ഡെനിം ഷോർട്സ് അവളുടെ തടിച്ച വെളുത്ത തുടകളുടെ പകുതിയിൽ അവസാനിച്ചു. തിരുവനന്തപുരം നഗരത്തിൽ ജീവിച്ചിരുന്ന ഒരു അധ്യാപികയിൽ നിന്നും അവൾ പൂർണ്ണമായും ഒരു മോഡേൺ സുന്ദരിയായി മാറി കഴിഞ്ഞിരുന്നു.
“കൺഫീഡൻ്റ് വരാൻ വേണ്ടി അല്ലേ ചെയ്യുന്നത്….”
ബീച്ചിലൂടെ നടക്കുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ ചുറ്റും അലഞ്ഞുനടന്നു.
അവൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകമായിരുന്നു അത്.
ചുറ്റുമുള്ള ആളുകളെ നോക്കി അസ്വസ്ഥയായി നിന്നിരുന്നു.
പക്ഷേ ഇന്ന് അവൾ അത് മറന്നിരുന്നു.
അവൾ ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു.
ചുറ്റുമുള്ളവരെ നോക്കുകയായിരുന്നു. കുറച്ചു ദൂരെ ഒരു യുവതി മണലിൽ കിടന്ന് പുസ്തകം വായിക്കുന്നു.
അവളുടെ വസ്ത്രധാരണം കണ്ടപ്പോൾ അഞ്ജലി അറിയാതെ നോട്ടം മാറ്റി.
പക്ഷേ കുറച്ചു നിമിഷങ്ങൾക്കുശേഷം വീണ്ടും നോക്കി.
അതിശയത്തോടെ.
ആ പെൺകുട്ടിയെ ആരും ശ്രദ്ധിക്കുന്നില്ല.
ആരും തിരിഞ്ഞുനോക്കുന്നില്ല.
ആരും കുറ്റപ്പെടുത്തുന്നില്ല.
അതാണ് അവളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്.
ഓരോരുത്തരും സ്വന്തം ജീവിതത്തിൽ തിരക്കിലാണ്.
ആ നിമിഷം രാജേഷിന് മനസ്സിലായി.
അഞ്ജലി വസ്ത്രം മാറ്റിയതല്ല.
അവൾ സ്വയം കാണുന്ന രീതി മാറാൻ തുടങ്ങിയിരിക്കുകയാണ്. അവളുടെ ചമ്മൽ പതിയെ മാറാൻ തൂടങ്ങിയിരുന്നു…. അവർ ടാക്സിയിൽ സഫാരി പാർക്കിൽ എത്തി….
“അഞ്ജലി നിൻ്റെ ഈ നാണിച്ചുള്ള പെരുമാറ്റം കാരണം ആണ് ആൾക്കാർ നിന്നെ
നോക്കി ചിരിക്കുന്നത് അല്ലാതെ ആർക്കും ഇതൊരു പ്രശ്നമല്ല….”
“പിന്നെ ചില നോട്ടങ്ങൾ ആസ്വദിക്കണം അത് അസൂയ കാരണമാണ്…. ഇത്രക്ക് സുന്ദരി പെണ്ണിനെ അവരെ കൊതിപ്പിക്കുന്ന രീതിയിൽ കണ്ടപ്പോഴുള്ള അസൂയ….”
അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു….
അത് കേട്ടതും അഞ്ജലിക്ക് രോമാഞ്ചം ഉണ്ടായി അടി വയറ്റിൽ ഒരു കൊള്ളിയാൻ മിന്നലും…..
കുറച്ചു സമയം കഴിഞ്ഞപ്പോൾ അഞ്ജലിക്ക് കാര്യം മനസ്സിലായി—ഇവിടെ ആർക്കും ആരെയും ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല. ചുറ്റുമുള്ള വിദേശ സ്ത്രീകളെല്ലാം ശരീരം പ്രദർശിപ്പിച്ചു നടക്കുന്നത് കണ്ടതോടെ അഞ്ജലിയുടെ മനസ്സിലെ ആ ഭയം മാറി, അവൾ തന്റെ ശരീരത്തിലേക്ക് വരുന്ന രാജേഷിൻ്റേത് ഉൾപടെ ഉള്ള ആർത്തിയുള്ള നോട്ടങ്ങൾ ആസ്വദിക്കാൻ തുടങ്ങി. ഉള്ളിൽ ഒരു പുതിയ പെണ്ണിന്റെ ആത്മവിശ്വാസം മുളപൊട്ടി. “ആദ്യമായി അവൾ തന്റെ ശരീരത്തെ ഒളിപ്പിക്കാൻ ശ്രമിക്കുന്നില്ലായിരുന്നു.” …
ബീച്ചിലെ കാഴ്ചകൾക്ക് ശേഷം അവർ ഒരു taxi എടുത്ത് നേരെ പോയത് ബാങ്കോക്കിലെ പ്രശസ്തമായ സഫാരി പാർക്കിലേക്ക് ആയിരുന്നു… ആദ്യമൊക്കെ അഞ്ജലിക്ക് അല്പം കോൺഫിഡൻസ് കുറവായിരുന്നു… എന്നാൽ പാർക്കിൽ എത്തിയപ്പോൾ ചുറ്റുമുള്ള വിദേശ സ്ത്രീകളെല്ലാം ഇതിനേക്കാൾ എത്രയോ ഇരട്ടി ശരീരം പ്രദർശിപ്പിച്ചു നടക്കുന്നത് അവൾ കണ്ടു. ആരും അവളെ ഒരു വിചിത്ര ജീവിയെപ്പോലെ നോക്കുന്നതുമില്ല. പതുക്കെ പതുക്കെ അഞ്ജലിയുടെ മനസ്സിലെ ആ ഭയം മാറി, തന്റെ ശരീരത്തിലേക്ക് വരുന്ന രാജേഷിന്റെ ആർത്തിയുള്ള നോട്ടങ്ങൾ അവൾ ആസ്വദിക്കാൻ തുടങ്ങി. ഉള്ളിൽ ഒരു പുതിയ പെണ്ണിന്റെ ആത്മവിശ്വാസം മുളപൊട്ടി. പക്ഷികളെയും മൃഗങ്ങളെയും എല്ലാം കണ്ട്
കണ്ട് അവർ ഒടുവിൽ എത്തിച്ചേർന്നത് പ്രശസ്തമായ ഒറാങ്കുട്ടനുകളുടെ Orangutans സെക്ഷനിലാണ്. അപ്പോൾ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ഒരു ശാന്തമായ അന്തരീക്ഷം. ഒരു വലിയ മരത്തണലിൽ ഒരു തടിയുടെ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ നല്ല രോമങ്ങൾ നിറഞ്ഞ ഒരു ഒറാങ്കുട്ടാൻ ഇരിപ്പുണ്ടായിരുന്നു… ആദ്യമായി ഒറാങ്കുട്ടാനെ കണ്ടതിലുള്ള സന്തോഷവും അതിശയവും അഞ്ജലിക്ക് ഉണ്ടായിരിക്കുന്നു…. അവിടുത്തെ തായ്‌ലൻഡുകാരനായ കെയർ ടേക്കർ അഞ്ജലിയെ നോക്കി വിളിച്ചു.
“Come, lady… sit here!”
അവൾ രാജേഷിനെ നോക്കി.. അവൻ അവളോട് അവിടെ ഇരുന്നോളാൻ പറഞ്ഞു…
അഞ്ജലി പതുക്കെ നടന്ന് ആ തടിയുടെ ഊഞ്ഞാലിൽ ഒറാങ്കുട്ടാന്റെ തൊട്ടരികിലായി ഇരുന്നു. അവൾ ഇരുന്നതും ആ ഒറാങ്കുട്ടൻ പെട്ടെന്ന് അവളുടെ കവിളിൽ പിടിച്ച് തന്റെ വായ അടുത്തേക്ക് കൊണ്ടുവന്ന് ലൗഡ് ആയി ഒരു വലിയ ഉമ്മ കൊടുത്തു.
