അശ്വതിയുടെ കഥ – 2

മലയാളം കമ്പികഥ – അശ്വതിയുടെ കഥ – 2

ഡിസംബര്‍ മാസം ഒന്നാം തീയതി വൈകുന്നേരം, അവസാനത്തെ പേഷ്യന്‍റ്റും പോയിക്കഴിഞ്ഞ് ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയോട്‌ പറഞ്ഞു, “തിരക്കുണ്ടോ, ഒരു പത്തു മിനിറ്റ് കഴിഞ്ഞ് പോയാല്‍പ്പോരെ?”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ശരി, സാര്‍,” അവള്‍ പറഞ്ഞു.

അയാള്‍ അകത്തേക്ക് കയറി രണ്ടുമിനിട്ടിനുള്ളില്‍ ഒരു വെളുത്ത കവറുമായി ഇറങ്ങിവന്നു. അശ്വതി പുഞ്ചിരിച്ചു. അവസാനമായി, പഠിച്ച തൊഴില്‍ ചെയ്ത് ശമ്പളം വാങ്ങിയത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ലേയ്ക്ക് ഷോറില്‍. പിന്നെ ഇന്നാണ് ആദ്യം. അപ്പോള്‍ അല്‍പ്പമൊക്കെ അഭിമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല. വെറും ഏഴായിരം രൂപ മാത്രമാണെങ്കിലും.

“ഇരിക്ക് അശ്വതി.”

അവള്‍ മടിച്ച് അയാള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ കവര്‍ അവള്‍ക്ക് നേരെ നീട്ടി. അവള്‍ അത് വാങ്ങി നന്ദിയോടെ പുഞ്ചിരിച്ചു. “തുറന്നു നോക്കൂ,” അയാള്‍ പറഞ്ഞു.

“വേണ്ട സാര്‍.”

“കള്ളനോട്ടോ പഴയ ആയിരത്തിന്‍റെയോ അഞ്ഞൂറിന്‍റെയോ നോട്ടുകള്‍ ഒന്നുമല്ല എന്നെങ്കിലും ഉറപ്പു വരുത്തൂ.”

അശ്വതി ചിരിച്ചു. “എന്തായാലും സാര്‍ തരുന്നതല്ലേ.”

അയാളും ചിരിച്ചു. ഒരു മാസമായി ഡോക്റ്റര്‍ നന്ദകുമാറിന്‍റെ സഞ്ജീവനി ക്ലിനിക്കില്‍ താന്‍ ജോലി ചെയ്യുന്നു. പക്ഷെ ഇന്നാണ് ഈ മനുഷ്യന്‍ ചിരിച്ചു കാണുന്നത്. ശരിക്കും മമ്മുട്ടിയെപ്പോലെയിരിക്കുന്നു. പ്രായം ഒരു മുപ്പത്തഞ്ച് കഷ്ട്ടിച്ചുകാണണം. എന്താ ഇത്ര ആകര്‍ഷണീയനായിട്ടും ഇയാള്‍ വീണ്ടും വിവാഹം കഴിക്കാതിരിക്കുന്നത്?

“അശ്വതിയുടെ മകന്‍ എന്തിനാ പഠിക്കുന്നെ?” അയാളുടെ ചോദ്യം അവളെയുണര്‍ത്തി.
“എഞ്ചിനീയറിങ്ങ്. ഫസ്റ്റ് സെമസ്റ്ററാ,” ആദ്യമായി മുതിര്‍ന്ന ഒരു മകന്‍റെ അമ്മയാണ് എന്ന് പറയുന്നതില്‍ അവള്‍ക്ക് നാണം തോന്നി.

“ങേ? എഞ്ചിനീയറിംഗ്?” അയാള്‍ കണ്ണുകള്‍ മിഴിച്ചു. “അത്രേം മുതിര്‍ന്ന കുട്ടിയുടെ അമ്മയാണോ അശ്വതി?”

“അത്… സാറേ…” അവളിലെ മനോഹരമായ ലജ്ജ കണ്ണ്‍ നിറയെ നോക്കാതിരിക്കാന്‍ അയാള്‍ക്കായില്ല.

“സോറി, ഞാന്‍ വേറൊന്നും കൊണ്ട് ചോദിച്ചതല്ല…”

അയാള്‍ സോറി പറഞ്ഞത് അവളെ വല്ലാതാക്കി. താന്‍ ബഹുമാനിക്കുന്ന ആള്‍ ആണ്. തൊഴില്‍ ദാതാവാണ്‌. സോറിയുടെ ആവശ്യമില്ല. എങ്കിലും സുഖമുള്ള ഒരു വികാരം അവളില്‍ പെയ്തിറങ്ങി. മറ്റുള്ള എല്ലാവരെയും പോലെ ഡോക്റ്റര്‍ നന്ദകുമാറും തന്‍റെ സൌന്ദര്യത്തെ ശ്രദ്ധിക്കുന്നുണ്ട്. താന്‍ ചെരുപ്പകാരിയാണെന്ന് കരുതി. അതല്ലേ, എഞ്ചിനീയറിങ്ങിനു പഠിക്കുന്ന മകന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ധേഹത്തില്‍ ഒരു അവിശ്വസനീയത.

“സാറിന്‍റെ മോളുണ്ടല്ലോ. ഏതു സ്കൂളിലാ?”

“അവള് സ്കൂളിലല്ല അശ്വതി. കോളേജിലാ. അശ്വതിയുടെ മകനെപ്പോലെ എഞ്ചിനീയറിംഗ് കോളേജില്‍.”

ഇത്തവണ അദ്ഭുതപ്പെടുകയെന്നുള്ളത് അശ്വതിയുടെ ഊഴമായിരുന്നു.

“എന്താ കണ്ണു മിഴിക്കുന്നെ? ഞാന്‍ ചോദിച്ചതുപോലെ..അങ്ങനെ എന്തെങ്കിലും അശ്വതിക്ക് ചോദിക്കാനുണ്ടോ? അത്രേം മുതിര്‍ന്ന കുട്ടിയുടെ അച്ഛനാണ് ഡോക്റ്റര്‍ നന്ദകുമാര്‍ എന്നോ മറ്റോ?”
“ശരിക്കും. നേരായിട്ടും?” ചോദിച്ചു കഴിഞ്ഞപ്പോള്‍ നേരിയ ഒരു ചമ്മല്‍ അവളെ കീഴടക്കി. ഇത്രയും സൌഹൃദത്തോടെയൊക്കെ ഡോക്റ്ററോട് സംസാരിക്കാമോ? അദ്ദേഹം എന്ത് കരുതും?

“എനിക്ക് അമ്പതു കഴിഞ്ഞ് അശ്വതി, പ്രായം. കാണുന്നതൊക്കെ മെയ്ക്കപ്പല്ലേ?”

“ഏയ്‌ അല്ല, മേക്കപ്പോന്നുമല്ല,” അവള്‍ പെട്ടെന്ന് പറഞ്ഞു. പറഞ്ഞു കഴിഞ്ഞ് ചമ്മല്‍ നിയന്ത്രിക്കാനാവാതെ അവള്‍ കണ്ണുകള്‍ കൈകള്‍ കൊണ്ടു മറച്ചു. ശ്ശ്യെ, തനിക്കിത് എന്താണ് പറ്റിയത്‌? താന്‍ ഡോക്റ്ററെക്കണ്ട് വല്ലാതങ്ങ് ഭ്രമിച്ച് വശമായി എന്ന് അദ്ദേഹം കരുതുമോ എന്‍റെ ഈശ്വരാ?

അവളുടെ നാണം നല്‍കിയ വശ്യമായ സൌന്ദര്യത്തില്‍ അവള്‍ വീണ്ടും പൂത്തുലഞ്ഞു. അവള്‍ക്ക് അയാളുടെ മുഖത്ത് നോക്കാനായില്ല.

“ഏതു കോളേജിലാ സാറേ മോള്‍?” അവസാനം അവള്‍ തിരക്കി.

“മണിപ്പാല്‍ എന്ജിനീയറിംഗ് കോളേജില്‍.”

“ങേ? മണിപ്പാല്‍ എന്ജിനീയറിംഗ് കോളെജിലോ?” ഇത്തവണ അശ്വതിയുടെ അദ്ഭുതം വല്ലാതെ കൂടി. “എന്‍റെ സാറേ, അവിടെയാ എന്‍റെ മോനും. ഏതു സെമസ്റ്ററാ?”

താന്‍ എങ്ങനെയാണ് ഡോക്റ്റര്‍ നന്ദകുമാറിനെ സംബോധന ചെയ്തത്? പെട്ടെന്നവള്‍ ഓര്‍മ്മിച്ചു. ‘എന്‍റെ സാറേ എന്ന്.’ തന്‍റെ നാവിന് ഇന്ന് മുഴുവന്‍ ഗുളികനാണ്. എന്‍റെ ഈശ്വരാ സാര്‍ തീര്‍ച്ചയായും സ്വഭാവ ശുദ്ധിയില്ലാത്ത പെണ്ണ്‍ ആണ് താന്‍ എന്ന് കരുതുമല്ലോ.

“ഫസ്റ്റ് സെമസ്റ്റര്‍ തന്നെ അശ്വതി.”

“മോള്‍ടെ പേരെന്താ?”
“ദിവ്യ. ദിവ്യ നന്ദകുമാര്‍. മോന്‍റെ പേര്?”

“സന്ദീപ്‌.”

ചോദ്യത്തിനു ശേഷം അയാള്‍ അവരുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി. ആ നോട്ടം അശ്വതിക്ക് അഭിമുഖികരിക്കാനായില്ല. മഴവില്ലിലേക്ക് സാകൂതം നോക്കുന്ന ചിത്രകാരന്‍റെ ഭാവമായിരുന്നു, അപ്പോള്‍ അയാളുടെ മുഖത്ത്. അവള്‍ നാണിച്ച് വെളിയിലേക്ക് നോക്കി. ദൈവമേ, എന്താ ഇങ്ങനെ നോക്കാന്‍. ദേഹത്ത് മാത്രമല്ല. മനസ്സിനെ, ഹൃദയത്തെ, ആത്മാവിനെപ്പോലും തൊടുന്ന നോട്ടം. അട്ഭുതമെന്തെന്നാല്‍ താന്‍ ഒരു പതിനേഴ്‌ വയസ്സുള്ള പെണ്ണല്ല. നാല്‍പ്പതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇങ്ങനെ താന്‍ നാണിക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ വൃത്തികേട് ആയിരിക്കില്ലേ, പാര്‍വ്വതിയെപ്പോലെയാണ് എന്ന് തന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ പൊക്കിപ്പറഞ്ഞു തന്നെ കൊതിപ്പിക്കാന്‍ മത്സരിക്കുന്നുണ്ടെങ്കിലും? മധ്യപ്രായമുള്ള സ്ത്രീകള്‍ക്കൊക്കെ ഇങ്ങനയുള്ള ചിന്തകളുണ്ടാവുമോ? താന്‍ മാത്രമാണ് ഇങ്ങനെയെങ്കില്‍ മാനസികമായ എന്തോ പ്രശ്നം തനിക്കുണ്ട് എന്ന് തീര്‍ച്ചയാണ്.

അയാള്‍ പുഞ്ചിരിക്കുകയാണ്. തന്‍റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട്. അമ്പതു വയസ്സിന്‍റെ പഴക്കമുണ്ടോ ഈ സുന്ദരമായ മുഖത്തിന്‌? അമ്പത് വയസ്സ് സത്യമാണെങ്കില്‍ അത് എന്തുകൊണ്ടാണ് ഈ കണ്ണുകളിലെ കാന്തികതയെയും ചുണ്ടുകളുടെ ചുവപ്പിനേയും കവിളുകളുടെ ശോണിമയെയും ബാധിക്കാത്തത്‌?

പെട്ടെന്ന് അശ്വതി തിരിച്ചറിഞ്ഞു. തന്‍റെ കൌമാര സ്വപ്നങ്ങളിലെ രാജകുമാരന് ഈ മുഖമായിരുന്നു. ഈ പുഞ്ചിരിയായിരുന്നു.
ഈ രൂപമാണ് തന്‍റെ സ്വപ്നങ്ങളിലേക്ക് മഞ്ഞുതുള്ളിപോലെ പെയ്തിറങ്ങി വന്നത്. രവിയേട്ടന്‍റെ ആലോചന വന്നപ്പോള്‍ താന്‍ ശക്തിയുത്തം എതിര്‍ത്തത് ആ രാജകുമാരന്‍റെ മുഖം ചോരയില്‍ തീ പോലെ പടര്‍ന്നത് കൊണ്ടാണ്. പിന്നീട് രവിയേട്ടന്‍റെ സ്നേഹം തന്‍റെ ജീവിതത്തിന് ആഹ്ലാദം നല്‍കിയെങ്കിലും കുറെ കാലം ആ രാജകുമാരന്‍ തന്നെ അസ്വസ്ഥമാക്കിയുരുന്നു.

Leave a Reply

Your email address will not be published. Required fields are marked *