കളഞ്ഞു കിട്ടിയ മാണിക്യം 26New 

കളഞ്ഞു കിട്ടിയ മാണിക്യം

[ Kamukan ]


കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി. അവൻ മുംബൈയിലേക്ക് ട്രെയിൻ കേറാൻ റെഡി ആയി. ഇത് ഇവന്റെ കഥ ആണ്.

പറഞ്ഞത് പോലെ ആരാ എന്ന് പറഞ്ഞില്ലല്ലോ അല്ലെ ഞാൻ. എന്റെ പറഞ്ഞവൻ ഞാൻ തന്നെ ആണ് എന്റെ കഥ ആണ് ഇത്. എന്റെ പേര് സോണി. സ്വന്തം എന്ന് പറയാൻ ആരു തന്നെ ഇല്ല്ല.

അങ്ങനെ പറയാൻ പറ്റില്ല നിങ്ങൾ എല്ലാം എന്റെ ബന്ധുക്കൾ ആണ്ല്ലോ. ഞാൻ വളർന്നത് മൗണ്ട് സീനാ ആശ്രമം പാലക്കാട്‌. ഒരുപാട് ചെടികളും മരംകളും എല്ലാം ഉള്ള ഒരു സ്ഥലം. ഞാൻ ചെറുപ്പം മുതലേ പഠിച്ചത് ഇവരുടെ സ്കൂൾഇൽ തന്നെ ലിട്ട്ലെ ഫ്ലവർ ഹൈസ്കൂൾ.

അത്യാവശ്യം പണമുള്ള വീട്ടിലെ പിള്ളേര് ആയിരുന്നു അവിടെ പഠിച്ചുകൊണ്ടിരുന്നു. ഞാൻ ഇവിടെ വരാൻ കാരണംവും അവര് തന്നെ ആയിരുന്നു. സ്നേഹം ഉള്ള അമ്മമാർ ആയിരുന്നു അവിടെ ഉണ്ടാരുന്നെ. എന്നാൽ എല്ലാം മാറിയത് പുതിയ വേലകാരി ജന്നെറ് ന്റെ വരുവോട് കൂടി ആയിരുന്നു.

കണ്ടാൽ പാവം എനിക്കും നല്ലത് പോലെ ആഹാരം എല്ലാം വെച്ച് തരും. എന്നോട് എന്തോ വല്ലാത്ത സ്നേഹം ആയിരുന്നു. എന്നെ തൊടുമ്പോളും ഒന്നും വേറെ ഒന്നും എനിക്കും തോന്നി ഇല്ലാ. എന്റെ 21 ബര്ത്ഡേക് ആയിരുന്നു.

അത് നടന്നത്. എന്റെ ബര്ത്ഡേ എല്ലാരും വലിയ ആഘോഷം ആയി ആയിരുന്നു നടന്നത്. എന്നാൽ അതിൽ ഒരു ഒരു കണ്ണ് മാത്രം എന്നെ തന്നെ നോക്കി നിന്ന കാര്യം തന്നെ ഞാൻ അറിയുന്നു ഉണ്ടാരുന്നുല്ല. പാലക്കാട്ടിൽ നിന്നും മുംബൈയിലോട്ട് പോകുന്ന കേരള എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്ഫോം നമ്പർ വണ്ണിൽ ഉടൻ എത്തിച്ചേരുന്നതാണ്.

എന്നാ അന്നൗൺസ്‌ ആണ് എന്നെ പഴയ ഓർമയിൽ നിന്നും മാറ്റിയത്. ആദ്യമായിട്ടാണ് ട്രെയിനിൽ കയറുന്നത് അതിനാൽ തന്നെ ഏതാ ബോഗി. എങ്ങനെ ആണ് ഇത് കണ്ടു പിടിക്കേണ്ടത് എന്നതിന് കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ എന്റെ സ്വഭാവം അതിനെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

ഞാൻ അതികം ആയി വർത്താനം പറയുന്ന ആള് ഒന്നും അല്ല. എന്ന് യിരുന്നാലും സ്റ്റേഷൻ മാസ്റ്റർ നോട് ചോദിച്ചു ഞാൻ ജനറൽ കമ്പാർട്ണമെന്റ് സീറ്റ്‌ കണ്ടു പിടിച്ചു. എന്തോ ലക്ക് ഉള്ളത് കൊണ്ട് എനിക്ക് ഒരു സീറ്റ്‌ കിട്ടി. എന്റെ കൂട്ടുകാർ പറയാറുണ്ട് സീറ്റ് ബുക്ക് ചെയ്താൽ സിറ്റി കിട്ടണമെന്നില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ള ഒരു ടച്ചിൽ ആണ് എന്നും ട്രെയിൻ യാത്ര പോകുന്നു.

അത് എന്റെ ഉള്ളിൽ ഉണ്ടാരുന്നു. ഇപ്പോൾ നിങ്ങൾ വിചാരിക്കും എന്തുകൊണ്ടാണ് ഞാൻ പെട്ടന്ന് പോവുന്നെ. ഇന്ന് ആയിരുന്നു എന്റെ അമ്മമാർ എന്നെ ഇറക്കി വിട്ടത്. ഇത്ര നാൾ അനാഥൻ അല്ല എന്ന് മനസ്സിനെ പഠിപ്പിച്ച ഞാൻ ഇപ്പൊ അനാഥനആയിരിക്കുന്നുന്നു.

എന്നെ അവര്ക് വേണ്ട എന്ന് പറഞ്ഞു. ഞാൻ ഒരു കാമക്കണ്ണൻ ആണ് എന്ന് പറഞ്ഞു. ട്രെയിൻ യാത്ര എനിക്ക് പരിഭ്രമം ഉണ്ടായിരുന്നെങ്കിലും പതിയെ ട്രെയിൻ യാത്ര തുടങ്ങിഅപ്പോൾ

ഭയവും കുറഞ്ഞു കുറഞ്ഞു വന്നു. ഒരുപാട് ആളുകളെ കണ്ടു യാത്രയിൽ. ഹിജിടാകൾ അ വരുടെ സ്നേഹത്തോടുള്ള തലോടലും സ്നേഹവും അതിൽ അവര് മേടിക്കുന്ന പൈസ എല്ലാം ഞാൻ കണ്ടു. എന്നാൽ പൈസ കൊടുക്കാതെ ഇരുന്നാൽ ഉള്ള അവസ്ഥ എല്ലാം കാണാൻ സാധിക്കുന്ന.

കുറച്ചു കഴിഞ്ഞു ചെറിയ പിള്ളേര് പാട്ടും പാടി പൈസ ചോദിക്കാൻ വരുന്നു ഉണ്ടാരുന്നു. കാപ്പി ചായ ബിരിയാണി എന്ന് പറഞ്ഞു ഫുഡ്‌യും ആയി വരുന്നവർ അങ്ങനെ രാത്രി യോട് കൂടി ഞാൻ മുംബൈ എത്തി. സിനിമയിൽ മാത്രം കണ്ടിട്ട് ഉള്ള മുംബൈ ചോട്ടാ രാജന്റെ എല്ലാം മുംബൈ. സിനിമ യിൽ കാണുന്ന പോലെ ഉള്ള വലിയ വീടുകൾ ഫ്ലാറ്റ് എല്ലാം പുതിയ അനുഭവം ആയി എനിക്ക് തോന്നി.

പിന്നെ മുംബൈ യിൽ അലഞ്ഞു തിരിഞ്ഞ് തടന്നു. പ്ലസ്ടു വെച്ച് എന്ത് ജോലി കിട്ടാൻ ആണ്. പൈപ്പ് വെള്ളം കുടിച്ചു വയറു നിറച്ചു. പിന്നെയും ദിവസങ്ങൾ കടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *