രാധ : ooo നമ്മൾ ഇങ്ങനെ അങ് പൊക്കോളാം
ഇവർ ഇങ്ങനെ എന്നും ഓരോന്ന് പറഞ്ഞു പതിവ് ഉള്ളതാ ഇതൊക്കെ കേട്ടു ചിരിച്ചു കൊണ്ട് മിനി എന്തേലും പണി എടുക്കും അച്ഛനും മോനും പോയി കഴിഞു രണ്ടാളും പിന്നെ അലക്കാൻ പോവും അതൊക്ക ആണ് ഇവിടെ ഡെയിലി നടക്കുന്നത്
എത്ര ആയാലും ആണ് പഴയ നൈറ്റി ഇട്ടു അതു കെട്ടി കുത്തി ഓരോ പണി എടുക്കുന്നെ കാണാനും ഒരു രസം ആണ് രാധക് നല്ല മുടിയും inde
രാധ : ആ മോളെ എനിക്ക് അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ inde വയനാട് കണ്ണൂർ അങ്ങനെ അവനോട് അതിനുള്ള paisa medichu തരണേ
മിനി : അഹ് അതു കൊള്ളാലോ.. വയനാട് നല്ല സ്ഥലം ആനമ്മേ ഞാൻ പണ്ട് പോയിട്ടുള്ളത് ആണ്
ഏട്ടനോട് ഞാൻ പറയാം
അങ്ങനെ അമ്മയും മോളും യാതൊരു വഴക്കും വാക്കാനാവും ഇല്ലാതെ കഴിഞു കൂടും പിന്നെ ഒരു വിഷമം എന്ന് വെച്ച വിട്ടിൽ കൊഞ്ചിക്കാൻ ഒരു കുട്ടി ഇല്ല എന്നല്ലാതെ വേറെ ഒന്നും ഇല്ല.. ഇതൊക്കെ കൂടാതെ ഇവരുടെ സന്തോഷകരമായ ജീവിതത്തിൽ കുറച്ചൂടെ കൂട്ടാൻ ആയി മകൾ രാധികയും ഇടക്ക് വന്നു നിക്കും
വൈകുന്നേരം കൃഷ്ണൻ വന്നു കഴിഞു മാത്രമേ കിരൺ എത്താറുള്ളു അന്നും പതിവ് പോലെ കൃഷ്ണൻ വന്നു അച്ഛനെ കണ്ട ഉടനെ മിനി കൈയിൽ ഉണ്ടായിരുന്ന സാധനം വാങ്ങി വച്ചു ചായ കൊണ്ട് കൊടുത്തു
കൃഷ്ണൻ : അവൾ എന്തേയ് മോളെ?
മിനി : അടുക്കളയിൽ ഇണ്ട് അച്ഛാ.. അച്ഛന് കുളിക്കാൻ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്
ഇതു കേട്ടു കൊണ്ട് രാധ അവിടേക്കു വന്നു
രാധ : കൃഷ്ണേട്ട അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ പോണുണ്ട് വയനാടിലെക് പൈസ വേണം കേട്ടോ
കൃഷ്ണൻ : ടൂറോ???
രാധ : ആ എന്തെ കേട്ടിട്ടില്ലേ ഇതു വരെ ടൂർ തന്നെ
കൃഷ്ണൻ : ഈ വയസാം കാലത്തു അമ്മച്ചിമാരുടെ ഓരോ കാര്യം.. നിനക്ക് ഈ വിട്ടിൽ എങ്ങാനും അടങ്ങി ഇരുന്നൂടെ രാധേ അല്ലങ്കിൽ തന്നെ ഇവിടുന്നു ടൗണിൽ പോയ തല വേദന എന് പറയണ നീ ആണ് അങ്ങ് വയനാടിലേക്ക് പോണത്
രാധ : അതു ശെരി വയസ്സ് ആയി എന്ന് വെച്ച് കൂട്ടിൽ ഇട്ട തത്ത ഒന്നും അല്ല കൃഷ്ണേട്ട ഞാൻ അവർ എല്ലാം കൂടെ ആലോചിച്ചു എടുത്ത തീരുമാനം ഞാൻ മാത്രം വരുന്നില്ല പറയണത് ശെരി ആണോ. പിന്നെ ഒറ്റക് ഒന്നും അല്ലല്ലോ ശാന്തയും, രമണിയും ഒക്കെ ഇല്ലേ
കൃഷ്ണൻ : ആ best അപ്പൊ പരദൂഷണം പറയാനും ആളായി വേറെ എന്ത് വേണം
രാധ : പറ്റുവാണെഗിൽ കാശ് താ ഇല്ലെങ്കിൽ വേണ്ട
മിനി : സമ്മതിച്ചു കൊടുക് അച്ഛാ പിന്നെ അച്ഛൻ ഈ പറയണ പോലെ അത്ര വയസ്സ് ഒന്നും ആയില്ല കണ്ടാലും പറയില്ല എത്രയാ വെച്ചിട്ട ഈ വിടും അടുക്കളയിൽ ആയി തിരിയുവാ
രാധ : പറഞ്ഞു കൊടുക് മോളെ
അവിടെ അതും പറഞ്ഞു രാധ അടുക്കളയിൽ തന്നെ പോയി
കൃഷ്ണൻ : അറിയാം മോളെ പിന്നെ അവളെ എന്തേലും പറഞ്ഞു ഇങ്ങനെ എരി കയറ്റാൻ രസം അല്ലേ..
മിനി : ooo
രാത്രി ഒരു 8 മണി ആവാൻ നേരം കിരണിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടു.. കിരൺ വിട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിഞ്ഞു കിടക്കാൻ നേരം അവരുടെ ബെഡ്‌റൂമിൽ
മിനി : etta അമ്മക്ക് അടുത്ത ആഴ്ച കുടുംബശ്രീയിൽ നിന്നും ഒരു ടൂർ ഇണ്ടെന്നു പറഞ്ഞിരുന്നു.. അതിനു പൈസ വല്ലതും കൊടുക്കണേ
കിരൺ : ooo കേളവികൾ ഓക്കേ കൂടെ നാട് ചുറ്റാൻ പോവാണോ…
മിനി : അച്ഛനും മോനു എപ്പോഴും എന്തിനാ ഈ അമ്മയെ ഇങ്ങനെ കളിയാക്കുന്നെ.. ദ ഇപ്പൊ തന്നെ ചേട്ടന്റെ മുടി ഒക്കെ നരച്ചു തുടങ്ങി അമ്മക് പോലും ഒരു നരച്ച മുടി ഇല്ല അതു വെച്ചോക്കുബ്ബോ ചേട്ടൻ ആണ് കെളവൻ
കിരൺ : എന്താടി ഒരു ammayi അമ്മ പാസം.. അതൊക്ക പോട്ടെ എന്താണ് നമ്മുടെ ഭ്യവി പ്ലാൻ ഇങ്ങനെ ഇരുന്ന മതിയോ
മിനി : എങ്ങനെ?? 🫤
കിരൺ : രണ്ടു ദിവസം ആയി പട്ടിണി ആണ്
മിനി : ഇപ്പൊ അല്ലേ കഴിച്ചേ വിശപ്പ് മാറിയില്ലെഗിൽ ഒന്നുടെ പോയി കഴിക്കാൻ നോക്കു കൊറച്ചു വെള്ളവും കുടിച്ചു ഒരു ഏമ്പക്കം ഇട്ടു കെടക്കാൻ നോക്കു മോനെ
കിരൺ : ഓ ആണല്ലോ… ആയിക്കോട്ടെ ഇനി കൊഞ്ചി കൊണ്ട് ഇങ്ങോട്ട് വാ കേട്ടോ 🫤
മിനി : വന്ന? 😁
കിരൺ : വന്ന… വന്നാൽ വരുന്നതേ ഉണ്ടാവു hmm
അതും പറഞ്ഞു കള്ള പരിഭവം കാണിച്ചു കിരൺ തിരിഞ്ഞു കിടന്നു
മിനി : sir ഫുൾ കലിപ്പിൽ ആണല്ലോ.. ദേ ഇങ്ങോട്ട് നോക്കിയേ.. ആഹ്ഹ് നോക്കാൻ
തിരിഞ്ഞു കിടന്ന കിരണിന്റെ തന്റെ സൈഡിൽ ആക്കി മിനി കണ്ണിൽ കണ്ണിൽ നോക്കി കിടന്നു
മിനി : mm എന്താ
