വേദു- പങ്കിടപ്പെട്ട നാടൻ കനി – 5 5അടിപൊളി  

ഫയലുകളിൽ എച്ച്.ആർ അപ്രൂവൽ നൽകാൻ വേണ്ടി മാത്രം കോടികളാണ് ശ്യാം വാങ്ങിയിരിക്കുന്നത്. ഇതിന്റെയെല്ലാം കൃത്യമായ ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ദാ ഇതിലുണ്ട്…”

അലക്സ് ലാപ്ടോപ്പിലെ ഓരോ പേജുകളും ബാങ്ക് ട്രാൻസ്ഫറിന്റെ സ്ക്രീൻഷോട്ടുകളും എനിക്ക് നേരെ കാണിച്ചുതന്നു.  ഞാൻ പണത്തോടുള്ള ആർത്തി മൂലം കഴിഞ്ഞ നാല് വർഷമായി അതീവ രഹസ്യമായി ചെയ്തുപോന്ന എല്ലാ കാര്യങ്ങളും ദേവനും അവന്റെ പി.എയും കൃത്യമായി പൊക്കിയെടുത്തിരിക്കുന്നു!

ഇത് പുറത്തറിഞ്ഞാൽ, പോലീസോ അല്ലെങ്കിൽ കമ്പനി കേസോ ആയാൽ എന്റെ ജീവിതം തീർന്നു. ഞാൻ ജയിലഴിക്കുള്ളിലാകും. എന്റെ കരിയർ നശിക്കും. നാട്ടുകാരുടെ മുന്നിലും വേദുവിന്റെ മുന്നിലും ഞാൻ വെറുമൊരു കള്ളനായി മാറും. അവൾ എന്നെ വെറുക്കും.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ ശരീരം പൂർണ്ണമായും തളർന്നുപോയിരുന്നു. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. കസേരയിൽ നിവർന്നിരിക്കാൻ പോലും എനിക്ക് ശക്തിയുണ്ടായിരുന്നില്ല. തല കുനിച്ച്, ആകെ തകർന്ന്, മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതിയെപ്പോലെ ഞാൻ ആ ഓഫീസിൽ ഇരുന്നു…

“സോ മിസ്റ്റർ ശ്യാം..

എനി ലാസ്റ്റ് വേർഡ്‌സ്…? “

ദേവൻ വളരെ നോർമലായി അവനോട് ചോദിച്ചു…ആകെ വിറച്ചു നിന്ന ശ്യാമിന് ഉത്തരം ഇല്ലായിരുന്നു…നെറ്റിയിലെ വിയപ് തുടർച്ച അവൻ പതിയെ ദേവനെ നോക്കാൻ ശ്രമിച്ചു..

“സാർ ഞാൻ…. “

ഞാൻ പറയാൻ തുടങ്ങിയതും പെട്ടെന്ന് ദേവൻ സാർ തന്റെ അരയിൽ നിന്നുമൊരു ഗൺ എടുത്ത് ടേബിളിൽ വച്ചു. അത് കൂടെ കണ്ട എന്റെ ഉള്ള ധൈര്യവും ചോർന്നു പോയി…

“ സ്.. സ്.. സാർ…ഞാൻ….

ഞാൻ പറയുന്നതൊന്നു കേൾക്കണം.. “

“ കൂടിപ്പോയാ നീ എന്ത് പറയും ശ്യാം…

ഒരു സോറി…

അത്രയല്ലേ ഉള്ളു…പക്ഷെ അതൊന്നും നീ ചെയ്ത തെറ്റിനും പകരം ആവില്ലല്ലോ…

ഇവിടെ വിചാരണ ഇല്ല ശ്യാം…

ശിക്ഷ മാത്രമേ ഉണ്ടാവു…

അതും ഈ ദേവന്റെ കോടതിയിൽ ശിക്ഷ മരണത്തിൽ കുറഞ്ഞതൊന്നും തന്നെ ഇല്ല…”

