അപർണ എന്ന അപ്സരസ്സ് – 2 20അടിപൊളി  

അത് കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. രണ്ട് മാസം നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ ഞങ്ങളുടെ ജീവിതം വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചു വരുന്നതുപോലെ തോന്നി.

അന്ന് കുറേ നേരം സംസാരിച്ച ശേഷം സന്തോഷത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി കത്തുകൾ ഒളിപ്പിച്ച് അയക്കേണ്ട ആവശ്യമില്ല, ഇനി അവളുടെ ശബ്ദം ഫോണിലൂടെ കേൾക്കാം എന്ന ചിന്ത തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു.

പോകാൻ നേരം അവൾ തിരിഞ്ഞു എന്നോട് ചോദിച്ചു, എന്റെ കൂടെ വരുന്നോ എന്ന്. ഞാൻ ഒന്നും

പറയാതെ അവളുടെ പിറകെ പോയി. അവൾ സ്കൂളിലെ ഒരു സ്റ്റാഫിന്റെ ഫോൺ ഇൽ നിന്നും അമ്മയെ വിളിച്ചു പറഞ്ഞു

അമ്മേ ലാസ്റ്റ് എക്സാം ആയത് കൊണ്ട് ഫ്രണ്ട്‌സ് എല്ലാവരും kfc ഇൽ പോവുന്നുണ്ട്, ഞാനും അവരുടെ കൂടെ പോവുകാണ്. വരാൻ കുറച്ചു താമസിക്കും എന്ന്.

മറുവശത്തു നിന്നും അമ്മ സമ്മതവും കൊടുത്തു. അങ്ങനെ അവൾ എന്നോട് പറഞ്ഞു

നിഖിലേട്ടാ ഞാൻ ബസ് ഇൽ പോയി എന്റെ സ്റ്റോപ്പ്‌ ഇൽ ഇറങ്ങി ഓട്ടോ വിളിച്ചു പോവും, നിഖിലേട്ടൻ ബൈക്ക് ഇൽ എന്റെ പിറകെ വരണം. ഓട്ടോ നിർത്തി ഞാൻ ഇറങ്ങി ഓട്ടോ റിട്ടേൺ പോവുന്ന വരെ എന്റെ അടുത്ത വരരുത്. ഓട്ടോ പോയി കഴിഞ്ഞ ശേഷം മാത്രം എന്റെ അടുത്ത വരാൻ പാടൊള്ളു.

എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ ഞാൻ അവൾ പറഞ്ഞത് അതെ പോലെ കേട്ടു..

അങ്ങനെ അടുത്ത വന്ന ബസ് ഇൽ അവൾ കേറി, ഞാൻ ബൈക്ക് ഉം എടുത്തു പിന്നാലെ പോയി. അവളുടെ സ്റ്റോപ്പ്‌ ഇൽ അവൾ ഇറങ്ങി, ഓട്ടോ വിളിക്കുന്നതും അതിൽ കേറി പോവുന്നതും വരെ ഞാൻ വെയിറ്റ് ചെയ്തു.

അങ്ങനെ ഓട്ടോ പോയപ്പോൾ ഞാനും അതിന്റെ പിറകെ പോയി. അവളുടെ വീടെത്തുന്നതിന്റെ മുൻപ് ഒരു റബ്ബർ എസ്റ്റേറ്റ് ഉണ്ട്. അവിടെ എത്തിയപ്പോൾ ഓട്ടോ നിർത്തി അവൾ ഇറങ്ങി. ഞാൻ കുറച്ചു ഡിസ്റ്റൻസ് ഇൽ ബൈക്ക് നിർത്തി ഓട്ടോ പോവുന്നത്‌ വരെ കാത്തു നിന്നു.

ഓട്ടോ പോവുന്നതിനു മുന്നേ അവൾ ആ റബ്ബർ എസ്റ്റേറ്റ് ന് ഇടയിൽ കൂടെ ഉള്ള വഴി ഉള്ളോട്ടു നടക്കാൻ തുടങ്ങി. അപ്പോളും ഓട്ടോ തിരിച്ചുപോയിട്ടില്ലായിരുന്നു. അങ്ങനെ ആട്ടോ തിരിച്ചിട്ട് ഡ്രൈവർ വണ്ടി സൈഡ് ആക്കി.

അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും ഒക്കെ ഒന്ന് നോക്കി. അപ്പോളേക്കും അവൾ നടന്നു ഉള്ളിൽ എത്തിയിരുന്നു.

ആരും ഇല്ല എന്ന് ഉറപ്പാക്കി അയാൾ അവൾ പോയ വഴി കുറച്ചു ഉള്ളിലേക്കുനടന്നു.

എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.  എന്താ നടക്കുന്നത് എന്ന് അറിയാത്ത ടെൻഷനും എന്തെങ്കിലും നടക്കുമോ എന്ന് അറിയാത്ത ആകാംഷയും ചേർന്ന് ഒരു അനുഭവം. പക്ഷെ അവിടെ ഒന്നും നടന്നില്ല. അയാൾ ഇറങ്ങിയത് മൂത്രം ഒഴിക്കാൻ ആയിരുന്നു.

അങ്ങനെ അയാൾ തിരിച്ചുവന്നു ഓട്ടോ എടുത്തു പോയി. ഞാൻ സമയം കളഴ്യാതെ അവൾ പോയ വഴിക്കും ഓടി. ബൈക്ക് പകുതി വഴി വരെയേ പോയുള്ളു. ബാക്കി ഞാൻ ഇറങ്ങി നടന്നു. അവൾ എവിടെ എന്ന് എന്റെ കണ്ണ് പരാതി. അവിടെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ കരയിൽ അയി അവളുടെ ചെരുപ്പ് ഇരിക്കുന്നത് ഞാൻ കണ്ടു.

അവിടെ അവൾ ഉണ്ട് എന്ന വിശ്വാസത്തിൽ ഞാൻ അങ്ങോട്ടേക്ക്

ഇറങ്ങി.

തുടരും. ……….

നിങ്ങളുടെ അഭിപ്രായങ്ങളും ഇഷ്ടനിഷ്ട്ടങ്ങളും കംമെന്റിലൂടെ അറിയിക്കുക…

Leave a Reply

Your email address will not be published. Required fields are marked *