പ്രണയവുംപൂക്കളും വർണശലഭങ്ങളും – 5
[ സ്പൾബർ ]
[ Previous Part ] [ www.kambi.pw ]
പ്രണയവും പൂക്കളും വർണശലഭങ്ങളും..5.. സ്പൾബർ..
✍️✍️✍️… സമദ് നേരം വെളുക്കും വരെ സദാ ജാഗരൂഗനായി ആ തോട്ടിൻ കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. വളരെ കുറച്ച് സമയം മാത്രമാണ് അവനൊന്നുറങ്ങിയത്..കൂടുതൽ സമയവും അവൻ രാജൂന് കാവലിരിക്കുകയായിരുന്നു.. മറ്റാരാണെങ്കിലും അവൻ ഇട്ടിട്ട് പോയേനേ..പക്ഷേ അവനെ ഈ പണിയേൽപിച്ചത് കാർത്തികത്തമ്പുരാട്ടിയാണ്..തമ്പുരാട്ടി പറഞ്ഞാ അവനെന്തും ചെയ്യും..
രാജു ഉണർന്നതോടെ അവനെ പൊക്കി ഷെഡിന് പുറത്തേക്ക് കൊണ്ട് വന്നു.. തോട്ടു വക്കിലെ ഒരു കല്ലിൽ അവനെ ഇരുത്തി ബ്രഷിൽ പേസ്റ്റാക്കി അവന്റെ കയ്യിൽ കൊടുത്തു.. പല്ല് തേക്കലും മൂത്രമൊഴിക്കലും കഴിഞ്ഞ് കാല് നനയാതെ സമദ് അവനെ മേല് കഴുകിക്കൊടുത്തു..
“ഇപ്പോ ഷെഡിലേക്ക് പോണ്ട ഇക്കാ… കുറച്ച് നേരം ഇവിടെയിരിക്കാം…”..
അവനെ വീണ്ടും ഷെഡിലേക്ക് കൊണ്ടുപോവാനായി ഒരുങ്ങിയ സമദിനോട് രാജു പറഞ്ഞു.. പുലർകാലത്ത് ആ പ്രകൃതി വളരെ മനോഹരമായിരുന്നു.. സൂര്യൻ ഉദിച്ചിട്ടില്ല…ചെറിയ മഞ്ഞുണ്ട്..നല്ല തണുപ്പും..അപ്പുറത്ത് കാടിനുള്ളിൽ പുക പോലെ കോടമഞ്ഞുണ്ട്.. സുന്ദരമായ ആ പുലർകാല കാഴ്ചയും കണ്ട് രാജു ആ കല്ലിലിരുന്നു.. സമദ് ഷെഡിലേക്ക് ചെന്ന് കുറച്ച് ബിസ്കറ്റെടുത്ത് രാജൂന് കൊടുത്തു.. പുതിയൊരു ലുങ്കിയും ടീ ഷർട്ടും അവനെ ഇടീച്ചു..
“ഇന്നാ…. ചായയൊന്നുമില്ല…കുറച്ച് കഴിയട്ടെ… ഇവിടെ അടുത്തൊരു കവലയുണ്ട്… ഞാനവിടെപ്പോയി ചായ വാങ്ങിക്കൊണ്ട് വരാം… “..
“തമ്പുരാട്ടി ഇപ്പോ വരോ ഇക്കാ… ?”..
രാജു ചോദിച്ചത് കേട്ട് സമദവനെ തുറിച്ച് നോക്കി..
“എന്തേ…തമ്പുരാട്ടിയെ കാണാഞ്ഞ് നിനക്കുറക്കം ശരിയായില്ലേ… ?”..
“അയ്യോ… അതല്ലിക്കാ… ഞാൻ വെറുതെ ചോദിച്ചതാ… “..
“ ഉം…”..
സമദ് അമർത്തിയൊന്ന് മൂളി.. പിന്നെ ഷർട്ടും മുണ്ടും അഴിച്ചിട്ട് ഒരു തോർത്തുടുത്ത് തോട്ടിലേക്ക് ചാടി..നല്ല
തണുപ്പുള്ള വെള്ളത്തിൽ അവൻ ചാടിക്കുളിച്ചു.. അത് കണ്ട് രാജൂനും കൊതിയായി..
“നിന്റെ കാലിനിപ്പോ വേദനയുണ്ടോടാ…?..”..
ഒന്ന് മുങ്ങി നിവർന്ന് സമദ് ചോദിച്ചു..
“കുറവുണ്ടിക്കാ… “..
“ എന്നാലും നിന്നെ ഞാൻ സമ്മതിച്ചു… വെടിയുണ്ട ഒറ്റക്ക് തോണ്ടിയെടുത്തല്ലോ…”..
അതും പറഞ്ഞ് സമദ് പിന്നെയും മുങ്ങി.. കുറേ നേരം കഴിഞ്ഞാണവൻ പിന്നെ പൊങ്ങിയത്.. വെള്ളത്തിന് മുകളിൽ വന്ന് അവൻ ആഞ്ഞ് ശ്വാസമെടുത്തു..അവനറിയാതെ അവന്റെ കണ്ണുകൾ ഇല്ലത്തൊടിയിലേക്ക് കയറുന്ന വഴിയിലേക്ക് തിരിഞ്ഞു.. സിരകളെ ത്രസിപ്പിക്കുന്ന ഒരു കാഴ്ചയവൻ കണ്ടു.. വെള്ളത്തിനടിയിൽ അവന്റെ കുണ്ണ കുലച്ച് പൊന്തി..നേർത്ത മഞ്ഞ് വീണ് കിടക്കുന്ന വഴിയിലൂടെ ഒരു ചിത്രശലഭത്തെപ്പോലെ കാർത്തികത്തമ്പുരാട്ടി വരുന്നുണ്ടായിരുന്നു.. കടും മഞ്ഞ സാരിയിൽ ജ്വലിക്കുന്ന സൗന്ദര്യവുമായി..
കണ്ണ് മാറ്റാനായില്ല സമദിന്.. ഇത് വരെ കണ്ട തമ്പുരാട്ടിയല്ലിത്.. സൗന്ദര്യം പതിന്മടങ്ങ് കൂടിയത് പോലെ.. നേർത്ത മഞ്ഞിനിടയിലൂടെ ഒഴുകിവരുന്ന ആ അപ്സരസിനെ ആർത്തിയോടെ സമദ് നോക്കി.. സ്വാഭാവികമായും അവളുടെ തുടയിടുക്കിൽ അവന്റെ കണ്ണുടക്കി.. അവിടെയാണ് തമ്പുരാട്ടിയുടെ മാംസച്ചെപ്പുള്ളത്.. വീർത്തുന്തിയ കളിക്കളം.. അതിലേക്കാണ് തന്റെ കുണ്ണ കയറിപ്പോയത്.. കാർത്തികയുടെ വഴുവഴുപ്പ് നിറഞ്ഞ് ചെങ്കദളി ഓർത്തതും സമദ് കുണ്ണയിൽ പിടിച്ച് ഞെക്കി..
രാജുവും കാർത്തികയെ കണ്ടു.. ഇന്നലെ തനിക്ക് വാണമടിച്ച് തന്ന ആ സൗന്ദര്യധാമത്തെ കണ്ടതും അവന്റെ കുണ്ണയും കുലച്ചു..കാർത്തിക അടുത്തെത്തി ആദ്യം രാജൂനെ നോക്കിയൊന്ന് ചിരിച്ചു..
“വേദനയൊക്കെ മാറിയോ രാജൂ…?”..
ചിരിയോടെ കാർത്തിക ചോദിച്ചു..
“ഉം… ഇപ്പോ വേദന കുറവുണ്ട് തമ്പുരാട്ടീ…”..
“ഉം… പെട്ടെന്ന് മാറണം… കാര്യമുണ്ട്…”..
വല്ലാത്തൊരു ഭാവത്തോടെ അത്രയും പറഞ്ഞ് കാർത്തിക സമദിന് നേരെ തിരിഞ്ഞു.. ഒറ്റത്തോർത്തുടുത്ത് തെളിഞ്ഞ വെള്ളത്തിലിരിക്കുന്ന അവനെ പൂർണമായും കാർത്തികക്ക്
