രണ്ടുപേരും ആ നിഗൂഢമായ ചിരിയോടെ ക്യാമ്പ് ഫയർ ഏരിയയിലേക്ക് നടന്നു.
കുട്ടികൾ ഏകദേശം ഉറങ്ങിയപ്പോൾ. സൂസനും അന്റണിയും കൂടി ആനന്ദിന്റെ റൂമിന്റെ ഡോറിൽ മുട്ടി.
ആന്റണി : ഹലോ…. ഉറങ്ങിയോ…..
ശ്രീ ബാല അനന്ദിനെ നോക്കി.
ശ്രീ ബാല : പോകണോ ചേട്ടാ, എനിക്കെന്തോ ഒരു വല്ലായ്മ പോലെ.
ആനന്ദ് : അയ്യേ…. ചെന്നില്ലെങ്കിൽ മോശമല്ലേ?
ശ്രീബാല : എന്നാലും അവരെന്തെക്കെയോ അർഥം വെച്ച് ആണ് സംസാരിക്കുന്നത്.
ആനന്ദ് : ഓഹ്…. അങ്ങനൊന്നുമില്ല, നിനക്ക് തോന്നുന്നതാ….
ശ്രീബാല : ആണോ?…. എന്നാലും?
ആനന്ദ് : എടി വീട്ടിൽ നിന്നും ഇത്രേം ദുരം വന്നിട്ട് ഒന്ന് ഫ്രീ ആയി എൻജോയ് ചെയ്യാനുള്ളത്തിന്, നി ഇങ്ങനെ ഓഫ് ആകല്ലേ? വാ…. നമുക്ക് പുറത്തേക്ക് പോകാം.
ശ്രീബാല : മ്മ്മ്….ശെരി…. എന്നാൽ വാ…
അവർ രണ്ട് പേരും വേഗം പുറത്തിറങ്ങി ചെന്ന്. അവർ വന്നതോടെ
ക്യാമ്പ് ഫയറിന്
ചുറ്റുമുള്ള അന്തരീക്ഷം കൂടുതൽ ആവേശഭരിതമായി. ആന്റണി വീണ്ടും ഒരു പെഗ്ഗ് ഒഴിച് അനന്റിനു കൊടുത്തു. സൂസൻ ഒരു ഗ്ലാസ് വിനെ അവൾക്ക് നൽകി.
അതിൽ അൽപ്പം മദ്യം മിക്സ് ചെയ്തിരുന്നത് ശ്രീബാല അറിഞ്ഞിരുന്നില്ല.
ചെറുതായൊന്ന് മദ്യപിച്ചതിന്റെ ലഹരിയും തണുത്ത കാറ്റും അവരുടെ ഉള്ളിലെ ആവേശം ഇരട്ടിയാക്കി.
“ഇങ്ങനെ ചുമ്മാ ഇരുന്നാൽ പോരാ, നമുക്കൊരു മത്സരം നടത്താം!” ആന്റണി ഉറക്കെ പറഞ്ഞു.
“ആഹാ, മികച്ച ആശയം! പക്ഷേ ടീം എങ്ങനെയാ?” സൂസൻ കൗതുകത്തോടെ ചോദിച്ചു.
“പെണ്ണുങ്ങൾ ഒരു ടീം, ആണുങ്ങൾ മറ്റൊരു ടീം എന്നൊന്നും വേണ്ട. മിക്സ്ഡ് ടീം ആകാം,” ആനന്ദ് നിർദ്ദേശിച്ചു.
ശ്രീബാല : ഓക്കേ ഞാനും അനന്ദേട്ടനും ഒരു ടീം…
സൂസൻ : അയ്യേ…. അത് വേണ്ട ഞാനും അനന്ദും ഒരു ടീം അല്ലേ ആനന്ദ്…?
അത് പറഞ്ഞു സൂസൻ ആനന്ദിന്റെ അടുത്തേക്ക് ഓടി ചെന്ന് ഇരുന്നു.
ആന്റണി : എന്നാൽ ഞാനും ശ്രീയും ഒരു ടീം. ആന്റണി ശ്രീ ബലയുടെ അടുത്തേക്ക് നീങ്ങി. അവർ നാലു പേരും പരസ്പരം ഹസ്തദാനം ചെയ്തു.
അങ്ങനെ ആന്റണിയും ശ്രീബാലയും ഒരു ടീമും, ആനന്ദും സൂസനും അടുത്ത ടീമുമായി മാറി. കണ്ണുകെട്ടി ആളെ കണ്ടുപിടിക്കലും, വടംവലിയും, പരസ്പരം തൊടാതെയും തൊട്ടും നടത്തുന്ന ബാലൻസിംഗ് ഗെയിമുകളുമായിരുന്നു പ്രധാന മത്സരങ്ങൾ.
കളിക്കിടയിൽ സൂസൻ വീഴാൻ ആഞ്ഞപ്പോൾ ആനന്ദ് വേഗത്തിൽ മുന്നോട്ട് വന്ന് അവളെ ചേർത്തുപിടിച്ചു. സൂസന്റെ അല്പം അനാവൃതമായ അരക്കെട്ടിൽ ആനന്ദിന്റെ കൈകൾ അമർന്നപ്പോൾ രണ്ടുപേരിലും ഒരു പുതിയ വിറയൽ പടർന്നു.
“സൂസൻ… കുഴപ്പമൊന്നുമില്ലല്ലോ?” ആനന്ദ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“ഏയ്…
കുഴപ്പമില്ല,” ആനന്ദിന്റെ മാറിലേക്ക് ചേർന്നുനിന്നുകൊണ്ട് സൂസൻ നാണത്തോടെ പുഞ്ചിരിച്ചു.
അതേസമയം, അടുത്ത കളിയിൽ ജയിച്ച ആവേശത്തിൽ ശ്രീബാല ആന്റണിയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് തുള്ളിച്ചാടി. ആ അപ്രതീക്ഷിത സ്പർശനത്തിൽ ആന്റണി ഒരുനിമിഷം തരിപ്പിലായി. അവൻ സൂസനെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഉള്ളിൽ നിറയുന്ന ലഹരിയുടെ അലസ്യത്തിൽ തങ്ങൾക്ക് ചുറ്റും നടക്കുന്ന നാടകങ്ങൾ ഒന്നും ആനന്ദും ശ്രീ നാളെയും അറിഞ്ഞില്ല. അവൾ അവന്റെ ശരീരത്തിൽ അമർന്നപ്പോൾ, ശ്രീബാലയുടെ ശരീരത്തിലെ ചൂട് അവനിലേക്ക് പടരുകയായിരുന്നു.
ആന്റണി അവളുടെ ഇടുപ്പിൽ പിടിച്ച് ഉയർത്തി കറക്കിയപ്പോൾ ശ്രീബാലയുടെ ഉറക്കെയുള്ള ചിരി ആ രാത്രിയിൽ മുഴങ്ങി.
കളികളുടെ ചൂട് മാറിയപ്പോൾ, ക്യാമ്പ് ഫയറിൽ നിന്ന് ഉച്ചത്തിൽ പാട്ട് ഒഴുകിയെത്തി. ലഹരിയുടെയും ആവേശത്തിന്റെയും കൊടുമുടിയിൽ ശ്രീബാലയും സൂസനും തീനാളങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങിനിന്നു.
തീയുടെ വെളിച്ചത്തിൽ, പാട്ടിന്റെ താളത്തിനൊത്ത് അവർ തങ്ങളുടെ ശരീരം ഇളക്കി നൃത്തം ചെയ്യാൻ തുടങ്ങി. ഓരോ ചുവടിലും അവരുടെ ശരീരവടിവുകൾ തീനാളങ്ങൾക്കൊപ്പം തുള്ളിക്കളിച്ചു.
പുരുഷന്മാരുടെ കണ്ണുകൾക്ക് മുന്നിൽ യാതൊരു സങ്കോചവുമില്ലാതെ, സ്വയം മറന്നാണ് അവർ ആടിയുലഞ്ഞത്.
ആന്റണിയും ആനന്ദും കണ്ണ് ചിമ്മാതെ ആ കാഴ്ച ആസ്വദിച്ചു.
