മരുഭൂമിയിലെ പ്രേതം – 2 Like

മലയാളം കമ്പികഥ – മരുഭൂമിയിലെ പ്രേതം – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും

“അമ്മേ എന്ന ഒരു അലർച്ച കേട്ടു ”

ഞാൻ ശെരിക്കും പേടിച്ചു…

ഇരുട്ടിന്റെ നിഗൂഢതയെ നിലാ വെളിച്ചം മറച്ചത് കൊണ്ട് ഞാൻ അവന്റെ നിലവിളി കേട്ട ഇടത്തെക്ക് നീങ്ങി….

അവിടെ കണ്ട കായ്ച്ചകണ്ട് ഞാനും ഒരു നിമിഷം ഞെട്ടി….

” ഒരു സർപ്പം പത്തി വിടർത്തി അവന്റ മുൻപിൽ നിൽക്കുന്നു… അവൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ ഉരുകി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. “”

ഞാൻ : ഡാ നീ അതിനെ നോക്കി
മെല്ലെ കാലുകൾ പിറകോട്ടു വച്ചു കുറച്ചു മാറി വാ….. !!!

” അവൻ ഒരു കാൽ പിറകോട്ടു വച്ചതും നിലാവെളിച്ചം ഇരുണ്ട മേഘങ്ങൾ കൊണ്ട് മാറി ഒളിച്ചതും പരസ്പരം ഒന്നും കാണാൻ പറ്റാത്ത ഒരു ഇരുട്ട് അവിടെ നിറഞ്ഞു… ”

പത്തി വിടർത്തിയ സർപ്പത്തിനെ നഗ്നനേത്രം കൊണ്ട് കാണാൻ പറ്റുന്നില്ലെങ്കിലും അതിന്റെ നാവു പുറത്തേക്കു നീട്ടുന്ന ആ “സസ്സ്സ് ” ഉള്ള ശബ്ദം മാത്രം ശ്രേവിക്കാൻ പറ്റുന്നുണ്ട്…

ഞാൻ: ഡാ നീ എവിടെയാ.. ?
അവൻ : എടാ പാമ്പ് പോയോ ഇവിടെ മൊത്തം ഇരുട്ട് ആണ്… !!
പെട്ടന്ന് ഒരു ശക്തമായ കാറ്റും ഒരു ഇടിയും വന്നു ഒപ്പം ഒരു മിന്നലും..
3 സെക്കന്റ്‌ നീണ്ട മിന്നലിൽ വെളിച്ചത്തിൽ ആ സർപ്പത്തെ അവിടെ കാണാൻ ഇല്ലാ… “!!!

“പെട്ടന്ന് വാനം വീണ്ടും തെളിഞ്ഞു നിലാവെളിച്ചം കാവിനു നിറം ഏകി.. ”

(അവൻ ഭയന്നു കിതച്ചുകൊണ്ട്)

അവൻ :ഡാ പാമ്പിനെ കാണുന്നില്ല വാ നമുക്ക് തിരിച്ചു പോകാം… !!
ഞാൻ : വാ പോകാം.. ! യെക്ഷി മണ്ണാങ്കട്ട
അവൻ : വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ… !! പാമ്പിന്റ കടി കൊള്ളാതിരുന്നത് ഭാഗ്യം… !!!

അങ്ങനേ കാവിൽ നിന്ന് ഞങ്ങൾ ഇറങ്ങി… !

അവൻ ഒരു സിഗരറ്റ് എനിക്ക് നേരേ നീട്ടി…
അങ്ങനെ കവിനുള്ളലേക്ക് കടക്കുന്പോൾ ഒരു ചെറിയ ആൽതറ ഉണ്ട് അവിടെ നിന്ന് സിഗരറ്റ് കത്തിച്ചു..

അവൻ : ഈ നാട്ടിലെ എല്ലാ പൂറന്മാറും കണക്കാ… തള്ളലോടെ തള്ളൽ മാത്രമേ അറിയൂ… !!
ഞാൻ : ആ പരീദു ഹാജിയും തള്ളൽ തുടങ്ങിയല്ലോ.. !!
അവൻ : അതാണ് ഞാനും ചിന്തിച്ചത്…! അത് വിട്… ! ആ നിവേദിതക്ക് ഇപ്പോൾ നിന്നോട് ഒരു താല്പര്യം ഉണ്ടല്ലോ.. !!
നീ അന്ന് മുലകൾ നോക്കി വെള്ളം ഇറക്കിയത് അവൾ അറിഞ്ഞത് തൊട്ടു അവൾ നിന്നോട് ഇപ്പോൾ ഒരു കൊഞ്ചി കുഴയൽ കൂടുന്നുണ്ട്…. !! അവളെ കിട്ടോ.. ???
ഞാൻ : നോക്കാം എന്തായാലും അവൾ ഒന്ന് ഇളകിയിക്ക്.
അവൻ : ഒത്താൽ എന്നെകൂടി ഒന്ന് പരിഗണിക്കണം.., !!!
ഞാൻ : ഒത്താൽ അല്ലെ.. നമുക്ക് ഒക്കെ വാണം വിടാൻ അല്ലെ യോഗം ഉള്ളു…. !!!
സിഗരറ്റ്ന്റെ അവസാന പുകയും എടുത്തു ആ നിലവിൽ റൗണ്ട് പുകയായി വിട്ടു… പുകയുടെ നിഴലും ആ നിലാ വെട്ടത്തിൽ തെളിഞ്ഞു കണ്ടു.

ഞങ്ങൾ അവിടെ നിന്നു തിരിച്ചു വീട്ടിലേക്ക് വിട്ടു. !!

അവന്റെ വീട്‌ എത്തിയപ്പോൾ അവൻ ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി..
ഞാനും അങ്ങനെ വീട്ടിലേക്കു വിട്ടു. റൂമിൽ കയറി ഉറങ്ങാൻ കിടന്നു..
പക്ഷെ മനസ്സിൽ കാവിലെ ചിന്ത മാത്രമേ വരുന്നുള്ളു….

” വീണ്ടും കണ്ണുകൾ അടച്ചു നിവേദിത വാണ റാണിയെ മനസ്സിൽ വിചാരിച്ചു . പക്ഷെ മനസ്സിൽ ഒന്നും തെളിയുന്നില്ല…
ആരോ മനസ്സ് നിയദ്രിച്ചു ആ കാവിൽ തന്നെ എത്തിക്കുന്നത് പോലെ… “”

ഒരു സിനിമ കാണുന്നത് പോലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ നടന്ന കാര്യങ്ങൾ മാത്രമേ മനസ്സിൽ വരുന്നുള്ളു… !!

കാവിൽ നടന്ന ഒരോ നിമിഷങ്ങൾ മാറി മാറി മനസ്സിൽ വരികയാണ്… അവസാനം ഞങ്ങൾ സിഗരറ്റ് കത്തിച്ചതും നിവേദിത യെ കുറിച്ച് പറഞ്ഞതും … !!! അതും കഴിഞ്ഞു അവസാന സിഗരറ്റിന്റ പുക വിട്ടു വീക്ഷിക്കുന്നതും മനസ്സിൽ തെളിഞ്ഞു..

” അവസാനം പുക വിട്ട രംഗം അത് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു എന്റെ മനസ്സിൽ പതിയുന്നു.. ”

അത് 4 തവണ മനസ്സിൽ ഓടി വന്നോപ്പോൾ ആണ് ഞാൻ വളരെ പേടിയോടെ അത് മനസിലാക്കിയത്…… “”””

Leave a Reply

Your email address will not be published. Required fields are marked *