ആനന്ദ് ശ്രീബാല – 2 12അടിപൊളി  

“ആന്റണി… ഇത് ശരിക്കും ഒരു സ്വപ്നം പോലെ തോന്നുന്നു,” ആനന്ദ് വിസ്മയത്തോടെ മന്ത്രിച്ചു.

“സ്വപ്നമല്ല ആനന്ദ്, ഞാൻ പറഞ്ഞില്ലേ എ ജീവിതത്തിന്റെ ചട്ടക്കൂടുകൾ പൊളിക്കുമ്പോൾ ആണ് ശെരിക്കും ജീവിതം ആസ്വദിക്കാൻ ആകുന്നത്. ഈ രാത്രി ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്,” ആന്റണി ശ്രീബാലയുടെ ചലനങ്ങളിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

പാട്ടിന്റെ താളം മുറുകിയപ്പോൾ ആ അന്തരീക്ഷമാകെ ഒരു പ്രത്യേക ലഹരിയിലാണ്ടു. ക്യാമ്പ് ഫയറിന്റെ വെളിച്ചത്തിൽ ശ്രീബാലയുടെയും സൂസന്റെയും

ശരീരചലനങ്ങൾ തീനാളങ്ങളേക്കാൾ ആവേശത്തോടെ ആടിയുലഞ്ഞു.

നൃത്തം ചെയ്തുകൊണ്ട് സൂസൻ മെല്ലെ ആനന്ദിന്റെ അടുത്തേക്ക് നീങ്ങി. അവന്റെ മുന്നിൽ വെച്ച് ശരീരം ഇളക്കി ചുവടുകൾ വെച്ചുകൊണ്ട് അവൾ ആനന്ദിന്റെ കൈ പിടിച്ച് തന്റെ അരക്കെട്ടിലേക്ക് വെച്ചു കൊടുത്തു.

“ഇങ്ങനെ വെറുതെ നോക്കിയിരുന്നാൽ പോരാ ആനന്ദ്, വരു…..എന്നോടൊപ്പം ആടണ്ടേ?” സൂസൻ അവന്റെ കാതിൽ മന്ത്രിച്ചു.

ആനന്ദ് അവളുടെ നേർത്ത വിറയലുള്ള അരക്കെട്ടിൽ കൈകൾ അമർത്തി. അവളിൽ നിന്നുമുയർന്ന സുഗന്ധവും ആ അടുത്തുനിൽപ്പും അവന്റെ ബോധത്തെപ്പോലും ഉലച്ചുകളഞ്ഞു. അവനും അവളോടൊപ്പം താളത്തിൽ ചുവടുകൾ വെക്കാൻ തുടങ്ങി.

അതേസമയം ശ്രീബാല നൃത്തത്തിന്റെ ലഹരിയിൽ ആന്റണിയുടെ മുന്നിലേക്ക് വന്ന് അവന്റെ കൈകൾ പിടിച്ച് തന്റെ ചുമലുകളിലേക്ക് വെച്ചു. ആന്റണിയുടെ വിരലുകൾ അവളുടെ മനോഹരമായ ചുമലുകളിൽ അമർന്നപ്പോൾ ശ്രീബാല കണ്ണുകൾ അടച്ച് അവന്റെ നെഞ്ചിലേക്ക് അല്പം ചാരി.

“ആന്റണി… പട്ടാളക്കാർ ഡാൻസ് ഒക്കെ കളിക്കുമോ?” ശ്രീബാല അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു .

“പിന്നെ…നോക്കിക്കോ….. നമ്മൾ ഇന്ന് അവരെ തോല്പ്പിക്കും..

ആന്റണി അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പതിയെ നൃത്തം ചെയ്തു തുടങ്ങി

വിസ്ക്കി കലർന്ന വൈൻ കുടിച്ചു മത്ത് പിടിച്ചു നിന്ന ശ്രീബാല അവന്റെ നെഞ്ചിൽ കൈകൾ വെച്ച്, അവന്റെ കണ്ണുകളിലേക്ക് നോക്കി തന്റെ ശരീരം ആന്റണിയുടെ ശരീരത്തോട് ചേർത്തു പാട്ടിന്റെ താളത്തിൽ ഇളക്കാൻ തുടങ്ങി.

അവളുടെ ഓരോ ചലനവും ആന്റണിയിൽ വലിയൊരു തരിപ്പ് പടർത്തി.

ആ രാത്രിയുടെ തണുപ്പിലും ക്യാമ്പ് ഫയറിന് ചുറ്റും അവരുടെ ശ്വാസനിശ്വാസങ്ങളുടെയും ശരീരങ്ങളുടെയും ചൂട് പടരുകയായിരുന്നു. അതിരുകളില്ലാത്ത ആ ആനന്ദത്തിൽ നാലുപേരും

തങ്ങളെത്തന്നെ പൂർണ്ണമായി മറന്നുപോയി.

ക്യാമ്പ് ഫയറിലെ കനലുകൾക്ക് ചുവപ്പുനിറം കൂടി വന്നു. ചുറ്റുമുള്ള ലോകമോ സമയമോ ഒരല്പം പോലും അവരുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല. ലഹരിയുടെയും, സംഗീതത്തിന്റെയും, സ്പർശനങ്ങളുടെയും പുതിയൊരു ലോകത്തേക്ക് അവർ നാലുപേരും വഴുതിവീഴുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *