മലയാളം കമ്പികഥ – കാർലോസ് മുതലാളി – 13
നമസ്കാരം സാർ…എസ.പി ഓഫീസിലിയ്ക്കു കയറികൊണ്ട് മാർക്കോസ് എസ.പി ശ്രീധർ പ്രസാദിനെ അഭിവാദ്യം ചെയ്തു….നമസ്കാരം…
സാർ ഗായത്രി കൊലക്കേസിലെ സുപ്രധാനമായ ഒരു വഴിത്തിരിവുമായി ഞാൻ വന്നിരിക്കുകയാണ്.അന്ന് ഹോസ്പിറ്റലിന്റെ എം.ഡി ഭീഷണി പെടുത്തിയതിനാലാണ് ഏക ദൃക്‌സാക്ഷി ആയ ആൽബി മൊഴി മാറ്റി പറഞ്ഞത്..അവൻ എന്നടോപ്പം വന്നിട്ടുണ്ട്…
അല്ല…നിങ്ങളാരാ മനസ്സിലായില്ല…എസ.പി ശ്രീധർ പ്രസാദ് ചോദിച്ചു
ഞാൻ മാർക്കോസ്…ഇന്ദിര ഡിസ്റ്റലറിയുടെ ഉടമയാണ്….
ഓഹോ…താങ്കളക്ക് ഇത്ര ഇന്ട്രെസ്റ് എന്താണ് ഈ കേസിൽ….
പ്രതിയെന്നാരോപിക്കപ്പെട്ട ഗോപു എന്റെ സുഹൃത്തിന്റെ മകനാണ്….
അതെയോ…..എങ്കിൽ താൻ കൊണ്ടുവന്നവനെ ഒന്ന് വിളിച്ചേ….
മാർക്കോസ് ഇറങ്ങി ആൽബിയെ വിളിച്ചൂ…
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 8
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 9
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 10
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 11
മലയാളം കമ്പികഥ – കാർലോസ് മുതലാളി – 12
ആൽബി അകത്തു കയറിയപ്പോൾ മേശയിൽ അടിച്ചുകൊണ്ട് എസ.പി ശ്രീധർ പ്രസാദ് ചോദിച്ചു…നിനക്ക് മൊഴി മാറ്റി കളിയ്ക്കാൻ ഇതെന്താടാ കുടിപ്പള്ളിക്കൂടമോ…നിന്നെ നന്നായി ഒന്ന് കുടഞ്ഞാൽ നീ സത്യം മുഴുവനും ശർദ്ദിക്കും…എനിക്കറിയാം….നീയും നിന്റെ മുതലാളിയും കൂടി ചേർന്നാണോടാ ആ പെൺ കൊച്ചിനെ കൊന്നത്….അയ്യോ അല്ല സാർ…മുതലാളി ആ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു….അതാണ് സാർ….
മറ്റേമോനെ ഇനി മൊഴിമാറ്റാനാണെന്നു പറഞ്ഞു ഇങ്ങോട്ടു വന്നാൽ ആദ്യം നിന്നെ എടുത്തങ്ങു തൂക്കും…കേട്ടോടാ…അപ്പുറത്തു പോയി നീ കണ്ട കാര്യങ്ങൾ വിശദമായി എഴുതികൊടുത്തിട്ടു പൊയ്ക്കോ….
താങ്ക് യൂ മാർക്കോസ്…ഇനിയും വിളിപ്പിക്കുമ്പോൾ ഒന്ന് ഹാജരാക്കണം ഗോപുവിനെ…താങ്കളുടെ നമ്പർ കൊടുത്തിട്ടു പൊയ്ക്കോ….ശരി സാർ…
എസ.പി ശ്രീധർ പ്രസാദ് എസ് ഐ മഹേഷ് അരവിന്ദിന്റെ ഫോണിൽ വിളിച്ചു…എഡോ ആ കാർലോസ് ഉണ്ടല്ലോ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ..അയാളെ ഒന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തേരു…
അച്ഛൻ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല…ഫാദർ അലക്സിനെ നോക്കി എസ്.ഐ മഹേഷ് അരവിന്ദ് പറഞ്ഞു…
കുഞ്ഞേ….ഈ ഇടവകയിലെ ഏറ്റവും മികച്ച ഒരു പള്ളിയിലാണ് ഞാനിരിക്കുന്നത്..ഏകദേശം മുപ്പതോളം കന്യാസ്ത്രീകളും അമ്പതോളം ശെമ്മാഷ് ആകാനുള്ള വൈദിക കുട്ടികളും ഉള്ള ഒരു ആലയത്തി…അതിന്റെ പേര് കളങ്ക പെടുത്താനാണ് ആ ജാന്സിയുടെ മാതാവും പിതാവും ശ്രമിക്കുന്നത്..അവിടെ ഇപ്പോൾ ആര് വന്നു ഇങ്ങനെ ഒരു കോല നടത്താനാണ്….ആ കുട്ടി വളരെ പെട്ടെന്ന് വീട്ടിൽ പോകുകയും തിരികെ വന്ന നിമിഷം മുതൽ സമനില തെറ്റിയത് പോലെയാണ് പെരുമാറ്റം…അതിനിനി താല്പര്യ കുറവായിരുന്നോ എന്തോ കന്യാ സ്ത്രീ മഠത്തിൽ ചേരാൻ….പ്രായം അതല്ലേ….
അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്…പക്ഷെ അച്ഛനെ ഇവിടെ ഇപ്പോൾ വിളിപ്പിച്ചത് അച്ഛന് ഇതിനെ കുറിച്ചെന്തെങ്കിലും അറിവുണ്ടോ എന്നറിയാനായിരുന്നു…ഞങ്ങൾ മേടയിൽ വന്നു അച്ഛനെ ചോദ്യം ചെയ്യുന്നത് ശരിയല്ലല്ലോ….
മനസ്സിലായി കുഞ്ഞേ….എനിക്കറിയാവുന്നത് ഞാൻ സാറിനോട് പറഞ്ഞു…
എസ്.ഐ മഹേഷ് അരവിന്ദിന്റെ ഫോൺ ശബ്ദിച്ചു
എസ് സാർ….
ആ ഗായത്രി വധക്കേസുമായി ബന്ധപ്പെട്ട ആ കാർലോസ് ഉണ്ടല്ലോ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ..അയാളെ ഒന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തേരു…
എസ് സാർ…
ഫോൺ കട്ട് ചെയ്തു…..എസ്.പി യാണ്..മറ്റൊരു കൊലപാതകം ഇവിടെ നടന്നത് അച്ഛനറിയുമല്ലോ ഇല്ലേ…ആ ഹോസ്പിറ്റലിൽ നിന്നും ഒരു കൊച്ചു മരിച്ചത്…
