വേദു- പങ്കിടപ്പെട്ട നാടൻ കനി – 5 5അടിപൊളി  

വേദു- പങ്കിടപ്പെട്ട നാടൻ കനി – 5

[ ഗില്ലി ബാല ]

[ Previous Part ] [ www.kambi.pw ]


Malayalam Kambi Stories
ഞാനും വേദുവും തമ്മിലുള്ള ജീവിതം ആരംഭിച്ച ശേഷം ഇത്തരത്തിലൊരു വഴിതിരിവിലേക്ക് ഞങ്ങളെത്തും ഞാനൊരിക്കലും കരുതിയതല്ല.

പക്ഷെ അവളുടെ മാനസികാവസ്ഥ ഞാൻ മനസ്സിലാക്കിയത് കാരണം വാക്ക് കൊടുത്തത് പോലെ ഒന്നും തെറ്റിക്കാൻ ഞാനായി മുതിർന്നില്ല. അങ്ങനെ 6 മാസം വളരെ വേഗത്തിൽ മുന്നോട്ട് പോയി..

വളരെ സാധാരണമായൊരു 6 മാസം…

എനിക്കുള്ളിലെ കുകോൾഡ് ഗുണങ്ങളെല്ലാം ഞാനെകദേശം മറന്നുകഴിഞ്ഞിരുന്നു..

ഏറെ കുറെ അതെല്ലാം ലൈകികതയുടെ തീവ്രത കൂട്ടാൻ വേണ്ടി ഞാൻ കണ്ട തെറ്റായ ഫന്റാസി ആണെന്ന് തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

എന്നാലും അങ്ങനൊരു ജീവിതം വേതുവുമായുള്ള എന്റെ ജീവിതത്തെയും ചെറിയ രീതിയിൽ ബാധിച്ചു എന്ന് കരുതുന്നതിലും തെറ്റില്ല. സ്നേഹത്തിൽ ഒരു കുറവും വന്നില്ലെങ്കിലും ലൈകിക ജീവിതം എനിക്ക് പതിയെ മടുപ്പ് സൃഷ്ടിക്കുന്നുവോ എന്നെനിക്ക് സംശയം തോന്നാൻ തുടങ്ങി..

പിന്നിട്ടു പോയ ഈ 6 മാസത്തിൽ ഞങ്ങൾ ലൈകികമായി ബന്ധപ്പെട്ടത് പോലും 10 ഇൽ താഴെ തവണ മാത്രമാണ്…2 വർഷത്തിന് ശേഷം കുട്ടികൾ മതി എന്നാ തീരുമാനം ഉള്ളത് കൊണ്ട് അതിനായുള്ള ശ്രമങ്ങളും ഞാൻ ഉപേക്ഷിച്ചു…

ഒന്നിനും അവൾ പരാതി പറയാൻ ഇന്നേ വരെ വന്നിട്ടില്ല…

അങ്ങനെ ഇരിക്കെ ഒരു ദിവസം….

ശ്യാമേട്ടാ… എഴുന്നേൽക്കുന്നില്ലേ? സമയം എത്രയായി എന്ന് നോക്കിക്കേ…”

വേദുവിന്റെ ആർദ്രമായ ശബ്ദം കേട്ടാണ് ഞാൻ  ഉണർന്നത്. ഞാൻ പതുക്കെ ബെഡിൽ എഴുന്നേറ്റിരുന്നു. അവൾ കുളി കഴിഞ്ഞ്, നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറിയും ചാർത്തി പ്രസന്നമായ മുഖത്തോടെ എനിക്ക് നേരെ ചായ നീട്ടി.

ഞാനത് വാങ്ങി കുടിച്ച ശേഷം പതിയെ ഓഫീസിലേക്ക് പോവാൻ ഒരുങ്ങി.

വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി ഡൈനിങ് ടേബിളിലേക്ക് വന്നു. അവൾ നല്ല ചൂട് ദോശയും സാമ്പാറും വിളമ്പിത്തന്നു.

