മിനി ചേച്ചി
[ GhostRiter ]
[ Previous Part ] [ www.kambi.pw ]
പ്രിയപ്പെട്ട വായനക്കാർക്കും കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾക്കും നന്ദി.നിങ്ങളുടെ അഭിപ്രായം നല്ലതോ ചീത്തയോ ആകട്ടെ തുടർന്നും അറിയിക്കുക.
ഉച്ചയാകുമ്പോഴാണ് ആദിത്യൻ ഉണർന്നത്. അവൻ ഫോൺ എടുത്ത് സമയം നോക്കി. പതിനൊന്ന് മണി. ഇന്നെന്താവോ അമ്മ വിളിക്കാത്തത് എന്ന് ഓർത്തുകൊണ്ട് അവൻ താഴേക്ക് ചെന്നു. ടേബിളിൽ ഭക്ഷണം അടച്ചുവെച്ചിട്ടുണ്ട്. അമ്മയെ അവിടെ കാണുന്നില്ല. അമ്മ എവിടെയെന്ന് നോക്കിയ അവൻ, മിനി ചേച്ചി പുറത്തുനിന്ന് കയറിവരുന്നതാണ് കണ്ടത്. മുറ്റം തൂത്തിട്ടുവരുന്നതാണെന്ന് തോന്നി.
“മോൻ എഴുന്നേറ്റോ? ശല്യം ചെയ്യണ്ടെന്ന് ഓർത്താണ് വിളിക്കാത്തത്. അമ്മ രാവിലെ തന്നെ പോയി” മിനി പറഞ്ഞു.
അപ്പോഴാണ് ആദിത്യൻ ഓർത്തത് അമ്മ ഇന്ന് കുറച്ച് ദൂരെയുള്ള ഒരു ഫ്രണ്ടിന്റെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. അവൻ മറന്നുപോയതാണ്.
“മോൻ കഴിക്കൂ എന്നാൽ,” മിനി പറഞ്ഞു.
“ഇപ്പോ വരാം,” എന്ന് പറഞ്ഞ് ആദിത്യൻ ഫ്രഷായി വന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ആദിത്യൻ കുറച്ചുനേരം ടിവി കാണാമെന്ന് കരുതി ഹാളിലെ സോഫയിൽ വന്നിരുന്നു. അപ്പോൾ മിനി തറ തുടയ്ക്കാൻ തുടങ്ങിയിരുന്നു. സോഫയുടെ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു, “മോൻ ഈ കാല് ഒന്ന് പൊക്കിക്കേ, ഇവിടം തുടക്കട്ടെ.”
അവൻ കാൽ എടുത്ത് മുകളിലേക്ക് വെച്ചപ്പോഴാണ് താഴെ ഇരിക്കുന്ന മിനിയെ ശരിക്കും കണ്ടത്. തറ തുടയ്ക്കുന്നതിനാൽ സാരി അലങ്കോലമായിരുന്നു. ബ്ലൗസിന്റെ മുകളിൽ നിന്ന് സാരിത്തലപ്പ് അത്യാവശ്യം മാറിക്കിടക്കുക ആണ്. അതുകൊണ്ട് അവരുടെ മുല പകുതി അവന് നന്നായി കാണാമായിരുന്നു. ബ്ലൗസിനടിയിൽ നിന്ന് മുലയുടെ മുകൾഭാഗം വ്യക്തമായി തെളിഞ്ഞു കാണാം. അവൻ ഇടംകണ്ണിട്ട് ഇടയ്ക്കിടയ്ക്ക് ആ മുഴുത്ത മുലകളിലേക്ക് നോക്കി. പെട്ടെന്ന് മിനി തല പൊക്കി അവനെ
ഒന്ന് നോക്കി. ആദി ഒന്ന് ഞെട്ടിയെങ്കിലും വേറെ എവിടെയോ നോക്കുന്നപോലെ അഭിനയിച്ചു. പക്ഷേ മിനി തല താഴ്ത്തിയ ഉടനെ തന്നെ അവന്റെ കണ്ണുകൾ അവളുടെ ശരീരം പരതാൻ തുടങ്ങി. എളിയിൽ കുത്തിയ സാരിക്കിടയിലൂടെ കാണുന്ന കുറച്ച് ചാടിയ മടക്കുകൾ വീണ വയർ അല്പം നനഞ്ഞിട്ടുണ്ട്. വിയർപ്പ് കൊണ്ട് തിളങ്ങുന്ന തൊലി, നാഭിയുടെ ചുറ്റുമുള്ള ഭാഗം.അതുപോലെ ബ്ലൗസിലും വെള്ളം പറ്റിയിട്ടുണ്ട്.അത് കൊണ്ട് ആ മുഴുത്ത മുലകളുടെ വലുപ്പം ശെരിക്കും എടുത്തു നിൽക്കുന്നുണ്ട്.നോക്കിയിരുന്നതിനിടയിൽ കുണ്ണ കമ്പിയാകുന്നത് ആദിത്യൻ അറിഞ്ഞു. അത് ഇപ്പൊ ഷഡി പൊളിച്ചു പുറത്തു വരുമോ എന്ന് അവൻ വിചാരിച്ചു.
അവൻ പതുക്കെ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി. ചെന്ന ഉടനെ ഡ്രസ്സ് ഊരി കട്ടിലിലേക്ക് ചാടി. ഒരു വാണം വിട്ടാലേ രക്ഷയുള്ളൂ. കുണ്ണ എടുത്ത് മിനി ചേച്ചിയുടെ ആ തൂങ്ങി ആടുന്ന മുലകൾ ഓർത്തുകൊണ്ട് അവൻ കൈകൾ ചലിപ്പിക്കാൻ തുടങ്ങി. മുലകളുടെ വലുപ്പം അവന്റെ മനസ്സിൽ വീണ്ടും വീണ്ടും വന്നു.അവൻ കൈകൾ കുണ്ണയെ മുറുകെ പിടിച്ച് മുകളിലേക്കും താഴേക്കും നീക്കി.കണ്ണടച്ച് അവൻ മിനിയുടെ മുലകൾ കൈകളിൽ വെച്ച് ഞെക്കുന്നതായി സങ്കൽപ്പിച്ചു.
അവൻ വാണമടി തുടരുമ്പോൾ ആണ് പെട്ടന്നു മിനി വാതിൽ തുറന്നു അങ്ങോട്ട് വന്നത്. ശബ്ദം കേട്ട് ഞെട്ടി കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ മിനി നിൽക്കുന്നു.പെട്ടന്നു ഉണ്ടായ പരിഭ്രാന്തിയിൽ അവൻ പുതപ്പ് എടുത്ത് അരക്ക് മേലെ ഇടാൻ നോക്കി.
“ചേച്ചി എന്താ ഇവിടെ!” അവൻ കുറച്ചു വിക്കി ചോദിച്ചു.
“തറ തുടക്കാമല്ലോ എന്ന് വിചാരിച്ചു വന്നതാ,അല്ല എന്താ ഇവിടെ പരിപാടി?” മിനി ഒരു ചിരിയോടെ ചോദിച്ചു.
“അത്… പിന്നെ…” അവൻ പറഞ്ഞു മുഴുമിപ്പിച്ചില്ല.
“അപ്പോളേക്കും വല്യ നാണക്കാരൻ ആയല്ലോ,ഇതിൽ എന്താ ഇത്ര നാണിക്കാൻ എല്ലാവരും ചെയ്യുന്നത് അല്ലേ?” മിനി അതും പറഞ്ഞു കട്ടിലിനു അടുത്തേക്ക് വന്നു.
“നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇങ്ങോട്ട് പോന്നത് ഇതിനു ആണെന്ന്”.