ദേവന്റെ വാക്കുകൾ കേട്ട എന്റെ നെഞ്ച് പിളർന്നു തകരും പോലെ തോന്നി എനിക്ക്… ആരും അറിയില്ലെന്ന് കരുതി ഞാൻ ചെയ്ത തെറ്റുകൾക്ക് പകരമായി മരണം ഇന്നെന്റെ മുന്നിൽ വന്ന് നിൽക്കുന്നു..ഇങ്ങനൊരു ദിവസം ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല…

ഞാൻ വേഗം ചെയറിൽ നിന്നും എഴുന്നേറ്റ് ദേവന്റെ കാലിൽ ചെന്ന് വീണു…ഭയം എന്റെ തലച്ചോറിനെ മുഴുവനായും കീഴടക്കിയിരുന്നു.

“ കൊല്ലരുത് സാറേ..

ഒരു ആവേശത്തിന് ചെയ്ത് പോയതാ. നാട്ടിലെ ചിലവുകൾ ഒന്നും എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…പിന്നെ പെട്ടെന്ന് സമ്പാദിക്കണം എന്നാ ആർത്തി എല്ലാം എന്റെ കണ്ണ് മൂടി. “

ദേവൻ പതിയെ ടേബിളിന് മുകളിലെ തോക്ക് എടുത്ത് എന്റെ നേരെ തിരിക്കുന്നത് ഞാൻ കണ്ടു.. എന്റെ തൊണ്ടയിലെ വെള്ളം വറ്റി.. കണ്ണുകൾ പാതി പുറത്ത് വന്നു.. പേടി കാരണമെന്റെ വസ്ത്രം വിയർത്തൊലിച്ചു..

“സ്.. സാർ…വേണ്ട സാർ…വേണ്ട സാർ..

എ.. എന്നേ കൊല്ലരുത്. എന്നേ കൊല്ലരുത്

ഞ…ഞാൻ…ഞാൻ എന്ത് വേണേലും തരാം..

അ.. ആ കാശ്…അ.. അത് മുഴുവനായി തിരികെ തന്നോളാം…പ്ലീസ് സാർ…പ്ലീസ്…. “

എന്റെ ശരീരം പൂർണ്ണമായും വിറച്ചിരുന്നു…

എന്റെ മുന്നിൽ ഇരിക്കുന്ന ആ രൂപത്തിന്റെ ചുണ്ടിൽ വീണ്ടുമാ ക്രൂരമായ ചിരി വിടരുന്നത് ഞാൻ കണ്ടു…

“ എടുത്ത കാശ് തിരികെ തന്നതുകൊണ്ട് ഇതിനെല്ലാം പകരം ആവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?”

ദേവൻ ചോദിച്ചു..

“വ്.. വേറെ…

വേറെ എന്ത് വേണമെങ്കിലും ഞാൻ തരാ….

സാറ് പറഞ്ഞോ…. ഞാൻ എന്ത് വേണേലും ചെയ്യാം.. “

. ഞാൻ പേടിയിൽ നിലവിട്ട് പെരുമാറി…പതിയെ ദേവന്റെ തോക്ക് എന്നിൽ നിന്നും അകലുന്നത് ഞാൻ കണ്ടു…

അയാൾ പതിയെ എഴുന്നേറ്റ ശേഷം ഓഫീസിലെ ചില്ല് കൂടാരത്തിലൂടെ പുറം ലോകത്തെ നോക്കി.

“ എന്ത് വേണമെങ്കിലും തരുമോ ശ്യാം നീ…”

ദേവൻ എന്നേ നോക്കാതെയാണ് അത് ചോദിച്ചത്…ഇത്ര വലിയ തെറ്റിന് പകരമായി അയാൾ ചോതിക്കാൻ പോകുന്ന ആവശ്യം എന്തെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ കയ്യിൽ അയാൾക്ക് കൊടുക്കാൻ ഉള്ളത് എന്റെ ജീവനും പിന്നെ എന്റെ പണവും മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *