ആനന്ദം – 1 22

ആമിയെ ബാങ്കിന് മുന്നിൽ ഡ്രോപ്പ് അതിനുശേഷം ഗുഡ് ബൈ പറഞ്ഞു ആനന്ദ് യാത്ര തുടർന്നു.

അങ്ങനെ അവസാനം ഓഫീസിൽ എത്തി.ജോലി എന്നുവച്ചാൽ അതിനു വലിയ ജോലിയില്ല ജസ്റ്റ് ഒബ്സർവേഷൻ മാത്രം ആയ കാലത്ത് നന്നായി പണിയെടുത്തത് കൊണ്ട് ഇപ്പോൾ സുഖിക്കുന്നു എന്ന് മാത്രം. തുടക്ക സമയത്ത് ഒരുപാട് തലവേദന എടുത്ത് ജോലിയായിരുന്നു അത് വളരെ നല്ല മികവാർന്ന രീതിയിൽ fully കമ്മിറ്റ്മെന്റ് ആയി ചെയ്തതുകൊണ്ട് ഇപ്പോൾ ഫ്രീ ആയിരിക്കുന്നു. താൻ ചെയ്യുന്ന ജോലി A to Z കാര്യങ്ങളും  ആനന്ദിന് കാണാപ്പാഠമാണ്  അതുകൊണ്ട് എന്ത് ഫ്ലച്ചുവേഷൻ ജോലിയിൽ വന്നാലും ആളത് ഈസിയായി മാനേജ്ചെയ്യും. അതുകൊണ്ട് ആനന്ദിനെ മാനേജ്മെന്റിന് വലിയ കാര്യമാണ്.  ആനന്ദ് ഈ കമ്പനിയുടെ ഒരു വലിയ അസറ്റ് തന്നെയാണ് സത്യത്തിൽ.കമ്പനിയുടെ വളർച്ചയിൽ അനന്ദിന് നല്ലൊരു പങ്ക് ഉണ്ട്‌.പീപ്പിൾ മാനേജ്മെന്റ് കാര്യത്തിൽ ആൾ പുലിയാണ് എങ്ങനെ തന്റെ ടാർഗറ്റ് അച്ചീവ് ചെയ്ത് എടുക്കണമെന്ന് ആൾക്ക് നന്നായി അറിയാം…..

ഓഫീസിൽ  ആനന്ദ് തന്റെ ചെയറിൽ ചാരിയിരുന്നു എന്തോ ആനന്ദിന്റെ മനസ്സിന് ഒരു ഭാരം നൽകുന്നുണ്ട് എന്താണെന്ന് ആനന്ദ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആനന്ദിന് ചില കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞ രണ്ടുവർഷമായി ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്. തനിക്ക് ഫിസിക്കലായി എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി തോന്നിയിട്ടുണ്ട്.പ്രത്യേകിച്ച് സെക്ഷ്വൽ കാര്യങ്ങൾ എന്തുപറ്റി എന്നറിയില്ല പലപ്പോഴായി ബെഡിൽ ഒരു പരാജയം ആകുന്നുണ്ടോ എന്നൊരു സംശയം.  അതുകൊണ്ടുതന്നെ  ആനന്ദ് ഇപ്പോൾ കൂടുതലായി ബെഡിൽ കാര്യങ്ങൾ ചെയ്യാറില്ല  അവസാനവുമായി ആമി യുമായി ബന്ധപ്പെട്ടപ്പോൾ ബാഹ്യകേളികൾ മാത്രമേ ചെയ്തിരുന്നുള്ളു.കാരണം ആനന്ദിന് മുമ്പോട്ട്  കഴിയുന്നില്ല എന്ന ബോധ്യം ഉണ്ടായിരുന്നു.അതിനുശേഷം മാക്സിമം ഈ കാര്യങ്ങൾ അവോയ്ഡ് ചെയ്തു. ഏകദേശം രണ്ടു വർഷമായി  ആമിയുമായി ബന്ധപ്പെടുന്നില്ല. ഒരുമിച്ച് ബെഡിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുവെങ്കിലും മറ്റു കാര്യങ്ങളിലേക്ക്  കടക്കാറില്ല. എന്താണ് അറിയില്ല ഇതിനുള്ള ഒരു ഇഷ്ടം നഷ്ടപ്പെട്ടതാണോ എന്നറിയില്ല. ഇപ്പോൾ തീരെ താല്പര്യമില്ല. താല്പര്യമില്ലായ്മ അല്ല ചിലപ്പോൾ പരാജയപ്പെടുന്ന

