പ്രണയവുംപൂക്കളും വർണശലഭങ്ങളും – 5 5അടിപൊളി  

“നിങ്ങളൊന്നാവണമെന്നാ എന്റെ ആഗ്രഹം… എന്റെ മാത്രമല്ല,തമ്പുരാട്ടിയുടെ ഈശ്വരനും ഇക്കാന്റെ പടച്ചോനും അത് തന്നെയായിരിക്കും ആഗ്രഹിക്കുന്നത്…”..

സമദ് കാർത്തികയുടെ മൂലത്തിൽ കയറ്റിയ വിരലൊന്നൂരിക്കയറ്റി..

“ഉ… ഫ്… ഫ്… ഫ്… ഫ്… രാജൂ…അത്… കോലോത്ത്… അഛൻ തമ്പുരാൻ… അവരൊന്നും… സമ്മതിക്കില്ല…”..

കാമം കൊണ്ട് ഉരുകുന്ന സന്ദർഭങ്ങളിൽ ഇടക്ക് കൂതിയിലും കാർത്തിക പലതും കയറ്റാറുണ്ട്..എങ്കിലും സമദിപ്പോ മുന്നിലിരുന്ന് മൂലത്തിലേക്ക് വിരൽ കറ്റിയിറക്കുമ്പോ അവൾ സുഖം കൊണ്ട് വിറച്ചു..

“എന്റെ തമ്പുരാട്ടീ… ഇനിയും കോലോത്തെ ആചാരങ്ങളും നോക്കി ഇരിക്കാതെ സ്വന്തം ജീവിതം നോക്ക്… ഇക്ക പൂർണ മനസോടെ തമ്പുരാട്ടിയെ സ്വീകരിക്കും…അല്ലേ ഇക്കാ… ?”..

രാജു

ചോദിച്ചതിന് പെട്ടെന്നൊരു മറുപടി പറയാൻ സമദിനായില്ല..എങ്കിലും ഒരൽപ നിമിഷം മാത്രമേ അവനാലോചിക്കേണ്ടതായി ഉണ്ടായുള്ളൂ.. കാർത്തികയുടെ മൂലത്തിലിട്ട വിരൽ അവൻ രണ്ട് മൂന്ന് പ്രാവശ്യം ഊരിയടിച്ചു.. ആ വിരൽ ഊരിയെടുത്ത സമദ് കാർത്തികയുടെ കണ്ണിലേക്കൊന്ന് നോക്കി.. പിന്നെ മൂലത്തിലിട്ട വിരൽ അവൻ വായിലേക്ക് കയറ്റി ഊമ്പി.. ദേഹമാസകലം വിറച്ച് കൊണ്ടാണ് കാർത്തികയത് കണ്ടത്..

“ഇക്കാക്ക് സമ്മതാ തമ്പുരാട്ടീ… ഇക്ക സമ്മതമറിയിച്ചതാ അത്… “..

രാജു ചിരിയോടെ പറഞ്ഞു.. കാർത്തിയ സമദിനെ നോക്കി.. അവളുടെ മുഖം ലജ്ജയാൽ തുടുത്തിരുന്നു..ഒരു മണവാട്ടിയുടെ നാണവും അവളുടെ മുഖത്ത് രാജു കണ്ടു..

“തമ്പുരാട്ടിക്കും സമ്മതാ ഇക്കാ… കണ്ടില്ലേ കള്ളീടെ മുഖത്തെ നാണം…”..

“പോടാ ചെക്കാ…”..

ഇരമ്പിക്കയറി വന്ന നാണത്താൽ കാർത്തികയുടെ മുഖം ചുവന്ന് തുടുത്തു..

“അതൊന്നും നടക്കില്ല രാജൂ… കോലോത്ത് വലിയ പ്രശ്നമാവും… ആചാരം വിട്ടുള്ള ഒരു കളിക്കും അഛൻ തമ്പുരാൻ തയ്യാറാവില്ല… അതുമല്ല ഇക്ക ഒരന്യജാതിക്കാരനും…”..

രാജു കുസൃതിയോടെയും സമദ് ഞെട്ടലോടെയും കാർത്തികയെ നോക്കി.. കാരണം ഇത് വരെ എടാ പോടാന്ന് വിളിച്ച തമ്പുരാട്ടിയാണ് ഇക്കാന്ന് വിളിച്ചത്.. വിളിച്ച് കഴിഞ്ഞ കാർത്തിക ലജ്ജയോടെ നാവ് കടിച്ചു..

“ഇക്ക പോയി കുറച്ച് സാധനങ്ങൾ വാങ്ങി വരണം… ഇന്ന് ഈ ഷെഡിൽ വെച്ച് ഇക്ക തമ്പുരാട്ടിയെ താലി കെട്ടണം… പിന്നെ സാവധാനം കോലോത്ത് വിവരം പറഞ്ഞ് ആർഭാടത്തോടെ വിവാഹം നടത്താം…ചടങ്ങുകളില്ലാതെ, കൊട്ടും കുരവയുമില്ലാതെ ഇന്ന് തന്നെ നിങ്ങൾ ഒന്നാവണം… സാക്ഷിയായി ഞാൻ മാത്രം മതി… “..

കാർത്തിക കുന്തിച്ച് തന്നെ ഇരിക്കുകയാണ്.. അവളുടെ പിളർന്ന പൂറ്റിൽ നിന്നും ചാടിക്കിടക്കുന്ന കന്തിലൂടെ തുള്ളിതുള്ളിയായി നിലത്തേക്കിറ്റുന്നുണ്ട്.. രാജു പറഞ്ഞ

കാര്യം തന്നെയാണ് അവൾ ചിന്തിക്കുന്നത്.. ഒരു വിവാഹജീവിതം ഇനി തനിക്കുണ്ടാവില്ലെന്ന് ഉറപ്പാണ്.. കോലോത്തുള്ളവർ സമ്മതിക്കില്ല.. മരണം വരെ ഇങ്ങിനെ തനിച്ച് ജീവിക്കാനാണ് തന്റെ വിധി.. ഈ ഷെഡും, മുന്നിലെ തോടും, ഇവിടത്തെ മീനുകളും കിളികളും പൂമ്പാറ്റകളും അപ്പുറം കാണുന്ന കൊടുംകാടും മാത്രമായിരുന്നു തനിക്കുണ്ടായിരുന്ന കൂട്ട്..തന്റെ സന്തോഷവും സങ്കടവും കണ്ടവരാണവർ..

പക്ഷേ ഇനിയത് പോര..തനിക്കിപ്പോ മനുഷ്യരായി രണ്ട് പേർ കൂട്ടിനുണ്ട്..അദൃശ്യമായ ചങ്ങലക്കണ്ണികളാൽ തന്റെ ജീവിതം തളച്ചിട്ടവരോടുള്ള പ്രതികാരത്തിന് വേണ്ടിയെങ്കിലും തനിക്ക് ജീവിച്ചേ മതിയാകൂ.. ഇത് വരെ ഒറ്റക്ക് ജീവിച്ച തനിക്ക് ഒരു കൂട്ടുണ്ടായേ മതിയാകൂ.. രാജു പറഞ്ഞത് പോലെ ആദ്യം ആരുമറിയണ്ട.. ഈ ഷെഡിൽ വെച്ച് രാജൂനേയു പിന്നെ തനിക്കേറ്റവും പ്രിയപ്പെട്ട ഈ പ്രകൃതിയേയും സാക്ഷിയാക്കി അത് നടക്കണം..അതിന്റെ പേരിൽ കോവിലകം തകർന്ന് സകലതും നശിച്ചാലും തനിക്കൊന്നുമില്ല.. തന്നെ സംരക്ഷിക്കാൻ കരുത്തുറ്റ കൈകളുണ്ട്..

“ഇക്കാ… ഇന്ന് രാജൂന്റെ വീട്ടിൽ പോണ്ട… ഇന്ന് രാജു പറഞ്ഞത് പോലെ നടക്കട്ടെ… “..

എല്ലാം തീരുമാനിച്ചുറപ്പിച്ച് കാർത്തിക പറഞ്ഞു..

“തമ്പുരാട്ടീ… അത്… അഛൻ തമ്പുരാനറിഞ്ഞാൽ… ?”..

Leave a Reply

Your email address will not be published. Required fields are marked *