ദേവക് നാരായണൻ നാട്ടിൽ തന്നെ ഒരു സ്കൂളിൽതന്നെ വർക് ചെയുന്നു ഞാനും ഏട്ടനും തമ്മിൽ വെറും 4-5 വയസ്സ് വ്യക്തിയാസം മാത്രംമേ ഒള്ളു എന്നാൽ ഏട്ടത്തിയും ഞാനും തമ്മിൽ 2 വയസ്സ് മാത്രമേ ഒള്ളു ഏട്ടത്തിടെ പേര് പവിത്ര ദേവക്

ഏട്ടത്തിക്ക് ഏട്ടൻ വർക്ക് ചെയുന്ന അതെ സ്കൂളിൽ തന്നെയേണ് ജോലി

ഇവരുടേത് ഒരു love arranged marriage ആയിരുന്നു ഇവർ രണ്ടും ഒരേ കോളേജ് ആയിരുന്നു രണ്ടുപേരും കണ്ടു ഇഷ്‌ടപ്പെട്ടു വീട്ടിൽ അറിയിച്ചപ്പോ എല്ലാർക്കും സമ്മതം

പിന്നെ അവരുടെ പഠിത്തം കഴിഞ്ഞു

ഏട്ടന്ന് അടുത്ത് തന്നെ ജോലി കിട്ടി

അപ്പൊ തന്നെ രണ്ടിനെയും പിടിച്ചു കെട്ടിച്ചു കല്യാണം കഴിഞ്ഞു കൃത്യം 5 മാസം കഴിഞ്ഞപ്പോ ഏട്ടത്തിക്കും ഏട്ടത്തിയുടെ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ ജോലികിട്ടി പക്ഷെ അത് കൊല്ലത് അണ് ഏട്ടത്തിടെ നാട് അമ്മ പോകാൻ എതിർത്തു പക്ഷെ achan പോകാൻ പറഞ്ഞു പിന്നെ ഏട്ടത്തിടെ വിട് കൊല്ലത് ആയോണ്ട് അവിടെ നിന്ന് ജോലിക്ക് പോയി തുടങ്ങി

പിന്നെ ഒരു 3 മാസം കഴിഞ്ഞപ്പോൾ മാമന്റെ പിടിപാട് വച്ച് ഞങ്ങടെ നാടിലേക്ക് ട്രാൻസ്ഫർ കിട്ടി അതും ഏട്ടന്റെ സ്കൂളിൽ ഇപ്പൊ അവർ സുഖജീവിതം ]

 

അപ്പോഴാണ് ഞാൻ ഏട്ടത്തി കാണുന്നത് കണ്ടേ ഉടൻ ഞാൻ ചോദിച്ചു

 

Me :- ഇന്ന് നേരത്തെ ആണല്ലോ ഇത് പറ്റി

 

ഏട്ടത്തി :- ആ ഇന്ന് നേരത്തെ ഇറങ്ങി നാളെ ഞാൻ ലീവ് എടുത്തു പിന്നെ നാളെ ഒരു കല്യാണത്തിനു പോണം

Updated: June 12, 2026 — 8:30 pm

Leave a Reply

Your email address will not be published. Required fields are marked *