ആകാംഷയുടെ 3 ദിന രാത്രങ്ങൾ – 4 8

വരുൺ അത് കണ്ട് ഒന്ന് കൺഫ്യൂസ്ഡ് ആയി. എന്തിനാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നതെന്ന് അവന് മനസ്സിലായില്ല. എങ്കിലും അവൻ സുഹൃത്തുക്കളോട് ഒരു ചെറിയ നുണ പറഞ്ഞു: “ഗയ്സ്, ഒന്ന് പുറത്തിറങ്ങട്ടെ, ഒരു ഫോൺ വരുന്നുണ്ട്. അജിക്ക് ഈ സ്മോക്ക് അത്ര പിടിക്കുന്നില്ലെന്ന് തോന്നുന്നു, അവൾക്കൊന്ന് കാറ്റ് കൊള്ളണം.”

അവർ പബ്ബിന് പുറത്തുള്ള ബാൽക്കണിയിലേക്ക് നടന്നു. രാത്രിയിലെ തണുത്ത കാറ്റ് അവളുടെ തോളുകളിൽ തഴുകി.

വരുൺ: “എന്താടാ? നിനക്ക് എന്ത് പറ്റി? അവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ?”

അജിത: “ഏയ്, അതല്ല. എനിക്ക് ആ സിഗരറ്റ് ഒന്ന് വലിക്കണം. നീ ഒരെണ്ണം കത്തിച്ചു താ.”

വരുൺ ശരിക്കും ഞെട്ടിപ്പോയി. അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

വരുൺ: “നീ സീരിയസ് ആണോ? ഹുക്കയും സിഗരറ്റും രണ്ടാണ് മുത്തേ. ഇത് നിനക്ക് താങ്ങാൻ പറ്റില്ല, ചുമ വരും.”

അവൾ ഉറച്ചു നിന്നപ്പോൾ വരുൺ ഒരു സിഗരറ്റ് കത്തിച്ച് അവൾക്ക് നൽകി. അജിത ആദ്യത്തെ ദീർഘശ്വാസം എടുത്തതും അവൾക്ക് ശക്തിയായി ചുമ വന്നു. കണ്ണുകൾ നിറഞ്ഞു.

വരുൺ: “കണ്ടോ, ഞാൻ പറഞ്ഞില്ലേ? നിനക്കിത് ശീലമില്ലാത്തതാ.”

അജിത: “ഇല്ല… എനിക്ക് പറ്റും.”

അവൾ വീണ്ടും ശ്രമിച്ചു. മൂന്നാമത്തെ

തവണയായപ്പോഴേക്കും അവൾ അത് ശരിയായി വലിക്കാൻ പഠിച്ചു. പുക ഉള്ളിലേക്ക് എടുത്ത് പതിയെ പുറത്തേക്ക് വിടുമ്പോൾ അവളുടെ ശരീരത്തിൽ വല്ലാത്തൊരു ലഹരി പടർന്നു. ആ ആവേശത്തിൽ അവൾ വരുണിനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ടുകളിൽ വന്യമായി ചുംബിച്ചു. സിഗരറ്റിന്റെ ആ മണവും അവളുടെ ഉമിനീരും കലർന്നപ്പോൾ അവനും കൺട്രോൾ പോയി.

അജിത: “നീ ഒന്ന് തന്നേ… എനിക്ക് പറ്റും. അവർ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ഒന്ന് ട്രൈ ചെയ്യണമെന്ന് തോന്നി.”

 

കുറച്ചു സമയം കഴിഞ്ഞ് അവർ തിരികെ ടേബിളിലേക്ക്

 

 

നടന്നു. അജിതയുടെ മുഖത്ത് ഇപ്പോൾ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. അവൾ തന്റെ ഗ്ലാസിലെ ഡ്രിങ്ക്സ് ഒന്ന് സിപ്പ് ചെയ്ത ശേഷം, വരുണിന്റെ കയ്യിലിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് സ്വയം കത്തിച്ചു. മീരയും പ്രിയയും അവിശ്വസനീയതയോടെ അവളെ നോക്കി നിന്നു. അവരെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ പുക ഊതി വിട്ടു. താൻ ആരെക്കാളും കുറഞ്ഞവളല്ല എന്ന് അവൾ തെളിയിക്കുകയായിരുന്നു.

ടേബിളിൽ ഹുക്കയുടെ പുകയും സിഗരറ്റ് മണവും പടർന്നു കിടക്കുകയാണ്. അജിത ഇപ്പോൾ നല്ല ‘ഹൈ’യിലാണ്. മീരയെയും പ്രിയയെയും ഒന്ന് കടുപ്പിച്ചു നോക്കിയ ശേഷം അവൾ വരുണിനോട് ചേർന്നിരുന്നു.

രാഹുൽ: “എടാ വരുണേ… നീ ഇത് എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു? നീ ഇത്രയും വലിയ കള്ളനാണെന്ന് ഞാൻ വിചാരിച്ചില്ല കേട്ടോ. അജിതയെ കണ്ടിട്ട് ഈ പബ്ബിലെ പിള്ളേരൊക്കെ ചുറ്റും നടക്കുന്നത് കണ്ടോ?”

വരുൺ: “അതിനൊക്കെ ഒരു ഭാഗ്യം വേണം അളിയാ. കണ്ടു പഠിക്ക്!” (അവൻ ചിരിച്ചുകൊണ്ട് അജിതയുടെ തോളിൽ കയ്യിട്ട് ആ സ്പാഗറ്റി സ്ട്രാപ്പിലൂടെ വിരലോടിച്ചു).

അജയ്: “സത്യം! അജിതയെ ആ ബ്ലാക്ക് സ്കർലറ്റിൽ കാണാൻ തന്നെ എന്ത് ലുക്കാ! എടാ വരുണേ, നീ ഇന്നും അവളെ വെറുതെ വിടുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളെയൊക്കെ ഒന്ന് വെറുതെ വിട്ടേക്ക് മുത്തേ.”

അജിത ഇത് കേട്ട് ഒന്ന് ചിരിച്ചു. ആ ചിരിയിൽ പഴയ ആ നാണമില്ലായിരുന്നു. അവൾ വരുണിന്റെ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടി എടുത്തു.

അജിത: “രാഹുൽ… ഇവൻ ഇങ്ങനെയാ, എപ്പോഴും എന്നെ പുകഴ്ത്തി പറഞ്ഞ് വട്ടുപിടിപ്പിക്കും. പക്ഷെ നിന്റെ ഈ ഫ്രണ്ട് വരുൺ അത്ര പാവമൊന്നുമല്ല കേട്ടോ.”

മീര ഇടയ്ക്ക് കയറി പറഞ്ഞു: “അതൊക്കെ നമുക്കറിയാം അജിത. വരുൺ ആള് പുലിയാണെന്ന് അറിയാവുന്നത് കൊണ്ടാണല്ലോ പ്രിയയും ഞാനും ഇപ്പോഴും ഇവന്റെ കൂടെ നടക്കുന്നത്.”

പ്രിയയും അത് കേട്ട് ഒന്നു കണ്ണിറുക്കി. അജിതയ്ക്ക് വല്ലാത്തൊരു വാശി കയറി. അവൾ വരുണിന്റെ

മടിയിലേക്ക് മെല്ലെ ചരിഞ്ഞു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *