അച്ചുവും ഇക്കൂസും – 23 31

ഒടുവിൽ അന്ന് വൈകിട്ട് അയാൾ എന്നെ കാണാൻ എത്തി ..കൂടെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു …അവരുടെ സംസാരത്തിൽ ഞങ്ങളുമായി ബന്ധപ്പെടുത്തി കാര്യമായ തെളിവുകൾ ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി ..ആര്യ പേടിച്ചു പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം …

പക്ഷെ അവന്റെ പ്രെശ്നം ഞാൻ അവളെ കൂട്ടി കുന്നിൻ മുകളിൽ പോയതായിരുന്നു …അത് ഫോൺ മേടിക്കാൻ പോയപ്പോൾ അവൾ ആഗ്രഹം പറഞ്ഞപ്പോൾ പോയതാണ് എന്നും പറഞ്ഞു ഞാനും കട്ടക്ക് നിന്നും …അവൻ അൽപ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു പക്ഷെ ഞാൻ നിഷ്കളങ്കമായാണ് എല്ലാം കേട്ട് മറുപടി കൊടുത്തത് അതുകൊണ്ട് തന്നെ അവളുടെ കയ്യിലും മിസ്റ്റേക്ക് ഉള്ളത് കൊണ്ട് അവൻ ഷോപ്പിൽ നിന്നും വല്യ പ്രശ്നം ഉണ്ടാക്കാൻ നിന്നില്ല ..

പക്ഷെ സൈഡിലേക്ക് മാറി എന്നെ കോളർ പിടിച്ചു അടിക്കാൻ സ്രെമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി …ഇനി ഇമ്മാതിരി മറ്റേ പണിക്ക് നിൽക്കരുത് എന്ന വാണിംഗ് തന്നു അവർ പോയി ….ഞാൻ നടന്ന കാര്യം അച്ചുവിനെയും അബിയെയും അറിയിച്ചു ….സത്യത്തിൽ അതിൽ നിന്നതിൽ ഞാൻ ഹാപ്പി ആണ് ..ഞാൻ വേറെ എന്തൊക്കെയോ നടക്കും എന്നായിരുന്നു പ്രദീക്ഷിച്ചതു പക്ഷെ അത് അവിടെ അവസാനിച്ചില്ലായിരുന്നു …….

പിറ്റേ ദിവസവും അവൻ എന്നെയും അബിയെയും അച്ചുവിനെയും വിളിച്ചു ഓരോരോ കാര്യം പറഞ്ഞു ഭീഷണി പെടുത്താൻ തുടങ്ങി ….അവസാനം അബിയും അച്ചുവും അവനെ ബ്ലോക്ക് ചെയ്തു ..അത് അവനു കൂടുതൽ കലിപ്പ് ആക്കി ….

എനിക്കാണേൽ മനസ്സമാധാനം വീണ്ടും വീണ്ടും നഷ്ടമായി …ഒടുവിൽ ഞാൻ മുതലാളിയെ വിളിച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞു ….മുതലാളിയുടെ വാക്കുകൾ കേട്ട് ഞാൻ ഒന്ന് നെട്ടി….കാരണം മറ്റൊന്നും അല്ല പഹയൻ മുടലാളിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് പക്ഷെ മൂപ്പര് എന്നോട് ഒന്നും പറഞ്ഞില്ല …ഞാൻ എന്ത് സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചോ അത് തന്നെ സംഭവിച്ചു ..

