കല്യാണശേഷം ശ്രുതിയുമായി – 10 3അടിപൊളി  

കല്യാണശേഷം ശ്രുതിയുമായി – 10

[ സനേഷ് ]

[ Previous Part ] [ www.kambi.pw ]


ദുബായ് സമയം 11. 10am..

സനേഷ്.. എന്തൊണ്ട് ശ്രുതിമോളെ വിശേഷം.. ഇന്നലെ ഒന്നും വിളിക്കാൻ നേരം കിട്ടിയില്ല.. സോറി..

ശ്രുതി.. നീ ഇന്നലെ അവിടെത്തിക്കഴിഞ്ഞു സുനിയെ വിളിക്കുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു.. അതുകൊണ്ട് അറിഞ്ഞാരുന്നു നീ എത്തിയെന്ന്..

സനേഷ്.. പിന്നെ പറ ശ്രുതിക്കുട്ടി.. ഈ പാവത്തിന്റെ കോൾ പ്രതീക്ഷിച്ചിരുന്നോ.. അതോ.. അവിടുന്ന് പോന്നപ്പോഴേ നമ്മളെ മറന്നോ..

ശ്രുതി.. നീയാണോ.. പാവം.. അപ്പൊ പാവങ്ങളെ എന്ത് പറയും.. മറന്നു.. എന്താ.. എന്തെങ്കിലും കുഴപ്പമുണ്ടോ.. നിന്നെ എപ്പോഴും ഓർത്തിരിക്കാൻ നിനക്ക് എന്തെങ്കിലും പ്രേത്യേകത ഉണ്ടോ.. നീയിപ്പോ എവിടാ..

സനേഷ്.. എന്നെ അറിയാവുന്നവരെല്ലാം പറയുന്നത് ഞാനൊരു പാവം ചെറുക്കാനാണെന്ന.. എൻ്റെ ശ്രുതിക്കൊച്ചിനു മാത്രം ഞാൻ പാവമല്ല.. എൻ്റെ പൊന്നേ ഞാൻ നിന്നെ പ്രേമിക്കുന്നത് കൊണ്ടാണോ.. അതോ എൻ്റെ രീതികൾ കണ്ടിട്ടോ..

ശ്രുതി.. മറ്റൊള്ളൊരു എന്ത് പറയുന്നു എന്ന് എനിക്കറിയണ്ട.. എൻ്റെ അനുഭവം.. അതും പേഴ്സണില്യ.. ശരിക്കും നിനക്ക് വട്ടാണോ.. എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..

അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് പറയുവാ.. പ്രേമം ആണെന്ന്.. അതും സ്വന്തം കൂട്ടുകാരന്റെ അമ്മയോട്.. നിനക്ക് നാണമില്ലെടാ ചെറുക്കാ..

സനേഷ്.. ഞാൻ എന്തിനാ നാണിക്കുന്നതു.. എനിക്ക് നിന്നോട് പ്രേമം തോന്നി… ഞാൻ അത് സത്യസന്ധമായി തുറന്നു പറഞ്ഞു.. പിന്നെ കൂട്ടുകാരന്റെ അമ്മ എന്ന രീതിയിൽ അല്ല ഞാൻ നിന്നെ ഇഷ്ടപെട്ടത്..

നീ എന്ന പെണ്ണിനെയാണ്.. നീ അമ്മയാണെന്നും.. ഭാര്യ ആണെന്നും ഒക്കെ അറിഞ്ഞിട്ട് തന്നെയല്ലേ.. ഞാൻ എൻ്റെ മനസ്സ് നിന്റെ മുന്നിൽ തുറന്നത്..

ശ്രുതി.. നീ പറയുന്നത് ശരിയാണ്.. സാധാരണ ചില ആളുകൾ കാണിക്കുന്ന കപടത നീ

കാണിച്ചില്ല.. അതെനിക് നേരത്തെ തന്നെ മനസ്സിലായിരുന്നു.. നീ നിന്റെ മനസ്സ് എൻ്റെ മുന്നിൽ തുറന്ന ആ സമയത്തു തന്നെ..

നീ ശരിക്കും പ്ലാൻ ചെയ്തു.. അല്ലേ വേറെ എന്തേലും ദുരുദ്ദേശത്തോടെ അല്ല നിനക്ക് റിയൽ ആയി.. ഒരു സിറ്റുവേഷനിൽ എന്നോട് തോന്നിയ ആകര്ഷണീയതയിൽ നീ എന്നോട് പറഞ്ഞതാണെന്നും എനിക്ക് മനസിലായതാണ്..

പക്ഷേ… ശ്രുതി.. എന്ന ഞാൻ.. ഭാര്യ ആയിരുന്നു.. ഇപ്പോൾ വിധവ ആണ്.. അതോടൊപ്പം നിന്നെപ്പോലെ തന്നെ.. കല്യാണം കഴിക്കാൻ പ്രായമായ ഒരു മോന്റെയും മോളുടെയും അമ്മയുമാണ്..

ഞാൻ ഇതിലും വ്യക്തമായി നിന്നോട് ഇനി എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് എനിക്കറിയില്ല..

സനേഷ്.. നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.. അതുപോലെ തന്നെ.. ഞാൻ നിന്റെ സിറ്റുവേഷൻ അക്സെപ്റ്റ് ചെയ്തിട്ടും ഉണ്ട്.. കഴിഞ്ഞ കുറെ ദിവസങ്ങളായി നിന്നിൽ വന്നിട്ടുള്ള ചില മാറ്റങ്ങളും ഞാൻ മനസ്സിലാക്കിയിട്ടും ഉണ്ട്..

മുൻപ് നിനക്ക് എന്നോട് ഉണ്ടായിരുന്ന ആറ്റിട്യൂട് അല്ല നിനക്കിപ്പോൾ ഉള്ളതെന്നും ഞാൻ മനസിലാക്കിയിട്ടുണ്ട്.. കാര്യം.. ഞാൻ നിന്നെ.. ഒരുപക്ഷെ ഇന്ന് ഈ ലോകത്തു ഏറ്റവും കൂടുതൽ മനസിലാക്കുന്നത് ഞാനാണ്..

അത് കൊണ്ട് തന്നെയാണ് നിന്നിൽ എന്നോട് വന്നിട്ടുള്ള മാറ്റങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളതും..

ശ്രുതി.. നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ്.. എനിക്ക് നീ മുൻപ് എങ്ങനെ ആയിരുന്നോ.. അതേപോലെ തന്നെയാണ് ഇപ്പോഴും..

സനേഷ്.. നിനക്ക് കള്ളം പറയാൻ അറിയില്ല ശ്രുതി.. അങ്ങനെയുള്ള ഒരാൾ കള്ളം പറഞ്ഞാൽ പെട്ടന്ന് പിടിക്കപ്പെടും..

ശ്രുതി.. ഞാൻ എന്ത് കള്ളമാണ്.. നിന്നോട് പറയാൻ ശ്രമിച്ചത്.. ചുമ്മാ നീ ഓരോന്ന്.. ചിന്തിച്ചു കൂട്ടുന്നതാണ്..

സനേഷ്.. ഞാൻ ഇത്

പറയണം എന്ന് വിചാരിച്ചതല്ല.. എന്നാലും നീ വീണ്ടും വീണ്ടും.. കള്ളം പറയാൻ ശ്രമിക്കുമ്പോൾ എനിക്ക് ഇപ്പൊ ഇത് പറഞ്ഞില്ലേ..

നീ മുന്നോട്ടും എന്നോട് കള്ളം പറയും.. അതുണ്ടാകാതിരിക്കാൻ വേണ്ടി മാത്രം പറയുവാ.. ഞാൻ നാട്ടിൽ വന്നെന്ന് നീ അറിഞ്ഞപ്പോൾ നീ എന്നെ ഒന്ന് കാണാൻ വേണ്ടി അല്ലേ നീ വീട്ടിൽ വന്നത്..

Leave a Reply

Your email address will not be published. Required fields are marked *