“ഒന്നൂല്ല… ആരറിഞ്ഞാലും അത് നോക്കിക്കോളാം… ഇക്കാക്കെന്തേലും ബുദ്ധിമുട്ടുണ്ടോ…?”..
“അയ്യോ ഇല്ല…”..
“എന്നാ തമ്പുരാട്ടിയല്ല. കാർത്തിക,അങ്ങിനെ വിളിച്ചാ മതി…”..
സമദിനെ ഭർത്താവായി കാർത്തിക അംഗീകരിച്ച് കഴിഞ്ഞിരുന്നു..
“ പെണ്ണും ചെറുക്കനും നേരിട്ട് കല്യാണമാലോചിക്കുക… അതും പൂർണ നഗ്നരായി… ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കുമിത്… “..
ഉറക്കെ ചിരിച്ച് കൊണ്ട് രാജു പറഞ്ഞു..
“ മനുഷ്യനെ പറഞ്ഞിളക്കിയിട്ട് കളിയാക്കുന്നോടാ…”..
കാർത്തിക അവന്റെ തുടക്ക് ഒരടി കൊടുത്തു..
“ എന്നാ ചെല്ലിക്കാ…നേരം കളയണ്ട.. കല്യാണഡ്രസും മാലയും ബൊക്കെയും ഒക്കെ വാങ്ങിച്ചോ…തമ്പുരാട്ടിയുടെ കഴുത്തിൽ
കെട്ടാൻ ഒരു താലിയും… “..
രാജു പറഞ്ഞത് കേട്ട് സമദ് കാർത്തികയെ നോക്കി.. പൂ പോലെ വിരിഞ്ഞ മുഖത്തോടെ അവൾ തലയാട്ടി.. സമദ് എണീറ്റു..
“ഇക്കാ… പോവല്ലേ…”..
രാജു പറഞ്ഞത് കേട്ട് സമദ് അവനെ നോക്കി..
“തമ്പുരാട്ടിക്ക് നേരത്തെ മതിയായിട്ടില്ല..
ഇക്കാക്കും പോയിട്ടില്ലല്ലോ… അത് തീർത്തിട്ട് പോയാ മതി ഇക്കാ…”..
രാജു രണ്ടാളെയും നോക്കി പറഞ്ഞു.. സമദ് വേണോ എന്ന മട്ടിൽ കാർത്തികയെ നോക്കി.. അവൾ നോക്കിയത് കുലച്ച് നിൽക്കുന്ന സമദിന്റെ.കുണ്ണയിലേക്കാണ്..
“തമ്പുരാട്ടീ… എന്റെ ഈ തുടയിൽ തല വെച്ച് കിടക്ക്… ഇക്ക ചെയ്ത് തന്നോളും…”..
കാർത്തിക രണ്ടാളെയും മാറിമാറി നോക്കി.. പിന്നെ ചാരിയിരിക്കുന്ന രാജൂന്റെ പരിക്ക് പറ്റാത്ത കാലിൽ അവന്റെ തുടയിൽ തലവെച്ച് മലർന്ന് കിടന്നു.. സമദിനെ അവൾ ദാഹത്തോടെയൊന്ന് നോക്കി കാലകത്തി.. പിളർന്നൊലിക്കുന്ന പൂറ്റിലേക്ക് നോക്കി സമദ് കുണ്ണ കയ്യിലെടുത്തൊന്നുഴിഞ്ഞു.. പിന്നെ കാർത്തികയുടെ കൊഴുത്ത ദേഹത്തേക്ക് കിടന്നു.. കാർത്തിക മുലകൾ കൂട്ടിപ്പിടിച്ചു.. സമദ് ആ വീർത്ത മുലകളിലേക്ക് നെഞ്ചർത്തി.. അവൻ കുണ്ണ പിടിച്ച് പൂറ്റിലേക്ക് തിരുകി..
“ഇക്കാ… കയ്യെടുക്ക്…”..
അവന്റെ കണ്ണിലേക്ക് നോക്കി കാർത്തിക പറഞ്ഞു..സമദ് കുണ്ണയിൽ നിന്ന് പിടിവിട്ടു.. കാർത്തിക ഇടയിലൂടെ കയ്യിട്ട് കുണ്ണയിൽ പിടിച്ച് ഒന്നുഴിഞ്ഞു.. പിന്നെപിളർപ്പിലേക്ക് തിരുകി വെച്ച് സമദിനെ നോക്കി.. സമദ് പതിയെ തള്ളി.. വഴുവഴുത്ത പൂറ്റിലേക്ക് വളരെ സാവധാനം അവൻ കയറ്റി.. കടവരെ ഉള്ളിലാക്കി അവൻ കാർത്തികയെ നോക്കി.. കാർത്തിക മനോഹരമായൊന്ന് ചിരിച്ചു.. ഭാര്യാഭർത്താക്കന്മാരാവാൻ തീരുമാനിച്ച കാർത്തികയും സമദും കേവലം സുഖത്തിന് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ല ഇപ്പോ നടത്തുന്നത്.. മനസുകൾ തമ്മിലടുത്തവരുടെ മനോഹരമായ ലൈംഗികബന്ധമായിരുന്നു.. സമദ് ഒട്ടും ധൃതിയില്ലാതെ
പതിയെ കയറ്റിയിറക്കിക്കൊണ്ടിരുന്നു.. കാർത്തിക അവനെ വാരിപ്പുണർന്ന് അവനെ തന്റെ ഹൃദയത്തോട് ചേർത്തു..
രാജു ആ സുന്ദരമുഹൂർത്തത്തിന് സാക്ഷിയായി സംതൃപ്തിയോടെ മരത്തൂണിൽ ചാരിയിരുന്നു.. തന്റെ ജീവൻ രക്ഷിച്ച തമ്പുരാട്ടിക്ക് ഒരു സുഖകരമായ ജീവിതം കിട്ടുന്നതിൽ ഏറ്റവും സന്തോഷം അവനായിരുന്നു.. അവന്റെ തുടയിൽ തലവെച്ച് കിടക്കുന്ന കാർത്തിക കാലുകൾ രണ്ടും മെത്തയിൽ കുത്തി നിർത്തി തുടകൾ വിരിച്ച് കൊടുത്തു.. സമദ് സാവധാനം അടിച്ച് കൊടുത്തു.. അപ്പഴും രാജൂന് താനെന്ത് സ്ഥാനം കൊടുക്കും എന്നാണ് കാർത്തിക ചിന്തിച്ചത്..എല്ലാറ്റിനും കാരണം അവനാണ്.. അവനെ മറക്കാനാവില്ല.. ഒഴിവാക്കാനുമാവില്ല.. ഇക്കയുടെ ഭാര്യയായാലും രാജു തന്റെ ഒപ്പമുണ്ടാവണമെന്ന് തന്നെയാണ് കാർത്തികയുടെ ആഗ്രഹം.. അത് ഇക്കാക്കും സമ്മതമായിരിക്കും.. ഇനി തനിക്കേറെ പ്രിയപ്പെട്ട ഈ സുന്ദരമായ പ്രകൃതിയിൽ,ഇക്കാന്റെ ഭാര്യയായും രാജൂന്റെ കൂട്ടുകാരിയായും ഈ കിളികളോടൊപ്പം, ഈ ചിത്രശലഭങ്ങളോപ്പം താനും സ്വാതന്ത്രത്തോടെ പാറിപ്പറക്കും..
ദേഹത്തമർന്ന് കിടന്ന് ചന്തിമാത്രം പൊക്കി നനഞ്ഞൊലിക്കുന്ന പൂറ്റിലേക്ക് പതിയെ അടിക്കുന്ന സമദിനെ കാർത്തിക ശക്തിയായി കെട്ടിപ്പിടിച്ചു.. മറ്റൊരു രതിമൂർഛയിൽ അവന്റെ ചുണ്ടുകൾ ഊമ്പിയെടുക്കുമ്പോൾ തന്റെ ജന്മം സഫലമായ ചാരിതാർത്ഥ്യം കാർത്തികത്തമ്പുരാട്ടിക്കുണ്ടായിരുന്നു..
