അപ്പോൾ അവൻ ഒരുമാസം കൂടി ഷെമിച്ചു നിലക്ക് അപ്പോയെക്കും ഓഫീസിൽ വർക്ക് കഴിയും പിന്നെ നമ്മുക് രണ്ടാൾക്കും മാറാം …എന്നും പറഞ്ഞു സമാധാനിപ്പിച്ചു … സത്യത്തിൽ ഇപ്പൊ തന്നെ പോകാൻ റെഡി ആയിട്ടാണ് ഞാൻ നില്കുന്നത് അകെ സമാധാന കേടായി …
വേറെ വല്ല കാര്യം ആയിരുന്നേൽ പ്രെശ്നം ഇല്ലായിരുന്നു ,…ഇതാണേൽ പെണ്ണ് കേസും …. എങനെ ഒക്കെയോ വൈകുന്നേരം ആക്കി ….ഒരു 7 മണി ആയപ്പോൾ അവളുടെ ഫോണിൽ നിന്നും കാൾ വന്നു ..അവൾ ഒന്നും അറിയാത്തപോലെ ചില ഫാമിലി ഇസ്സുസ് ഉണ്ട് ഞാൻ ഇനി വരുന്നില്ല എന്ന് പറഞ്ഞു ..
സത്യത്തിൽ അവൾ ലൗഡ് സ്പീക്കറിൽ ആയിരുന്നു ..ഞാൻ എന്തേലും പറയും എന്ന പ്രദീക്ഷയിൽ അവൻ അവളെക്കൊണ്ട് അങനെ വിളിപ്പിക്കുകയാണ് ….അപ്പോൾ ഞാനും ഒന്നും അറിയാത്തപോലെ നോർമൽ ആയി അതെന്താ പെട്ടെന്ന് എന്നൊക്കെ പറഞ്ഞു സംസാരിച്ചു ..അപ്പോൾ അവൾ ഞാൻ ചേട്ടന് കൊടുക്കാം എന്നും പറഞ്ഞു ഫോൺ അവളുടെ ഭർത്താവിന് കൊടുത്തു ….
അയാൾ എന്നെ കുത്തി കുത്തി എന്തൊക്കെയോ സംസാരിച്ചു ഫോൺ വച്ച് ..ഞാനും അകെ ടെൻഷൻ ആയിരുന്നു ..ഇനി ഇതിന്റെ റിസൾട്ട് അറിയാൻ പോലും അവളെ വിളിക്കാൻ സാധിക്കാത്ത അവസ്ഥ ….എങ്ങനേലും ഇവിടുന്നു മുങ്ങാം എന്ന് തന്നെ പ്ലാൻ ഇട്ടു ഞാൻ മുതലാളിയെ വിളിച്ചു കുറച്ചു ലീവ് വേണം ..അല്ലെ നോട്ടീസ് പിരീഡ് അവസാനിപ്പിച്ചു പോകാൻ സമ്മതിക്കണം എന്ന് പറഞ്ഞു /…..
അപ്പോൾ മുതലാളി ഞാൻ വരുന്നുണ്ട് നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു ഫോൺ വച്ച് …അതിൽ ഞാൻ തൃപ്തൻ അല്ലായിരുന്നു …ഞാൻ എന്നിരുന്നാലും ലീവ് എടുത്തു നാട്ടിൽ പോകാം എന്ന് തന്നെ വിചാരിച്ചു ..അങിനെ എല്ലാവരോടും അത്യാവശ്യമായി നാട്ടിൽ പോകണം എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി …
അലീന നല്ല നിരാശയിൽ ആയിരുന്നു …പക്ഷെ ഞാൻ അതൊന്നും ആലോചിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു …അപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്തു ഞാൻ വീട്ടിലേക്കു പോയി ….
പെട്ടെന്നുള്ള എൻ്റെ വരവ് കണ്ടിട്ട് എല്ലാവര്ക്കും സംശയം ഉണ്ടെകിലും ആരും ഒന്നും ചോദിച്ചില്ല ..മരിച്ചു എല്ലാവരോടും ഞാൻ പുതിയ ഓഫീസിൽ വർക്ക് നടക്കുന്നുണ്ട് അതിന്റെ ആവശ്യത്തിന് വന്നതാണ് എന്നും പറഞ്ഞു ….അന്നത്തെ ദിവസം എനിക്ക് ഉറങ്ങാൻ സാധിച്ചില്ല …
രാവിലെ വരെ ഒരേ ചിന്തകൾ മാത്രം ആയിരുന്നു …രാവിലെ വീണ്ടും അച്ചു വിളിച്ചു …എടുക്കാൻ ആഗ്രഹം ഉണ്ടായില്ല എന്നിരുന്നാലും ഞാൻ ഫോൺ എടുത്തു ….അവൾ ഇതേ കാര്യം അറിയിക്കാൻ വിളിച്ചതാണ് ആര്യയുടെ ഭർത്താവ് എല്ലാ കാര്യവും അവളോട് പറഞ്ഞു ..
ഞാനും ആര്യയും തമ്മിൽ എന്തോ ബന്ധം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട് കുന്നിൽ പോയ കാര്യവും ഒക്കെ പറഞ്ഞു …അച്ചു നല്ല ചൂടിൽ ആണ് ..അവൾക്കറിയാം അവിടെ എന്തിനു പോകുന്നതാണ് എന്ന കാര്യം …
പക്ഷെ ഒരു വിധത്തിൽ കുറെ നുണകൾ നിരത്തി ഫോൺ മേടിക്കാൻ പോയപ്പോൾ അന്ന് നമ്മൾ പോയ സ്ഥലത്തു ആര്യയെക്കൂടി കൊണ്ടുപോകുമോ എന്ന് ആര്യ ചോദിച്ചപ്പോൾ കൊണ്ടുപോയത് പക്ഷെ അവിടെ നിന്നിട്ടില്ല വേഗം സ്ഥലം കാണിച്ചു തിരിച്ചു പോയി എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു …..
ഒടുവിൽ അവൾ മനസില്ല മനസ്സോടെ വിശ്വസിച്ചു ,….കൂടെ അവളോട് എന്നെ സഹായിക്കാനും പറഞ്ഞു …. മനസ്സലിഞ്ഞ അവൾ എന്നെ സഹായിക്കാം എന്നും പറഞ്ഞു ….
രണ്ടു ദിവസം ഞാൻ നാട്ടിൽ തന്നെ നിന്ന് പക്ഷെ പ്രവേശനം രൂക്ഷ മാകും എന്നറിഞ്ഞപ്പോൾ ഞാൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു അച്ചുവിനോട് നമ്പർ മേടിച്ചു അവനെ വിളിച്ചു …അവൻ എന്നെ ഒരു ആകുന്നപോലെ ഉള്ള സംസാരം ആയിരുന്നു …ഞാൻ ഒന്ന് കാണാൻ പറ്റുമോ ചോദിച്ചപ്പോൾ ഇപ്പോ പറ്റില്ല ഞാൻ ഷോപ്പിൽ വരുന്നുണ്ട് കാണാൻ ..ബാക്കി അപ്പോൾ എന്നൊക്കെ പറഞ്ഞു ..
സത്യത്തിൽ ഷോപ്പിൽ ഇട്ടു എന്നെ നാറ്റിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ … ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അവൻ തയ്യാറായില്ല …..അവസാനം ഞാൻ അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മുഴുവൻ പറഞ്ഞില്ലെങ്കിലും അച്ചുവിനോട് പറഞ്ഞപോലെ പറഞ്ഞു ..അവനും എനിക്ക് സപ്പോർട്ട് ആയി നിന്ന് ….കാരണം ആര്യ യുടെ എന്നോടുള്ള പെരുമാറ്റം അവർക്കൊക്കെ അറിയാം ..ഞാൻ ഒഴിഞ്ഞു മാറുന്നതും അവർ കണ്ടിട്ടുണ്ട് പക്ഷെ ഇടയിൽ നടന്ന കാര്യങ്ങൾ മാത്രം അവർക്കറിയില്ല ….
