“അല്ല രാജേഷേട്ടാ… അവിടുത്തെ പെണ്ണുങ്ങളെയൊക്കെ നോക്കിയേ… എല്ലാവരും കുറച്ചു തുണി മാത്രം ഇട്ടാണ് നടക്കുന്നത്.”
രാജേഷ് ചിരിച്ചു. “ഇതാണ് തായ്‌ലൻഡ് അഞ്ജലി. ഇവിടെ ഇതൊക്കെ നോർമൽ ആണ്. നീ നിന്റെ ആ പഴയ കേരളം വിട്ട് ചിന്തിക്ക്. ഇവിടെ നിന്നെ ആരും തുറിച്ചു നോക്കില്ല, ആരും ജഡ്ജ് ചെയ്യില്ല. നീ എന്ത് ധരിച്ചാലും നീ പൂർണ്ണ സ്വതന്ത്രയാണ്.”
അവൾ അവന്റെ മുഖത്തേക്ക് നോക്കി. “അപ്പോ… ഞാനും ഇതുപോലെ വസ്ത്രം ധരിക്കണം എന്നുണ്ടോ നിങ്ങൾക്ക്?”
“എനിക്ക് നീ എങ്ങനെയോ അത് മതി. പക്ഷേ, നിനക്ക് നിന്റെ ഉള്ളിലെ മാറ്റം ആസ്വദിക്കണം എന്നുണ്ടെങ്കിൽ നീ പുതിയ കാര്യങ്ങൾ പരീക്ഷിക്കണം. നമ്മൾ ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ നിനക്ക് ഇഷ്ടമുള്ളത് വാങ്ങാം.”
റൂമിലെത്തി ഫ്രഷായ ശേഷം വൈകുന്നേരം രാജേഷ് അവളെയും കൂട്ടി ബാങ്കോക്കിലെ പ്രശസ്തമായ ഷോപ്പിംഗ് മാളുകളിലേക്കും നൈറ്റ് മാർക്കറ്റിലേക്കും പോയി. അവിടെ വെച്ചാണ് രാജേഷ് നിർബന്ധിച്ച് അവൾക്കായി കുറച്ച് മോഡേൺ വസ്ത്രങ്ങൾ വാങ്ങിയത്. നിനക്ക് മാറണം എന്ന് ഉള്ളിൻ്റെ ഉള്ളിൽ താല്പര്യം ഉണ്ടെങ്കിൽ അത് മാറ്റാൻ നമുക്ക് ഇവിടെ നിന്ന് തുടങ്ങാം… ഇവിടെ നമുക്ക് അറിയാവുന്നവർ ആരുമില്ല ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല… ഇനിയുള്ള 5 ദിവസങ്ങൾ നമുക്ക് ഒരു പുതിയ അനുഭവം ആകാം….
അഞ്ജലിയുടെ കാലുകളിൽ അത്യാവശ്യം രോമം ഉണ്ടായിരുന്നു… അത് അവളുടെ കോൺഫിഡൻസ് കളയും അതുകൊണ്ട് രാജേഷ് അവളെയും കൂട്ടി ഒരു സ്പായിൽ എത്തി… അവളുടെ കാലും കൈകൾക്കും കൂട്ടത്തിൽ കക്ഷവും വാക്സ് ചെയ്യാനായി കയറ്റി രാജേഷ് വെളിയിൽ വെയിറ്റ് ചെയ്തു… സ്പായിലെ പെൺകുട്ടി ഒരു മെനു കാർഡ് രാജേഷിന് നേരെ നീട്ടി… രാജേഷിൻ്റെ കണ്ണ് അതിൽ ഒരു ഐറ്റത്തിൽ ഉടക്കി…. അപ്പോഴേക്കും അഞ്ജലി വാക്സ് ചെയ്ത് വന്നു
രാത്രി റൂമിൽ തിരിച്ചെത്തിയപ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. പുറത്ത് നേരിയ കടൽക്കാറ്റും തിരമാലകളുടെ ശബ്ദവും മാത്രം.
അഞ്ജലി ഡ്രസ്സ്കളുടെ കൂട്ടത്തിൽ നിന്നും ഒരു പാക്കറ്റുമായി റൂമിലേക്ക് പോയി… രാജേഷ് ബാൽക്കണിയിലേക്ക് നടന്നു.
അൽപസമയം കഴിഞ്ഞിട്ടും അവൾ പുറത്തേക്ക് വന്നില്ല.
“അഞ്ജലി…?”
അവൻ വാതിലിൽ മുട്ടി
“ഒരു മിനിറ്റ്…”
അകത്ത് നിന്ന് അവളുടെ ശബ്ദം.
വീണ്ടും അഞ്ച് മിനിറ്റ് കടന്നു. ഒടുവിൽ വാതിൽ പതിയെ തുറന്നു.
പുതിയ ഡ്രസ്സിൽ അഞ്ജലി പുറത്തുവന്നു. പക്ഷേ രാജേഷ് ആദ്യം
ശ്രദ്ധിച്ചത് ഡ്രസ്സ് അല്ല. അവളുടെ മുഖമായിരുന്നു. അവൾ അസ്വസ്ഥയായിരുന്നു.
രണ്ട് കൈകളും ഡ്രസ്സിന്റെ താഴത്തെ ഭാഗം പിടിച്ച് താഴേക്ക് വലിക്കുന്നുണ്ടായിരുന്നു.
“എന്താ?”
രാജേഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.
അഞ്ജലി കണ്ണാടിയിലേക്ക് നോക്കി.
“എനിക്ക് എന്തോ പോലെ തോന്നുന്നു.”
“എന്ത് പോലെ?”
“ഇത് ഞാൻ അല്ലാത്ത പോലെ.”
രാജേഷ് ഒന്നും പറഞ്ഞില്ല. അവൾ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.
കുറച്ചു നേരം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി നിന്നു.
വർഷങ്ങളായി സാരിയിലും ചുരിദാറിലും മാത്രം കണ്ടിരുന്ന അതേ പെൺകുട്ടി. പക്ഷേ ഇന്ന് എന്തോ വ്യത്യാസമുണ്ട്. ഡ്രസ്സിലല്ല.
അവളുടെ നോട്ടത്തിൽ. അഞ്ജലി പതിയെ കണ്ണാടിയിൽ സ്വന്തം കണ്ണുകളിലേക്ക് നോക്കി. പിന്നെ ചെറുതായി ചിരിച്ചു.
“കൊള്ളാം അല്ലേ…”
“എന്ത്?”
“ഇത്ര വർഷം ഞാൻ തന്നെ എങ്ങനെയാണെന്ന് പോലും നോക്കിയിട്ടില്ല.”
രാജേഷ് അവളുടെ അടുത്തേക്ക് നടന്നു.
“ഇപ്പോൾ നോക്കിക്കോ.”
അഞ്ജലി വീണ്ടും കണ്ണാടിയിലേക്ക് നോക്കി.
ഈ തവണ അവൾ ഡ്രസ്സ് താഴേക്ക് വലിച്ചില്ല.
അതായിരുന്നു രാജേഷ് ശ്രദ്ധിച്ചത്.
ഒരു കറുത്ത സ്ലീവ്‌ലെസ് നൈറ്റ് ഡ്രസ്സ്. ലേസ് ഡിസൈൻ ചെയ്ത അതിന്റെ കഴുത്തിറക്കം അവളുടെ മാറിടത്തിന്റെ പകുതിയോളം വ്യക്തമായി കാണിക്കുന്നുണ്ടായിരുന്നു. നേർത്ത ആ വസ്ത്രം അവളുടെ തുടകൾക്ക് തൊട്ടുമുകളിൽ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ ശരീരത്തിലെ രോമങ്ങൾ എല്ലാം remove ചെയ്തതുകൊണ്ട് ഒരു മെഴുക് പ്രതിമ പോലെ തോന്നി..
