പോയി വരാൻ ധൈര്യമായി.
അങ്ങനെ അമ്മയ്ക്ക് വീണ്ടും ദുബായിൽ പോണ്ട സമയം ആയി ഞങ്ങൾക്ക് അക്കാദമിക് ഇയർ തുടങ്ങിയിട്ട് 3 മാസം ആയെ ഉള്ളു അതുകൊണ്ട് ഞങ്ങളേയും കൊണ്ട് പോകാൻ പറ്റില്ല
അമ്മ ഞങ്ങൾക്ക് കോൺടാക്ട് ചെയ്യാൻ ഓരോ ഫോണും തന്നു
അമ്മയുടെ തിരക്ക് കാരണം
ഇപ്പോൾ ഞങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അമ്മയ്ക്ക് പറ്റാത്ത ആയി അതിൻ്റെ കുറവ് എൻറെ പഠനത്തിൽ കണ്ടുതുടങ്ങി എന്നാലും ഓണം പരിക്ഷ പാസ്സായി
പക്ഷേ പഠിത്തത്തിൽ എൻറെ അനിയത്തി മുന്നേറി . അമ്മ എനിക്ക് മാർക്ക് കുറഞ്ഞത് അഴിഞ്ഞ് അമ്മ എന്നെ വിളിച്ചു നല്ല ചീത്ത പറഞ്ഞു മാത്രമല്ല അമ്മ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ നല്ല അടി കിട്ടുമെന്ന് ഉറപ്പായി
ഇത് തന്നെ ക്രിസ്മസ് പരീക്ഷയിലും ആവർത്തിച്ചു രണ്ട് പരീക്ഷയിൽ തോറ്റു അതും കുടെ ആയപ്പോൾ
അമ്മ എന്നെ ഫോണിലൂടെ ദഹിപ്പിച്ചു എന്ന് തന്നെ പറയാം
അമ്മ എന്നെ ടൂർ പോകാൻ അനുവദിച്ചില്ല അമ്മ എൻറെ ടീച്ചറെ വിളിച്ച് എന്നെ ടൂറിന് കൊണ്ടു പോകരുത് എന്ന് പറഞ്ഞു.
അങ്ങനെ അമ്മ ഞങ്ങളുടെ മേയിൻ എക്സാം കഴിഞ്ഞാണ് തിരിച്ചു വന്നത് ഒരു ഏപ്രിൽ മാസം
അമ്മയുടെ മുഖത്ത് നോക്കാൻ തന്നെ എനിക്ക് പേടിയായി
അമ്മ വന്ന് അമ്മുവിനെ കെട്ടിപിടിച്ചു പിന്നെ അവൾക്ക് കുറെ സാധനങ്ങൾ അവൾക്ക് കൊടുത്തു , പിന്നെ എന്നെ ദേഷ്യം കൊണ്ട് നോക്കി എന്നിട്ട് എന്നോട് റൂമിലേക്ക് വരാൻ പറഞ്ഞിട്ട് അമ്മ പോയി, ഞാൻ പതിയെ അമ്മയുടെ റൂമിൽ കേറി അമ്മ എന്നെയും കാത്ത് മുഖം കടുപ്പിച്ച് ഇരിക്കുന്നു
അമ്മ: നീ ആ ഡോർ ലോക്ക് ചെയ്തിട്ട് ഇങ്ങോട്ട് വാ
അമ്മയുടെ ആജ്ഞ കേട്ട് ഞാൻ ഡോർ ലോക്ക് ചെയ്തു അമ്മയുടെ അടുത്തേക്ക് പോയി
അമ്മ: നിനക്ക് എത്ര വയസ്സായി
ഞാൻ തലകുനിച്ചു നിന്നതെയുളളു
അപ്പോൾ അമ്മ വീണ്ടും ഉച്ചത്തിൽ ചോദിച്ചു “എടാ നിന്നോട് ചോദിച്ചത് നിനക്ക് എത്ര വയസ്സായെന്ന്”
ഞാൻ വിക്കിക്കൊണ്ട് മറുപടി കൊടുത്തു “ പ..പ.. പത്തൊമ്പത് ”
അതു പറഞ്ഞു കഴിയുന്നതും അമ്മ ബെഡിന്റെ അടിയിൽ ഒളിപ്പിച്ച് വെച്ച ചൂരൽ എടുത്ത് എൻറെ മൂല ത്തിൽ നല്ലൊരു അടി തന്നു എന്നിട്ട് പറഞ്ഞു “ 19 വയസ്സായിട്ടും നീ ഇപ്പോഴും പന്ത്രണ്ടാം ക്ലാസ് പാസ് ആയിട്ടില്ല പോട്ടെ അത് നിനക്ക് അസുഖം വന്നത് ആയതുകൊണ്ട് ഞാൻ വിട്ടു
പക്ഷേ നിന്റെ അസുഖമെല്ലാം ഭേദമായി നിനക്ക് പഠിക്കാൻ എന്താ ബുദ്ധിമുട്ട് ഞാൻ പോയപ്പോൾ നിനക്ക് മാർക്ക് കുറയുക മാത്രമല്ല തോൽക്കുകയും ചെയ്തു എത്രകാലമാണ് എനിക്ക് നിന്നെ ഇങ്ങനെ ഒറ്റയ്ക്കിരുത്തി തള്ളി പഠിപ്പിക്കാൻ പറ്റുന്നത്”
ഞാൻ: അത് ഞാൻ മനപൂർവ്വ അല്ല അമ്മേ എന്നെക്കൊണ്ട് പറ്റിയില്ല എന്നെ തല്ലല്ലേ അമ്മ
ഇത് കേട്ടപ്പോഴേക്കും അമ്മ വീണ്ടും എന്നെ അടിച്ചു ഞാൻ മിണ്ടാതെ നിന്നു ഇനി മിണ്ടിയാൽ അമ്മ വീണ്ടും ചൂരൽ കൊണ്ട് അടിക്കും എനിക്ക് നല്ല വേദനയും നാണവും വന്നു അനിയത്തി ഇത് നേരിൽ കണ്ടില്ലെങ്കിലും എൻറെ കരച്ചിൽ അവൾക്ക് നന്നായി കേൾക്കാമായിരുന്നു
അമ്മ: നിൻറെ അനിയത്തിക്ക് ഇപ്പോൾ 18 വയസ്സ് ആയിട്ടുള്ളൂ അവള് നീ പഠിച്ച സമയത്തിനേക്കാൾ നല്ല മാർക്ക് വേടിച്ചു നീയോ , നിനക്കറിയാലോ
പഠിപ്പിന്റെ കാര്യത്തിൽ എനിക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ പറ്റില്ല അതുകൊണ്ട് നീ എം ബി എ പാസ്സാകുന്നത് വരെ നിനക്ക് തല്ലുക്കൊള്ളും , പക്ഷേ നീ മര്യാദയ്ക്ക് പഠിച്ചു നല്ല മാർക്ക് വേടിച്ചാൽ തല്ലുകൊള്ളില്ല, ആ പിന്നെ മെയിൻ എക്സാം കഴിഞ്ഞില്ലേ റിസൾട്ട് വരട്ടെ തോറ്റു കഴിഞ്ഞാൽ നിനക്ക് ഞാൻ കാണിച്ചു തരാം , ഇപ്പോൾ നിന്നെ തല്ലിയത് ഒന്നുമല്ല ശിക്ഷ കേട്ടല്ലോ
ഇങ്ങനെയൊക്കെ ആയാലും അമ്മയ്ക്ക് എന്നോടും അവളോടും നല്ല സ്നേഹമാണ് പഠിത്തത്തിൽ അത്രയ്ക്കും സ്ട്രിക്ട് ആയതുകൊണ്ട് ആണ് അമ്മ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്
അതുകൊണ്ടുതന്നെ അന്ന് രാത്രി എന്റെ അടുത്തേക്ക് വന്ന് എനിക്ക് വേണ്ടി അമ്മ ദുബായിൽ വേടിച്ച് ഡ്രസ്സുകളും പിന്നെ ഒരു ടാബും അനിയത്തിക്കും ഒരു ടാബ് കൊടുത്തിരുന്നു പിന്നെ ചോക്ലേറ്റ് അങ്ങനെ കുറച്ച് സാധനങ്ങൾ ഉണ്ടായിരുന്നു