“ഇന്ന് ഓഫീസിൽ ഒത്തിരി ജോലിയുണ്ടോ ശ്യാമേട്ടാ?”

അവൾ എന്റെ അരികിലിരുന്ന് സ്നേഹത്തോടെ ചോദിച്ചു.

“ഉണ്ടാവും മോളേ… ഈ മാസം പുതിയ കുറച്ച് റിക്രൂട്ട്മെന്റ്സ് നടക്കുന്നുണ്ട്. എച്ച്.ആർ ഡിപ്പാർട്ട്മെന്റിൽ ഇത്തിരി തിരക്കായിരിക്കും,”

ഞാൻ ദോശ കഴിക്കുന്നതിനിടയിൽ പറഞ്ഞു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഞാൻ ഹാളിലേക്ക് വന്നപ്പോൾ അവൾ എന്റെ ലാപ്ടോപ്പ് ബാഗും കാറിന്റെ കീയും എടുത്ത് കയ്യിൽ തന്നു. കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ എന്റെ കൂടെ വന്നു. വണ്ടിയിൽ കയറാൻ നേരം അവൾ പതിവുപോലെ എന്റെ കവിളിൽ ഒരു ചുംബനം തന്നു.

“നേരത്തെ വരണേ… സൂക്ഷിച്ചു വണ്ടി ഓടിക്കണം,”

അവൾ ചിരിയോടെ കൈവീശി.

ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് ഓഫീസിലേക്ക് തിരിച്ചു.

.

ഓഫീസിലെത്തിയതും ഞാൻ വിചാരിച്ചതിലും ഭീകരമായ തിരക്കായിരുന്നു. കമ്പനിയുടെ റീജിയണൽ എച്ച്.ആർ ആയതുകൊണ്ട് തന്നെ പുതിയ ആളുകളുടെ ഇന്റർവ്യൂവും, ഫയലുകൾ ക്ലിയർ ചെയ്യലുമൊക്കെയായി ശ്വാസം വിടാൻ സമയമില്ലായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി ഇരുന്നു കണ്ണ് മടുത്തിരുന്നു.

എങ്ങനെയോ വൈകുന്നേരം അഞ്ച് മണിയായപ്പോഴേക്കും ജോലികളെല്ലാം

ഒരുവിധം ഒതുക്കി തീർത്തു. ഞാൻ കസേരയിലേക്ക് പതുക്കെ ചാരിയിരുന്ന് ആശ്വാസത്തോടെ കണ്ണുകൾ അടച്ചു.

പെട്ടെന്നാണ് എന്റെ ക്യാബിന്റെ വാതിൽ തുറന്ന് ഓഫീസിലെ ഒരു ജൂനിയർ എംപ്ലോയി പെൺകുട്ടി അകത്തേക്ക് വന്നത്.

“സർ… ചെയർമാന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നു. സർ ഒന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു,”

അവൾ  പറഞ്ഞു.

ഞാൻ സീറ്റിൽ നിന്നും പതുക്കെ എഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ ഞാൻ അവളോട് ചോദിച്ചു,

“സുധേവ് സാർ വന്നോ? മീറ്റിംഗ് വല്ലതും ഉണ്ടോ?”

“അല്ല സാർ… സുധേവ് സാർ അല്ല വന്നിരിക്കുന്നത്. സാറിന്റെ മകൻ… ദേവൻ സാർ ആണ് വന്നിരിക്കുന്നത്! ശ്യാം സാറിനെ  ക്യാബിനിലേക്ക് വിളിക്കാൻ ദേവൻ സാറാണ് പറഞ്ഞത്.”

അവളുടെ ആ മറുപടി കേട്ടതും എന്റെ ഉള്ളിൽ ഒരൊറ്റ മിന്നൽ പാഞ്ഞുപോയി! എന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *