പൈനാപ്പിൾ ലൈം ജ്യൂസ് 2
Pimappple Lime Juice Part 2 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kambi.pw ]
സേലം ഹൈവേയിലെ അരികിലെ ആ വെളിച്ചം കൂടിയ റെസ്റ്റോറന്റിലേക്ക് ഞങ്ങൾ കയറി.
പേര് ‘ശ്രീ വൽസപ്പൻ ഹോട്ടൽ ആൻഡ്
റൂംസ് ‘.
പുറത്ത് ബോർഡിൽ ഒരു വലിയ കോഴിയുടെ പടം വരച്ചു വെച്ചിട്ടുണ്ട്.
” അപ്പൂ…ആ കോഴിയുടെ നോട്ടം കണ്ടാൽ നമ്മളെ നോക്കി പേടിപ്പിക്കുന്നത് പോലെയുണ്ടല്ലോ..!!””
“കോഴിയവിടെ നിക്കട്ടെ.. നീ നടക്ക്…”
ഞങ്ങൾ അകത്തേക്ക് കയറിയതും തമിഴ് പാട്ടിന്റെ അകമ്പടിയോടെ കരിഞ്ഞ എണ്ണയുടെയും മസാലയുടെയും ഒരു സ്ട്രോങ്ങ് മണം മൂക്കിലേക്ക് അടിച്ചു.
അനു മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് ചുറ്റും നോക്കി.
“അപ്പൂ… ഇതെന്താ ഹോട്ടൽ എന്ന് പറഞ്ഞിട്ട് വെയ്റ്റേഴ്സ് എല്ലാവരും ലുങ്കി ഉടുത്ത് ഇരിക്കുന്നത്?ഒരു സെറ്റപ്പ് ഇല്ലാലോ..അതും പോരാണ്ട് ഒടുക്കത്തെ തിരക്കും!”
”എടി ഇത് സേലമല്ലേ, ഇവിടുത്തെ സ്റ്റൈൽ ഇങ്ങനെയൊക്കെയാ…നീ വാ..”
ഞാൻ അവളെ ആശ്വസിപ്പിച്ച് ഒരു മൂലയിലുള്ള ടേബിളിൽ ഒഴിഞ്ഞ രണ്ടു ചെയർ കണ്ട് അതിൽ ഇരുത്തി.
അകത്തു നല്ല തിരക്കുണ്ട്…ഞങ്ങളുടെ നേരെ മുന്നിൽ ഇരുന്ന രണ്ടു അണ്ണന്മാർ ഫുഡ് നു വേണ്ടി വെയിറ്റ് ചെയ്യുകയാണ്…
“എന്താ ഡിസൈനർ അളിയാ ഇത്.. സേലത്തെ മുഴുവൻ ആൾക്കാരും ഇവിടെ ഉണ്ടല്ലോ… ഞാൻ അപ്പോഴേ പറഞ്ഞതാ വണ്ടി നിർത്താതെ വിട്ടൊന്ന്….!!”
അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങി..എന്നാലും അവളുടെ മുന്നിൽ സമ്മതിച്ചുകൊടുക്കുക മണ്ടത്തരത്തിന്റെ അങ്ങേയറ്റം ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..
അപ്പോഴാണ് ആജാനബാഹുവായ ഒരു വെയിറ്റർ അങ്ങോട്ട് വന്നത്.
കറുത്ത് തടിച്ച ശരീരം, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ട്, കണ്ണിൽ നല്ല കടുപ്പത്തിൽ മഷി എഴുതിയിട്ടുണ്ട്.
മൂപ്പർ ഒരു അലർച്ചയോടെ ചോദിച്ചു.
“തമ്പി… സാപ്പാടാ? ടിഫിനാ?”
ഞാൻ ഒന്ന് ഞെട്ടി. അനുവാകട്ടെ പേടിച്ച് എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
”സാപ്പാട്… ബിരിയാണി ഉണ്ടോ?” ഞാൻ പതുക്കെ ചോദിച്ചു.
”ബിരിയാണി ഇല്ലൈ… കുസ്കാ ഇരുക്ക്! കോഴി വറുത്തത് ഇരുക്ക്, ആട്ടുക്കാൽ പായ ഇരുക്ക്!”
അനു എന്റെ ചെവിയിൽ ചോദിച്ചു,
“അപ്പൂ… കുസ്കാ എന്ന് പറഞ്ഞാൽ എന്താ?
ഇവന്മാർ വല്ല കുഴപ്പവുമുണ്ടാക്കുമോ?”
”അതല്ലെടി, കുസ്ക അത് പ്ലെയിൻ ബിരിയാണി ആണ്.”
ഞങ്ങൾ എന്ത് ഓർഡർ ചെയ്യണം എന്ന് ആലോചിച്ച് പരസ്പരം നോക്കിയിരുന്നതും ആ വൈറ്റെർ വേറെ ടേബിളിൽ നിന്ന് ആളുകൾ വിളിച്ചു അങ്ങോട്ടേക്ക് ഓടി..
അവിടെ എല്ലാം ഓടിനടക്കാൻ ആ തടിമാടൻ മാത്രമേ ഉള്ളു എന്ന് തോന്നിപ്പോയി ഞങ്ങൾക്ക്…അത്രയ്ക്ക് തിരക്ക്..!!!
“അപ്പു, നീ അയാളെ ശ്രദ്ധിച്ചോ…,’വിക്രം’ സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ പോകുന്ന വഴിക്ക് പാർട്ട് ടൈം ജോലിക്ക് കയറിയതാണെന്ന് തോന്നും… ഹഹഹ…”
“അയാൾ കേൾക്കണ്ട… ഓടേണ്ടിവരും ഇവിടെന്ന്”…!!
“നീ തിരിച്ചടിക്കില്ലേ അപ്പൂ.. നല്ല ആരോഗ്യം ഉണ്ടല്ലോ…!!”
“ഹ്മ്മ്.. പൊക കണ്ടേ അടങ്ങു എന്നുണ്ടോ… ഇത് പറ..കഴിക്കാൻ എന്താ ഓർഡർ ചെയ്യന്നേ…?”
“ഓഹ്.. മൂന്നുപേജ് ഉള്ള മെനു ഉണ്ടല്ലോ ഇവിടെ.. ഇത്രക്ക് ചിന്തിക്കാൻ… ആകെ മൂന്ന് സാധനം ഉണ്ട്.. ഇത്രയും ആൾക്കാരും…!!”
ഞങ്ങൾ രണ്ട് കുസ്കായും ഒരു ‘കോഴി വറുത്തതും’ ഓർഡർ ചെയ്യാൻ നിൽക്കവേയാണ്
ഞങ്ങളുടെ ടേബിളിൽ മറുപുറം ഒപ്പം ഇരിക്കുന്ന അണ്ണന്മാർക്ക് ഭക്ഷണം എത്തിയത്.
സ്റ്റീൽ പ്ലേറ്റിൽ നല്ല തിളങ്ങുന്ന കുസ്കാ!
പക്ഷേ അതിന്റെ മുകളിൽ രണ്ട് പച്ചമുളക് നേരെ കുത്തി വെച്ചിട്ടുണ്ട്. അത് കണ്ടാൽ ബിരിയാണിക്ക് രണ്ട് ആന്റിന വന്നത് പോലെയുണ്ട്.
