ഗായത്രി മിസ്സിന്റെ പുതു ജീവിതം – 21
[ Kingkong ]
[ Previous Part ] [ www.kambi.pw ]
രാത്രി ഒന്നര കഴിഞ്ഞിരുന്നു. പതിയെ ആ വീടിനു പുറത്ത് ഒരു മഴ പെയ്യാൻ തുടങ്ങി.
ജനലിന് പുറത്തുള്ള മഴത്തുള്ളികൾ ചില്ലിൽ വീണ് മെല്ലെ താഴേക്ക് ഒഴുകി. മുറിയിലെ ഏക വെളിച്ചം ഗ്രൈസിന്റെ ഫോണിൽ നിന്നായിരുന്നു. ആ നീല വെളിച്ചത്തിൽ അവളുടെ കണ്ണുകൾ ചുവന്ന് വീർന്നിരുന്നു.
ഉറക്കം അവളെ വിട്ടുപോയിട്ട് നേരം കുറെയായി; മനസ്സമാധാനം അതിനും മുമ്പേ.
ഗായത്രിയും പാർവതിയും ഒരുമിച്ചാണെന്ന ചിന്ത അവളുടെ മനസ്സിൽ വിഷം പോലെ പടർന്നു. ആ രാത്രി ലോകം മുഴുവൻ തനിക്കെതിരാണെന്ന് അവൾക്ക് തോന്നി.
സംസാരിക്കാൻ ഒരാളെയെങ്കിലും വേണം. തന്റെ വേദന കേൾക്കാൻ ഒരാളെയെങ്കിലും വേണം.
അവളുടെ വിരലുകൾ സ്വാഭാവികമായി ഹെലിനയുടെ ചാറ്റ് തുറന്നു.
“ഹെലിനാ… ഉറങ്ങിയിട്ടില്ലെങ്കിൽ ഒരു മെസ്സേജ് അയക്കാമോ?”
സെൻഡ്.
അവൾ കാത്തിരുന്നു.
ഒരു മിനിറ്റ്.
രണ്ട് മിനിറ്റ്.
അഞ്ച് മിനിറ്റ്.
മറുപടി വന്നില്ല.
വീണ്ടും ടൈപ്പ് ചെയ്തു.
“നിന്നെ ശല്യപ്പെടുത്തുകയാണെങ്കിൽ സോറി. പക്ഷേ ഇപ്പോൾ എനിക്ക് ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്നു അതാ….”
സെൻഡ്.
വീണ്ടും നിശ്ശബ്ദത.
ഗ്രൈസ് ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു. കുറച്ച് കഴിഞ്ഞപ്പോൾ സ്ക്രീൻ വീണ്ടും തെളിഞ്ഞു. പുതിയ മെസ്സേജൊന്നുമല്ല. അവൾ തന്നെയായിരുന്നു വീണ്ടും ടൈപ്പ് ചെയ്തത്.
“പ്ലീസ്….ദേഷ്യമാണെങ്കിൽ പറയൂ. എന്നെ ഒഴിവാക്കരുത്. നിന്റെ മൗനം എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”
അയച്ച മെസ്സേജുകളുടെ താഴെ സമയം മാത്രം നീണ്ടുനിന്നു. മറുപടിയൊന്നുമില്ല.
കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി.
“ഇന്ന് മുഴുവൻ ഞാൻ നിന്നെ കുറിച് ഓർത്തിരുന്നു. ഓരോ തവണയും ഫോൺ നോക്കുമ്പോഴും നിന്റെ പേരിൽ ഒരു മെസ്സേജ് കാണുമെന്നാണ് കരുതിയത്.”
അവൾ എഴുതി.
“പക്ഷേ ഒന്നും വന്നില്ല.”
കുറച്ച് കഴിഞ്ഞ് മറ്റൊന്ന്.
“ഞാൻ ഇത്ര ദയനീയമായി പെരുമാറുന്നത് നിനക്കിഷ്ടമാകില്ലെന്ന് അറിയാം. എനിക്കും ഇഷ്ടമല്ല. പക്ഷേ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.”
മഴയുടെ ശബ്ദം കൂടിക്കൊണ്ടിരുന്നു.
മുറിയിലെ നിശ്ശബ്ദതയ്ക്കിടയിൽ ഫോൺ കീബോർഡിന്റെ ശബ്ദം
മാത്രം.
“ഹെലിനാ, നീ എന്റെ മെസ്സേജുകൾ വായിക്കുന്നുണ്ടോ?”
“വായിക്കുന്നുണ്ടെങ്കിൽ ഒരു വാക്ക് മാത്രം എഴുതൂ.”
“ഒരു ഡോട്ട് എങ്കിലും അയക്കൂ.”
“ഞാൻ സുഖമാണെന്ന് നടിക്കാൻ നോക്കുകയാണ്.”
“പക്ഷേ സത്യത്തിൽ ഞാൻ തകർന്നിരിക്കുകയാണ് .”
അവൾ അയച്ച ഓരോ മെസ്സേജും ഒരു സഹായവിളിപോലെയായിരുന്നു.
ഒരു മറുപടിക്കായി കാത്തുനിൽക്കുന്ന ഹൃദയത്തിന്റെ തകർന്ന കഷണങ്ങൾ.
സമയം രണ്ടരയായി.
സ്ക്രീനിൽ ഇപ്പോഴും മറുപടിയൊന്നുമില്ല.
അവസാനം അവൾ ഏറെ നേരം ടൈപ്പ് ചെയ്ത ശേഷം എല്ലാം മായ്ച്ചു. വീണ്ടും ടൈപ്പ് ചെയ്തു. വീണ്ടും മായ്ച്ചു. ഒടുവിൽ ഒരു വരി മാത്രം ബാക്കി വന്നു.
“എല്ലാവരും അകന്നുപോകുമ്പോൾ നീയെങ്കിലും അങ്ങനെ ചെയ്യരുത്.”
അത് അയച്ച ശേഷം ഫോൺ കൈയിൽ പിടിച്ചുകൊണ്ട് അവൾ കട്ടിലിന്റെ മൂലയിലേക്ക് ചുരുണ്ടിരുന്നു. തന്റെ മെസ്സേജുകൾ വെറും മൂന്നാം കിട പൈങ്കിളി സാഹിത്യം ആണ് എന്നവൾക്ക് അറിയാമായിരുന്നു.
പക്ഷെ അപ്പോൾ അവൾക്കു അങ്ങനെ എഴുതാനേ കഴിഞ്ഞുള്ളു.
കുറച്ച് കഴിഞ്ഞ് അവൾ അവസാന മെസ്സേജ് കൂടി അയച്ചു.
“മറുപടി തരൂ പ്ലീസ്…
. ഞാൻ കാത്തിരിക്കും.”
ആ മെസ്സേജ് അയച്ചപ്പോഴും മറുപടി ഉടൻ വരില്ലെന്ന് അവൾക്കറിയാമായിരുന്നു.
എങ്കിലും കാത്തിരിക്കുക മാത്രമായിരുന്നു അവൾക്ക് ചെയ്യാനുണ്ടായിരുന്നത്.
ഗായത്രിയേ കുടുക്കാനായി തന്നെ സുൽഫിയും, തന്നെ ഉപയോഗിച്ചത് ആണെന്ന് അറിയാതെ അവൾ വികാര വിവശയായി കേണു. അവളുടെ പൂറ് ഒരു സ്പർശത്തിനായി കൊതിച്ചു.
അവളുടെ അടി വയറ്റിൽ നിന്ന് കാമത്തിന്റെ കുമിളകൾ പൊട്ടാൻ തുടങ്ങി.
അവൾ വീണ്ടും നിരാശയോടെ ഫോണിലേക്ക് നോക്കി. അതിൽ മറുപടികൾ ഒന്നും വരാഞ്ഞതിനാൽ അവൾ മെല്ലെ ഗായത്രിക്ക് എന്തെങ്കിലും മെസ്സേജ് ഇടാം എന്ന് തീരുമാനിച്ചു.
