ഷംന ഇത് വരെ താഴെ വന്നിട്ടില്ല എന്താ ഇന്നലെ അങ്ങനെ ഓക്കേ പറഞ്ഞിട്ടും നീ അവളെ വിട്ടില്ലേ.
ഞാൻ കൈകൊണ്ട് വാ മറച്ച് പതുക്കെ പറഞ്ഞു ആന്റി അവളെ കണ്ടപ്പോ ഞാൻ എല്ലാം മറന്നുപോയി ഇന്നലെ അവളുടെ പിറകിലും കളിച്ചു അതാകും താഴേക്ക് വരാത്തത്.
ആലിസ് നിസാർ ചോദിക്കും മുമ്പ് അവിടെ നിന്ന് പറഞ്ഞു.
നിസാർ ഷംനക്ക് ചെറിയ തല വേദന ഉണ്ടന്ന് പറഞ്ഞിരുന്നു അതാകും ഇങ്ങോട്ട് കാണാത്തത് നീ അവളെ റൂമിൽ പോയി സർപ്രൈസ് ആക്കാൻ ആകും അവൾക്ക് ഇഷ്ടം.
സത്യം അറിയാത്ത നിസാറിനും അത് തോന്നി അവൻ കവർ എല്ലാം എടുത്ത് വീട്ടിലേക്ക് കേറുമ്പോ മോനെ ഇതിൽ രണ്ട് കവർ കൂടി ഉണ്ട് കാറിന് അകത്ത് കവർ കണ്ട് ആസിയ വിളിച്ച് പറഞ്ഞു.
നിസാർ : അത് ഉമ്മാക്ക് ഞാൻ വാങ്ങിയതാ.
ആസിയക്ക് അത് കേട്ടപ്പോ കണ്ണ് നിറഞ്ഞ് നിസാർ എവിടെ പോയാലും തിരിച്ച് വരുമ്പോ ഉമ്മാക്ക് എന്തങ്കിലും വാങ്ങി അല്ലാതെ വരാറില്ല ആ പതിവ് തെറ്റിക്കാത്തത് കണ്ടപ്പോ അവൾക്ക് കണ്ണ് നിറഞ്ഞ് ഒഴുകി.
ഞാൻ എന്താ കരയുന്നത് സന്തോഷിക്കുക അല്ലെ വേണ്ടത് അവന് നിന്നോട് ഒരു ദേഷ്യം ഇല്ല.
കവർ രണ്ടും എടുത്ത് കാർ ഡോർ അടച്ച് വിട്ടിൽ കേറി റൂമിന് അകത്ത് കേറി ആസിയ പിറകെ ഞാനും
വാതിൽ അടച്ച് ആസിയ വേഗം കവർ തുറന്ന് നോക്കി.
ആസിയയും ഞാനും ഒരുപോലെ ഞെട്ടി.
ഒരു കവറിൽ നല്ല മോഡേൺ സിഫോണിന്റെ റെഡ് കളർ പുതിയ മോഡേൺ സാരിയും അതിന്റെ കൂടെ അതെ ഡിസൈൻ സ്ലീവ് ലെസ് ബ്ലാസ്സും അതും പിറകിൽ കൂടുതൽ ഓപ്പൺ ആയത്. അടുത്ത കാവറിൽ ഒരു ഗൗൺ അതും സ്ലീവ് ലെസ് ആയിരുന്നു.
ആസിയ : ഈച്ചയാ എന്താ ഇത് എന്റെ മോൻ എനിക്ക് വാങ്ങിയ ഡ്രസ്സ് ആണോ ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഞാൻ : അവന് നിന്നെ ഇങ്ങനെ ഉള്ള ഡ്രസ്സിൽ കാണാൻ ആഗ്രഹം ഉണ്ടാകും അതാകും ഇത് വാങ്ങിയത്.
ആസിയ : ഇത് ഓക്കേ ഇട്ട് ഓഫിസിൽ പോയാൽ സ്റ്റാഫ് എല്ലാം എന്നെ നോക്കി ചോര കുടിക്കും.
ഞാൻ : അത് ഇപ്പോ അല്ലങ്കിലും കുടിക്കുന്നില്ലേ.
ആസിയ : എന്താ സന്തോഷം ഞാൻ ഇത് ഇട്ട് കാണാൻഇത്ര ഇഷ്ടം ആണോ.
ഞാൻ : ഇത് മാത്രം അല്ല ഈ മൂക്കുത്തി ഒന്ന് മാറ്റി എല്ലാവരും കാണുന്നത് ആകണം ഇത് ഉള്ളത് അറിയില്ല.
ആസിയ : പിന്നെ എന്താണാവോ ആഗ്രഹം.
ഞാൻ : എന്റെ പേര് പച്ച കുത്തണം ഇനി ഈ മുടി ഇങ്ങനെ ഓപ്പൺ ആയിട്ട് തലയിൽ സാൾ ഇല്ലാതെ വേണം നടക്കാൻ.
ആസിയ : അത്രക്ക് വേണോ.
ഞാൻ : എന്റെ ഇഷ്ടം ഞാൻ പറഞ്ഞു ഇനി നിന്റെ ഇഷ്ടം അത് ചെയ്യുന്നത്.
നിസാർ ഈ സമയം കൊണ്ട് കവറുകൾ കൈയിൽ പിടിച്ച് റൂം തുറന്ന് അകത്ത് എത്തി.
നിസാർ : ഹാപ്പി ബർത്ഡേയ് ബേബി…..
എന്താ തല വേദന ഉണ്ടന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോണോ.
ഷംന : വേണ്ടാ.
നിസാർ : വാ കേക്ക് മുറിക്കാം താഴേക്ക് പോകാം.
ഷംന : ഇവിടന്ന് മുറിക്കാം.
നിസാർ : ശരി നിന്റെ ഇഷ്ടം
അവൻ കേക്ക് പുറത്ത് എടുത്ത് അവൾ വലിയ മൂഡ് ഇല്ലാതെ അത് കട്ട് ചെയ്ത് പരസ്പരം വായിൽ വെച്ച് കൊടുത്ത്.
നിസാർ : ഗിഫ്റ്റ് നോക്ക് ഇഷ്ടം പെട്ടോന്ന്.
അവൾ കവർ ഓരോന്ന് പൊട്ടിച്ചു നോക്കി ഡ്രസ്സ് എല്ലാം കണ്ട് നിസാറിനെ നോക്കി.
ഷംന : ഇത് എന്താ നിങ്ങൾക്ക് ഞാൻ ഇത് ഇടുന്നത് പറ്റാത്തത് അല്ലെ.
നിസാർ : ആര് പറഞ്ഞു എനിക്ക് ഇഷ്ടം ആണ്.
ഷംന : എന്നിട്ട് ഇത്ര നാൾ അങ്ങനെ അല്ലാലോ പറഞ്ഞിരുന്നത്.
നിസാർ : അത് ഉമ്മാക്ക് ഇഷ്ടപെടില്ലെന്ന് കരുതി.
ഷംന : ഇത് എന്താ അടുത്ത കവർ തുറക്കും മുമ്പ് അവൾ ചോദിച്ചു.
നിസാർ : നീ നോക്ക്.
ഷംന :
അത് തുറന്ന് നോക്കി അത് ഒരു ഡയമണ്ട് നെക്‌ളേസ് ആയിരുന്നു അത് കണ്ട് ഷംനയുടെ കണ്ണ് തള്ളി അത്ര ഭംഗി ഉണ്ട് അതിന്.
നിസാർ : ഇഷ്ടം ആയോ.
ഷംന : മ്മ്……
അവൾക്ക് അവൻ കൊണ്ട് വന്ന നാല് ജോടി ഡ്രസ്സും ഒരുപാട് ഇഷ്ടം ആയിരുന്നു.
നിസാർ : ഇനി ഒരു ഗിഫ്റ്റ് കൂടി ഉണ്ട്.
ഷംന : നിസാറിന്റെ പതിവിലും കാണാത്ത സ്നേഹം കണ്ടപ്പോ ഉള്ള് ഒന്ന് പിടഞ്ഞു.
നിസാർ : അതിന് നീ താഴെ വന്നേ പറ്റു.
ഷംനക്ക് അവനോട് എന്താ പറയേണ്ടത് എന്ന് അറിയാതെ ആയി.
