ഷംന : എന്ത് കള്ളം ചോദിച്ചാൽ പറയാല്ലോ അതാ
ആസിയ : ഡോക്ടർ എ സി റൂമിൽ കിടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന്.
ആലിസ് : ഇത്താ നിങ്ങൾക്ക് കാഞ്ഞ ബുന്ധി തെന്നെ.
ഷംന : എല്ലാം ജോണിനെ കിട്ടാൻ വേണ്ടി ആണല്ലോ.
ആലിസ് : ഷംന ഇത്താനെ കെട്ടിയാൽ പിന്നെ ജോൺ എന്ന് വിളിക്കരുത് കുറച്ച് റെസ്‌പെക്ട് കൊടുക്കണം.
ഷംന : അത് പിന്നെ കൊടുക്കാതെ
ആലിസ് : നിസാറിനോട് പറയണം അത്.
ഷംന : എല്ലാ ഈ മനുഷ്യൻ എവിടെ ഇത് വരെ വന്നില്ല.
ആസിയ : അവനെ ഞാൻ ഒരു കാര്യം ഏൽപ്പിച്ചിരുന്നു അതിന് പോയതാ.
ഒരു മണിക്കൂർ കഴിഞ്ഞ് നിസാർ വന്നു
ആസിയ : മോനെ നീ പോയത് എന്തായി.
നിസാർ : പറഞ്ഞിട്ടുണ്ട് അവർ നിങ്ങളെ വിളിക്കും.
ആസിയ : ഫുഡിന്റെയോ.
നിസാർ : അത് ചേട്ടൻ പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞു ഉമ്മാ ഇത്ര വലിയ രിതിയിൽ ആളുകൾ എന്താ പറയുക എല്ലങ്കിൽ തെന്നെ ഷോപ്പിൽ പോയാൽ കളിയാക്കൽ ആണ് ഇനി നാട്ടിലും ഇറങ്ങി നടക്കാൻ പറ്റില്ല.
ആസിയ : ജോണിന്റെ ആഗ്രഹം ആണ് എനിക്ക് പറ്റില്ലാന്ന് പറയാൻ കഴിയില്ല ആളുകൾ അവിടെ പറഞ്ഞോട്ടെ.
നീ ക്ഷീണം മാറ്റി കഴിഞ്ഞാൽ ഇവരുടെ കൂടെ നിന്റെ ഉപ്പാനെ ഒന്ന് മാറ്റി കിടത്ത്.
നിസാർ : ഉപ്പ ചോദിച്ചാൽ എന്താ പറയുക.
ആസിയ : അത് ഞാൻ ഷംനനോട് പറഞ്ഞിട്ടുണ്ട് നീ ഒന്നും പറയാൻ നിൽക്കണ്ട അയാളുടെ ഡ്രസ്സ് എല്ലാം ഈ റൂമിലേക്ക് മാറ്റണം അവിടെ ഒന്നും വേണ്ടാ.
മകനും മരുമോളും ഹോം നഴ്സും ചേർന്ന് തന്റെ ബെഡ്‌റൂമിൽ നിന്ന് തന്നെ പിടിച്ച് മാറ്റി മറ്റൊരു റൂമിൽ കൊണ്ട് പോയി കിടത്തിമ്പോ അയാൾക്ക് അറിയില്ല തന്റെ ഭാര്യ ജീവിതത്തിലും ആഗ്രഹിച്ച് ഉണ്ടാക്കിയ വീട്ടിലെ തന്റെ ബെഡ്‌റൂമിലും ഇനി തനിക്ക് സ്ഥാനം ഇല്ലന്ന്.
പിറ്റേന്ന് രാവിലെ ഇത്ര നാൾ അൻവർ ഇക്ക കിടന്നിരുന്ന ഇത്തയുടെ മാസ്റ്റർ ബെഡ്‌റൂമിൽ മാറ്റം വരുത്താൻ എന്ററിയാൽ വർക്ക് ചെയ്യാനും ഇത്താ ഏൽപ്പിച്ച ടീം വന്ന് രണ്ട് ദിവസം കൊണ്ട് അവർ വർക്ക് തീർത്ത് ഇക്ക കിടന്ന ആ കട്ടിലും ബെഡും മാത്രം മാറ്റിയില്ല ബാക്കി എല്ലാം പുതിയ രീതിയിൽ ആക്കി
വെള്ളിയാഴ്ച രാത്രി കിടക്കുമ്പോ നിസാർ വലിയ ചിന്തയിൽ ആയിരുന്നു.
ഷംന : ഇക്കാ ഉറങ്ങിയില്ലേ.
നിസാർ : എങ്ങനെ ഉറങ്ങും മൂന്ന് ദിവസം കഴിഞ്ഞാൽ ഉമ്മ ജോണിന്റെ കൂടെ ഓർക്കാൻ വയ്യ.
ഷംന
: നിങ്ങൾ എല്ലാത്തിനും സമ്മതിട്ട് ഇപ്പോ കിടന്ന് വിഷമിച്ചിട്ട് കാര്യം ഇല്ല നിങ്ങൾ ക്ക് എല്ലങ്കിൽ വലിയ പഠിപ്പിക്കൽ ആയിരുന്നല്ലോ.
ഞാൻ സമ്മതിച്ചില്ലങ്കിൽ ജോൺ എന്റെ പേരിൽ ഒരു വലിയ ബോംബ് പോയിട്ടിക്കുമെന്ന് ഇവൾക്ക് അറിയില്ലലോ എന്ന് നിസാർ സ്വയം പറഞ്ഞു.
ഷംന : നാളെ ഉമ്മ വൈറ്റില ബൂട്ടി പാർലറിൽ പോകുക ആണ് ചിലപ്പോ രാത്രി ആകും വരാൻ.
നിസാർ : അത് എന്താ ഇത്ര സമയം.
ഷംന : തിങ്കളാഴ്ചത്തെ കല്യാണത്തിന് മേകോവർ ചെയ്യാൻ ഒരുപാട് സമയം എടുക്കും അത് ചെയ്യാൻ പിന്നെ ഡ്രസ്സ് റെഡിയാ നോക്കാൻ പിന്നെ പുതിയ ഡ്രസ്സ് എല്ലാം വാങ്ങാൻ.
നിസാർ : ഷംന മതി ഇനി പറയല്ലേ എനിക്ക് കേൾക്കാൻ പറ്റുന്നില്ല..
ഷംന : ഇക്കാ ഉമ്മാന്റെ സന്തോഷം നിങ്ങൾ കാണുന്നില്ലേ നിങ്ങൾ എല്ലാം മറന്നേക്ക്.
നിസാർ : നിനക്ക് ഒരു വിഷമവും ഇല്ലേ.
ഷംന : ഉണ്ടായിരുന്നു ഉമ്മയുടെ ഭാഗത്ത് നിന്ന് നോക്കിയപ്പോ അത് മാറി നിങ്ങൾ ആണുങ്ങൾ പെണ്ണിന് ഒന്നിനും പറ്റാതെ കിടന്നാൽ വേറെ പെണ്ണിനെ തേടി പോകില്ലേ ഉമ്മ ഉപ്പാനെ നോക്കാതെ ഇരിക്കുന്നില്ല ഈ വിട്ടിൽ തെന്നെ ഉപ്പ ഉണ്ട് പിന്നെ എന്താ ഉപ്പാക്ക് ഉമ്മാക്ക് വേണ്ടത് കൊടുക്കാൻ പറ്റില്ല.
ഷംന അങ്ങനെ ഓരോന്ന് പറഞ്ഞ് നിസാറിനെ മനസ്സിലാക്കി കൊടുത്ത്.
പിറ്റേന്ന് ശനിയാഴ്ച രാവിലെ ചായ കുടി കഴിഞ്ഞ് ജോണും ആലിസും ആസിയ ഇത്തയും എറണാകുളത്ത് പോയി ഓഡർ ചെയ്ത ഡ്രസ്സ് എല്ലാം വാങ്ങി
അത് വരെ മൂക്കുത്തി ഇടാത്ത ആസിയ ഇത്താന്റെ മൂക്കുത്തി വൈറ്റില പാർലറിൽ പോയി അവിടന്ന് പിരികം പിക് ചെയ്ത് എയർ ഡിസൈൻ ചെയ്ത് മൊത്തത്തിൽ ഒരു മേകോവർ ചെയ്ത് സാൾ പോലും ഇടതെ മുടി ഓപ്പൺ ആക്കി ഇട്ട് ആസിയ ഇത്തായെ ജോണിന് ചേരുന്ന പെണ്ണായി ഒരുക്കി സ്വന്തം ഭംഗി ആദ്യമായി മിറാറിൽ നോക്കി സ്വയം ആസ്വദിക്കുമ്പോൾ അവളുടെ മനസ്സിൽവരാൻ പോകുന്ന ദിനങ്ങൾ ആയിരുന്നു