പക്ഷെ മുതലാളിയുടെ വാക്ക് എന്നെ നന്നായി കെയർ ചെയ്തു ..ഈ കാരണത്താൽ നീ ലീവ് എടുക്കാനോ അല്ലേൽ പിരിഞ്ഞു പോകണോ നിക്കണ്ട അത് ഞാൻ നോക്കിക്കൊള്ളാം ഇനി അവൻ ഷോപ്പിൽ വന്നു പ്രെശ്നം ഉണ്ടാകില്ല അത് എൻ്റെ ഉറപ്പാണ് …നീ ബിസിനസ് വളത്താനുള്ള കാര്യങ്ങൾ നോക്ക് …നിന്റെ ഓഫീസ് സ്റ്റാർട്ട് ആകുന്നവരെ നീ ഇവിടെ ഉണ്ടാകണം …ഞാനും ഉണ്ടാകും നിനക്ക് ഇതിന്റെ മേൽ ഇനി പ്രേശ്നങ്ങൾ ഉണ്ടാകില്ല …..നല്ലൊരു സമാധാന വാക്കായിരുന്നു അത് …

വീർപ്പുമുട്ടലിനൊടുവിൽ ഒരു ചായ കുടിക്കാൻ ഇരുന്നപ്പോൾ ആണ് അടുത്ത കാൾ നോക്കുമ്പോൾ അലീന ….പെണ്ണിനറിയില്ലലോ ഞാൻ ഇവിടെ തീക്കട്ടയിൽ ഇരിക്കുകയാണെന്നു ….അവളുടെ സംസാരം അൽപ്പം ഗൗരവത്തിൽ ആണ് …ഇന്നും വരാതിരുന്നാൽ പിന്നെ എന്നെ കാണാൻ വരണ്ട എന്നായിരുന്നു …സത്യത്തിൽ നല്ല പുളിച്ച തെറിയാണ് മനസ്സിൽ വന്നതെങ്കിലും …

ഞാൻ അതിനു നിന്നില്ല കാരണം ഈ പ്രെശ്നം ഒന്നും അവളെ ബാധിക്കുന്നതാലോ ..അവളുമുകാന്തിരം ഉണ്ടായതും അല്ല ..അപ്പോൾ അവളുടെ ആഗ്രഹത്തിന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല ..അവളെ ഇങ്ങനെ ആഗ്രഹിപ്പിച്ചതും ഞാൻ തന്നെ അല്ലെ …..? ഇന്ന് വരും എന്ന് ഞാൻ അവൾക്ക് ഉറപ്പുകൊടുത്തു മമ്മിയുടെ ചിട്ടയായ പ്രവർത്തികൾ കൊണ്ട് തന്നെ എല്ലാത്തിനും മമ്മി കൃത്യ സമയം കണ്ടെത്തിയിരുന്നു ..

അതുകൊണ്ട് തന്നെ അവിടെ കയറാനുള്ള സമയവും അവൾക്ക് മുൻകൂട്ടി പറഞ്ഞുതരാൻ കഴിഞ്ഞു ….നടുവിൽ സന്ധ്യ അടുപ്പിച്ചു അവളുടെ നിർദേശപ്രകാരം ഞാൻ അവളുടെ വീട്ടിൽ കയറി ….തായേ മുറിയിൽ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം നന്നായി കേൾക്കാം ..ഒട്ടും താമസിപ്പിക്കാതെ ഞാൻ അവളുടെ മുറിയിൽ കയറി കൂടി …എന്നെ കണ്ടതും അവൾ എന്നെ വാരി പുണർന്നു ..

പിന്നെ ചുംബനത്തിന്റെ ഒരു മഴ തന്നെ ആയിരുന്നു ..അവളുടെ ചുണ്ടും എൻ്റെ ചുണ്ടും ഇണചേരാൻ തുടങ്ങി …അതികം നീണ്ടു നിൽക്കാതെ അവൾ എന്നെ തള്ളിമാറ്റി …ശേഷം ഞാൻ അമ്മേയെ സഹായിച്ചിട്ടു വരം അല്ലേൽ പിന്നെ ഇപ്പോയെ ചേട്ടായി എന്നെ കീയപെടുത്തും എന്നും പറഞ്ഞു വാതിൽ അടച്ചു അവൾ തയെക്കു പോയി ..ചെവി കൂർപ്പിച്ചു അവരുടെ സംസാരം ഞാൻ സ്രെധിച്ചു …

Leave a Reply

Your email address will not be published. Required fields are marked *