ഭയമാണ് കാരണം. ആ മ്ലാനതയിൽ ആനന്ദ് ഓഫീസിൽ ഇരിക്കുമ്പോൾ അനന്ദിന്റെ  പഴയ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ചെറിയൊരു തുണ്ട് പടം ഒരുത്തൻ പോസ്റ്റ് ചെയ്തു.എല്ലാവരും ചിരിച്ചുകൊണ്ട് കമന്റുകളും വോയിസ്‌ നോട്ടുകൾ അയച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ്  ആനന്ദ് ഒരു തുണ്ട് വീഡിയോ കാണുന്നത് തന്നെ. അത് കണ്ടപ്പോൾ ആനന്ദിന്റെ മനസ്സിൽ വല്ലാത്ത ഒരു ആവേശം ഉണ്ടായി.എന്നാ പിന്നെ രണ്ടു വീഡിയോ കണ്ടേക്കാം എന്ന് വെച്ചു.ഒരു സൈറ്റ് തപ്പിയെടുത്തു സൈറ്റിന്റെ സെർച്ച് ബാറിൽ പോയി ജസ്റ്റ് ക്ലിക്ക് ചെയ്തപ്പോൾ തന്നെ പല ഓപ്ഷൻ വന്നു ഓരോന്നും മാറി മാറി നോക്കി അപ്പോൾ അതിൽ വന്ന ഒരു ഓപ്ഷൻ വൈഫി അത് കണ്ടപ്പോൾ എന്തോ ഒരു സ്പാർക്ക് ആളുടെ മനസ്സിൽ തോന്നി അതിൽ കെയറി ഒരു  പ്രീമിയം വീഡിയോ തന്നെ സെലക്ട് ചെയ്തു. അത്‌ ഒരു വൈഫ്‌ ഷെയറിങ് സ്റ്റോറി ആയിരുന്നു ഏകദേശം അരമണിക്കൂർ ഉള്ള വീഡിയോ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ആനന്ദിന് വല്ലാത്ത ആവേശം തോന്നി. ഒരു പ്രത്യേക വികാരം അനുഭവപെട്ടു. മുൻപ് ഉണ്ടാകാത്ത ഒരു ഫീൽ.വിഡിയോ കണ്ടോണ്ടിരുന്നപ്പോൾ.

മൊബൈലിൽ വാട്സാപ്പിൽ ഒരു മെസ്സേജ് അത് ആമിയുടെതായിരുന്നു അവൾ ജോലി തുടങ്ങി എന്ന് പറയാൻ വേണ്ടി  ഒരു സെൽഫി ഒരു ഫോട്ടോ അയച്ചു കൊടുത്തതാണ്. എന്നും അവൾ അങ്ങനെ ചെയ്യാറുണ്ട്.അത് ഓപ്പൺ ചെയ്തപ്പോൾ ആനന്ദിനെ വല്ലാത്തൊരു സ്പാർക്ക് ആണ് ഉണ്ടായത്.തന്റെ ലാപ്ടോപ്പിൽ വൈഫി എന്ന വിഡിയോ ഓടുന്നു വാട്സപ്പിൽ ആമി യുടെ മുഖം എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു ആ സമയത്ത് പെട്ടെന്ന് ഒരു ഫോട്ടോയ്ക്ക് ❤️കൊടുത്തു തിരിച്ചൊരു സെൽഫി അയച്ചു കൊടുത്തു. എന്താണ് തനിക്ക് സംഭവിക്കുന്നത് അറിയില്ല. പെട്ടെന്ന് തന്നെ ലാപ്ടോപ്പ് മടക്കി വെച്ച് പുറത്തേക്കിറങ്ങി.പെട്ടെന്ന് തന്നെ താഴെയുള്ള സ്റ്റാർബക്ക്സിലേക്ക് പോയി.വല്ലാത്ത ഒരു ഫീൽ അവിടെ ചെന്ന് കോഫി വാങ്ങി തന്റെ റെഗുലർ പ്ലേസിൽ പോയിരുന്നു.തനിക്ക് എന്താണ് സംഭവിച്ചത്……

Updated: July 9, 2026 — 10:00 am

1 Comment

Add a Comment
  1. വ്യോമക്കശൻ
    ഇവരുടെ പ്രശ്നം ലൈംഗിക ആവർത്തന വിരസതകൊണ്ട് ഉണ്ടായതാവണം. അക്കാര്യം വായനക്കാർക്ക് കൂടി ബോധ്യമാകുന്ന തരത്തിൽ അവരുടെ രതിജീവിത വേണ്ടിയിരുന്നു. അത് വായനക്കാരെ കൂടുതൽ ആവേശഭരിതർ ആക്കുകയും ചെയ്യുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *