അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് – 6 8

വൈകിട്ട് 5മണിക്ക് ഹോസ്പിറ്റലിൽ എത്തി ഞാൻ ഓടികേറി അകത്തേക്ക് പോയി. കൂടെ അവളും വന്നു റിസപ്‌ഷനിൽ ചോദിച്ചു അവര് പറഞ്ഞു icu യിൽ ആണെന്ന് അവിടെ പോയപ്പോൾ കുഞ്ഞമ്മ കസേരയിൽ ഇരിക്കുന്നു ഞാൻ പോയി.

കുഞ്ഞാ… എന്താ എന്തുപറഞ്ഞു ഡോക്ടർ..

ഒന്നും തീരുമാനിച്ചില്ല അവര് പരിശോധന കഴിഞ്ഞു വന്നിട്ടില്ല

കുഞ്ഞമ്മ ചേച്ചിയെ നോക്കി… ഇതാരാടാ

ചേച്ചിയെ അറിയില്ലേ..

ഓ.. ഭർത്താവ് വന്നില്ലേ.. ടി.

ഭർത്താവോ.. ആരുടെ ചേച്ചി കല്യാണം കഴിഞ്ഞിട്ടില്ല കുഞ്ഞാ..

മിനാക്ഷി വാ ഓരോ ചായകുടിച്ച് വരാം

ഒരു ആൾ കുഞ്ഞമ്മയെ വിളിച്ചു. ടാ നിങ്ങൾ പോയിക്കോ ഇവിടെ നിന്നിട്ട് കാര്യം ഒന്നും ഇല്ല.

ഇതാരാ കുഞ്ഞാ

എനിക്ക് ഒരു ആവശ്യം വന്നപ്പോൾ എന്നേ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം.

അയാൾ കുഞ്ഞമ്മയുടെ കൈയിൽ പിടിച്ചു നടന്നു. അതുനോക്കി നിന്നയെന്നെ

ചേച്ചി:അഭി..

മ്മ്…

ചേച്ചി:കിട്ടിയില്ലേ പോകാം..

ഞാൻ ചേച്ചിയെ നോക്കി.

വാടാ.. അത് നിന്റെ കാമുകിയൊന്നും അല്ലല്ലോ ഇങ്ങനെ നോക്കി നിൽക്കാൻ

ഞാൻ ചേച്ചിക്കൊപ്പം നടന്നു

കുഞ്ഞമ്മയും അയാളും കാന്റീങ്ങിലേക്ക് കേറിപോകുന്നത് നോക്കി ഞാൻ കാറിൽ കേറാൻ പോയി ടാ… വണ്ടി ഞാൻ എടുക്കാം

ഞാൻ കേറി ചേച്ചി ഡ്രൈവിങ് സിറ്റിൽ കേറി വണ്ടിയെടുത്തു ഒരു ഹോട്ടലിൽ വണ്ടിയൊതുക്കി ചേച്ചിപ്പോയി എന്തോ വാങ്ങിച്ച് വന്നു.. വണ്ടിയെടുത്തു വിട്‌ എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. വീട്ടിൽ കേറി ഞാൻ എന്റെ മുറിയിൽ പോയി കട്ടിലിൽ ഇരുന്നു ഓരോന്ന് ഓർത്തു. അവസാനം ചേച്ചിപറഞ്ഞത് ഓർത്തു ശേരിയാണ് അവരെന്റെ ആരാ വീട്ടുകാരും സ്വാന്തക്കാരും ഉപേക്ഷിച്ചപ്പോൾ അവർക്ക് കുറച്ചു സ്നേഹം കൊടുത്തു.. എന്തായാലും ലാഭം എനിക്കല്ലേ.. ചുണ്ടിൽ ചെറിയൊരു ചിരിമിന്നി..

അഭി…

എന്താ ചേച്ചി..

കേറാവോ അതെന്താ അങ്ങനെ ഒരു ചോദ്യം വാ. ചേച്ചി വാതിൽ തുറന്ന് അകത്തേക്ക് വന്നു. എടാ വെള്ളം ഇല്ല മോട്ടോർ ഓൺ ചെയ്ത് വെള്ളം നിറയ്ക്ക്. ഓ സോറി ചേച്ചി ഞാൻ അതങ്ങ് മറന്നു ഇപ്പോ ഓൺ ചെയ്യാം. നിന്റെ സങ്കടം മാറിയോ

എന്ത്‌ സങ്കടം

അവർ അങ്ങനെ പെരുമാറിയത്എ

അതിന് എനിക്ക് എന്താ അവര് അവരുടെ തനിനിറകാട്ടി അത്രേയുള്ളൂ.

വെരിഗുഡ് ഇങ്ങനെ വേണം ആൺകുട്ടികൾ

ചേച്ചി എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു.

ചെല്ല്.. ഞാൻ ഒന്ന് ഫ്രഷ് ആവാൻ നോക്കട്ടെ

ഞാൻ പുറത്തേക്ക് നടന്നു പോയി സ്വിച്ച് ഇട്ട് അകത്തേക്ക് പോയി ഡ്രസ്സ് ഊരി തോർത്ത്‌ ഉടുത്തു ഷഡിയുരി ഇട്ടാഡ്രസ്സ്‌ ബക്കറ്റിൽ ഇട്ടു. അതും എടുത്ത് പുറത്തിറങ്ങി. ചേച്ചിയുടെ മുറി മുകളിൽ ആണ് മുകളിൽ നാല് ബെഡ് റും ഉണ്ട് അതിൽ ഒന്ന് ചേച്ചി പിന്നെ ചേട്ടന്റെ പിന്നെ അച്ഛനും അമ്മയും ഒരെണ്ണം ആരെങ്കിലും വരുമ്പോൾ കിടക്കും ഞാൻ താഴെയാണ് പതിനാലാം വയസ്സ് മുതൽ ഒറ്റയ്ക്ക് ആയതാണ് ഇരുപതിയൊന്നു ആയിട്ടും ഇന്നും ഇങ്ങനെ തന്നെ.ഞാൻ പുറത്ത് ബാത്‌റൂമിൽ ആണ് കുളിക്കാറ് അങ്ങോട്ടേക്ക് പോയി.

അവിടെ പോയി നോക്കിയപ്പോൾ എന്റെ സോപ്പ് കാണുന്നില്ല സോപ്പ് പൊടിയും ഇല്ല ഛെ ഇനി ഇത് അലക്കാൻ എന്ത്‌ ചെയ്യും. വരുമ്പോൾ വാങ്ങിയാൽ മതിയായിരുന്നു ഞാൻ ഡ്രസ്സ്‌ ബാത്‌റൂമിൽ വെച്ചിട്ട് പുറത്ത് വരുമ്പോൾ ടാങ് നിറഞ്ഞു അതും ഓഫാക്കി അകത്ത് പോയി ഡ്രസ്സ്‌ മാറി. ചേച്ചിയെ വിളിച്ചു..

വിളികേൾക്കാഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു. ബൈക്ക് എടുത്തു അടുത്തൊരു കടയുണ്ട് അവിടേക്ക് വിട്ടു ഒരു കുളി സോപ്പും അലക്ക് സോപ്പും സോപ്പ് പൊടിയും പേസ്റ്റ് ബ്രഷ് ഇതൊക്കെ വാങ്ങി. തിരിച്ചു വന്നു. വണ്ടിയുടെ ഒച്ചക്കെട്ട് ചേച്ചി വാതിൽ തുറന്നു. എന്റെ കൈയിൽ കവർ കണ്ടിട്ട്.

ഇതെന്താ അഭി

അത് എനിക്ക് ആവശ്യം ഉള്ളകുറച്ചു സാധനം

ഫുഡ്ണോ

അല്ല

പിന്നെ എന്താ ചേച്ചി കവർ വാങ്ങിച്ചു നോക്കി. സോപ്പോ ഇതെന്തിനാ

എന്റെ സോപ്പ് കാണുന്നില്ല അതിന് സ്റ്റോറിൽ ഉണ്ടല്ലോ ഞാൻ അവിടെന്നല്ലേ എടുത്തത്ന്തി

അത് നിങ്ങൾക്ക് ഉള്ളതല്ലേ.. കൊണ്ടാ കുളിക്കണം.

അവളുടെ കൈയിൽ നിന്നുവാങ്ങി ഞാൻ റൂമിൽ പോയി ഷർട്ട് ഊരി വെച്ചിട്ട് തോർത്തും എടുത്ത് സോപ്പും എടുത്തു പുറത്തേക്ക് നടന്നു ചേച്ചി അപ്പോഴും അവിടെ തന്നെ നില്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *