ഞാൻ: അണ്ടി നിൻ്റെ.. എന്നെ കൊണ്ട് ഒന്നും പറയപ്പികരുത് നിങ്ങൾ നാലെണ്ണം മാത്രമാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നിട്ട് നീയൊക്കെ എന്നെ കൂട്ടാതെ ഇരുന്ന് പഠിച്ചു
ആനന്ദ് : ഓ അപ്പൊ അതാണ് കാര്യം
എടാ നിൻ്റെ അമ്മയെ വിളിച്ചപ്പോൾ
അവര് പറഞ്ഞു നിന്നെ വിടാൻ പറ്റില്ല എന്ന്
അനിൽ : അതെ പിന്നെ നിൻ്റെ അമ്മയെ കൊണ്ട് പഴയ ടീച്ചറുടെ സ്വഭാവം പുറത്ത് എടുപ്പികണ്ടാന്ന് ഞങ്ങളും വിചാരിച്ചു ,
കുറച്ച്
ഞങൾ എല്ലാവരും വീട്ടിൽ പോയി
അന്ന് രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും കിടക്കാൻ പോയതിനുശേഷം കുറച്ചു കഴിഞ്ഞ് അമ്മ എൻ്റെ മുറിയിൽ വന്നു
അമ്മ: മോനെ നീ എന്താ ഇങ്ങനെ നിന്റെ അനിയത്തിയെ കണ്ടില്ലേ അവൾ എല്ലാ ടെസ്റ്റുകളിലും 95% ത്തിൽ കുറഞ്ഞ് മാർക്ക് വാങ്ങാറില്ല
നീ അവളുടെ പ്രായത്തിൽ മാക്സിമം വാങ്ങിയിട്ടുള്ളത് 58% മാർക്ക് മാത്രമാണ് നീ ഇപ്പോൾ വലിയ കുട്ടിയായി എത്രയെന്ന് വച്ചിട്ടാ ഞാൻ നിന്നെ നിർത്തി തല്ലുന്നത് എനിക്ക് തന്നെ
നാണം വന്നു തുടങ്ങി നിനക്ക് കുറച്ച് ശ്രദ്ധിച്ചിരുന്നു പഠിച്ചു കൂടെ
ഞാൻ : ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ എന്നെ കൊണ്ടാവുന്നില്ല , അമ്മ തല്ലുമ്പോൾ എനിക്ക് നല്ല വേദനയുണ്ട് അതുകൊണ്ടുതന്നെ ഞാൻ മനപ്പൂർവ്വം പഠിക്കാതിരിക്കും
എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ
അമ്മ: പിന്നെ എന്തുകൊണ്ടാ നിനക്ക് ഇത്രയും മാർക്ക് കുറവ്
എനിക്കു പറയാൻ മറുപടി ഉണ്ടായിരുന്നില്ല
ഞാൻ: അത്…
അമ്മ: വേണ്ട നീ ബുദ്ധിമുട്ടണ്ട
ഞാൻ പറയാം, അശ്രദ്ധ കാരണം ആണ് നിനക്ക് മാർക്ക് കിട്ടാത്തത് അതുകൊണ്ടാ ഞാൻ നിന്നെ തല്ലുന്നത് ,
ഞാൻ: ഉം
ഞാൻ ഒന്നും മിണ്ടിയില്ല കാരണം യഥാർത്ഥത്തിൽ അത് ഒരു സത്യമാണ്
അമ്മ: അല്ല നിൻ്റെ കുട്ടുകാർക്ക് നല്ല മാർക്ക് ആണെന്ന് കേട്ടു
ഞാൻ: അത് പിന്നെ അവർ കമ്പൈൻസ്റ്റടി ഒക്കെ ചെയ്തു പഠിച്ചു, അമ്മ എന്നെ വിട്ടിലലൊ
അമ്മ: ഓ കമ്പൈൻസ്റ്റ്ടിക്ക് പോയിരുന്നെങ്കിൽ നീ ഇപ്പോൾ മല മറച്ചേനെ , ഞാൻ പഠിപ്പിച്ചിട്ട് നീ ഇത്ര മാർക്ക് വേടിക്കുന്നുള്ളൂ എന്നിട്ട് നീ അവിടെ ചെന്ന് പഠിച്ചിട്ട് കുറേ മാർക്ക് വേടിച്ചു വരും
കുറച്ചു ദേഷ്യത്തിലാണ് പറഞ്ഞത്
എന്നിട്ട് അമ്മ എണീച്ച് ഡോറിന്റെ അടുത്തേക്ക് ചെന്ന് എന്നെ ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട്
അമ്മ: പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞെന്നുവച്ച് ഞാൻ നിന്നെ തല്ലാതിരിക്കാൻ പോകുന്നില്ല , നിന്നെ തല്ലി പഠിപ്പിക്കാൻ തന്നെ ആണ് എൻറെ തീരുമാനം
പിന്നെ ഇതൊന്നും ഒരു ശിക്ഷയല്ല ശരിക്കുമുള്ള ശിക്ഷ വരാൻ പോകുന്നേ ഉള്ളൂ ഏതെങ്കിലും എക്സാമിന് തോറ്റിട്ടു വാ അപ്പൊ കാണിച്ചുതരാം
അതും പറഞ്ഞു അമ്മ അമ്മയുടെ മുറിയിലേക്ക് പോയി
അവിടുന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ദുബായിൽ പോകേണ്ടി വന്നു
നിങ്ങളെ ഒറ്റയ്ക്ക് ആക്കി അമ്മ ദുബായിൽ പോയത് ഞങ്ങൾ കുട്ടികൾ ആയതുകൊണ്ട് ഒറ്റയ്ക്ക് ആക്കി പോകുന്നത് അമ്മയ്ക്ക് വിഷമമുണ്ടെങ്കിലും ധൈര്യക്കുറവ് ഉണ്ടായിരുന്നില്ല മാത്രമല്ല വീട്ടിൽ എല്ലാത്തിനും സൗകര്യമുണ്ട് ഹോളും ഡൈനിങ്ങ് ഡെയിലിയും ക്ലീനിങ് റോബോട്ട് നോക്കിയപ്പോൾ പിന്നെ റൂമിലും ബാക്കി ബാക്കി സ്ഥലങ്ങളിലും ക്ലീൻ ചെയ്യാൻ വേക്കൻസി ഇലക്ട്രിക്ക് മാപ്പും എല്ലാം ഉണ്ട് പിന്നെ പാചകം ചെയ്യാൻ ഞങ്ങൾക്ക് രണ്ടുപേർക്കും അത്യാവശ്യമറിയാം ഇല്ലെങ്കിൽ യൂട്യൂബ് എന്തെങ്കിലും ഉണ്ടാക്കും
അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു ഓണപ്പരീക്ഷ അടുത്തു ഇപ്പോൾ മുമ്പത്തെപ്പോലെ അമ്മയുടെ കൊള്ളില്ല എന്നേയുള്ളൂ പക്ഷേ ലാപ്ടോപ്പിൽ ലൈവ് വീഡിയോ കോൾ ചെയ്ത് എന്നോട് ചോദ്യം ചോദിക്കുകയും തെറ്റിച്ചാൽ ചീത്ത പറയുകയും ചെയ്യും
അങ്ങനെ എക്സാം വന്നു , ഞാൻ പെട്ടെന്ന് കുളിച്ചു ഒരുങ്ങി സ്കൂളിലേക്ക് പോവാൻ റെഡിയായി കൂടെ അനിയത്തിയും, സ്കൂളിൽ എത്തി ഞാൻ എൻറെ കൂട്ടുകാരുടെ അടുത്തേക്ക് പോയി
