“ഇമോഷണലി അൽപ്പം ഇൻ്റെലിജെൻ്റ് ആണ് എന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. അതങ്ങ് പോയിക്കിട്ടി. thanks.”
“സ്വന്തം കുറവുകളിൽ വെളിച്ചം വീശുന്നവൻ നല്ല പങ്കാളി എന്ന് കേട്ടിട്ടുണ്ടോ….”
“അത് ഞാൻ കേട്ടിട്ടില്ല. ഏതെങ്കിലും മോഡേൺ ബ്രഹ്മചാരി പറഞ്ഞതാണോ?”
ഞാൻ കഴുത്തിൽ ഒരു കടി കൊടുത്തു. (ഉപ്പ്: പാകത്തിന്)
“പൊന്നുകുഞ്ഞേ… എന്താ നിൻ്റെ ഉദ്ദേശ്യം?” – തൊണ്ട ഇടറുന്നുണ്ട്
“പ്രത്യേകിച്ചൊന്നും ഇല്ല….
I’m in Love Ammakkunju…
One more umma.
അമ്മക്കുഞ്ഞ് മുഖം പൊക്കി എൻ്റെ നേരെ നോക്കി. ഞാൻ കണ്ണീര് തുടച്ച് കൊടുത്തിട്ട് രണ്ട് കണ്ണിലും ഓരോ ഉമ്മ വീതം. എന്നിട്ട് കഴുത്തിന് പുറകിൽ മുടി കൂടിപ്പിടിച്ച് മുഖം എൻ്റെടുത്തേയ്ക്ക് അടുപ്പിച്ച് കണ്ണിൽ നോക്കി ചുണ്ടത്ത് കടിച്ച് ഒരെണ്ണം കൂടി. ഇത്തവണ റെസിസ്റ്റൻസ് ഒന്നുമില്ല.
പക്ഷെ പെട്ടെന്ന് തലയ്ക്ക് കൈ കൊടുത്ത് മുടി പുറകിലോട്ടാക്കി വലിയ ആലോചനയിൽ പില്ലോയിലേക്ക് നോക്കി കിടക്കാൻ തുടങ്ങി….. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ.
“ബാ… ഷവർമ്മ കഴിക്കാം….” ഞാൻ എഴുന്നേറ്റ് നടന്ന് കൊണ്ട് പറഞ്ഞു.
“അതിന് ഷവർമ്മ എവിടെ?”
അമ്മക്കുഞ്ഞിൻ്റെ കണ്ണിൽ നക്ഷത്രങ്ങൾ.
“സ്വിഗിയുണ്ടല്ലോ. വന്നിട്ട് അര മണിക്കൂറായി. വാ.”
“അമ്മയ്ക്ക് വയ്യ പൊന്നേ…. ഇങ്ങോട്ട് കൊണ്ടുവാ…”
“ഉവ്വാടാ… ഒരു ചെറിയ കൺസെഷൻ തരാം. അമ്മക്കുഞ്ഞ് പോയി കുളിച്ചിട്ട് പോരേ, കഴുത്തിലൊക്കെ ആകെ ഒരു ചൊവ. ഞാൻ സംഭവങ്ങളൊക്കെ സെറ്റ് ചെയ്ത് വച്ചേക്കാം.”
ഇത് പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ ആദ്യമായിട്ട് കണ്ടത് പോലെ നോക്കുന്നു. ഞാൻ ജസ്റ്റ് ഒന്ന് കണ്ണടച്ച് കാണിച്ചു.
ഷവർമ്മയും ഷെയ്ക്കും പ്ലേയ്റ്റും ചൂട് വെള്ളവും കൂടി ടീപ്പോയിയിൽ സെറ്റ് ചെയ്തപ്പോഴേക്കും കുളിച്ചിട്ട് വരുന്നുണ്ട്. ചന്ദനം മണക്കുന്നുണ്ട്. Molton Brown Serene Coco and Sandalwood. തലയിൽ തോർത്ത് കെട്ടിവെച്ചിരിക്കുന്നു.
അങ്ങനെ കണ്ടാൽ പിന്നെ എനിക്ക്
ചുറ്റോള്ളതൊന്നും കാണാൻ പറ്റൂല.
ആ തോർത്തും അതിന് താഴെയുള്ള പീസും മാത്രം.
അടുത്തേയ്ക്ക് നടന്ന് വരും തോറും പെണ്ണിൻ്റെ സുഗന്ധം കൂടിക്കൂടി വന്നു.
തള്ള എന്നെ ചീത്തയാക്കും.
“എൻ്റെ പൊന്നു തള്ളേ ഇങ്ങനെ നനഞ്ഞ തോർത്ത് കെട്ടി വയ്ക്കുന്നതൊക്കെ അങ്ങ് പത്തൊൻപതാം നൂറ്റാണ്ടിൽ. ആ ഡ്രയർ വല്ലോം യൂസ് ചെയ്.”
“തള്ള നിൻ്റെ കെട്ടിയോള്.”
“അമ്മക്കുഞ്ഞിൻ്റെ നാവ് പൊന്നാവട്ടെ.” (മനസ്സിൽ)
ഒരു ഓഫ് വൈറ്റ് ചുരിദാർ ആണ്. V ഷെയ്പ് നെക്ക്. അൽപ്പം ലോങ് ആണെന്ന് പറയാതെ വയ്യ. ചുരിദാറിൽ അവിടേം ഇവിടേം ഒക്കെ നനവ്.
സോഫയുടെ അടുത്ത് വന്ന് തോർത്ത് പിടിച്ച് നേരെയാക്കി. കയ്യിലെ ചെറിയ നനവ് അരയ്ക്ക് സൈഡിൽ ചുരിദാറിൽ തന്നെ തേച്ചുവച്ചു. ചുരിദാർ പുറകിൽ നേരെ പിടിച്ച് വച്ച് എൻ്റെ അടുത്തിരുന്നു. അമ്മക്കുഞ്ഞിൻ്റെ ഓരോ മൂവ്‌മെൻ്റും എനിക്കിപ്പോൾ Tempting ആണ്.
ഞാൻ ഒരുമ്മ കൊടുക്കാൻ കഴുത്തിൻ്റെയടുത്തേയ്ക്ക് ചെന്നു.
“കീപ് ഡിസ്റ്റൻസ്….” എന്ന് പറഞ്ഞ് മൂക്ക് പൊത്തിക്കാണിച്ചു.
“oh.. okay…”
ടീച്ചറമ്മ ഷവർമ്മയെടുത്ത് കൈയ്യിൽ പിടിച്ചു. എന്തോ ആലോചിച്ചിട്ട് എൻ്റെ ഷവർമ്മയും എടുത്തു. എന്നിട്ട് പറഞ്ഞു.
“അല്ലാ നിനക്ക് മനം മറിച്ചിൽ അല്ലെ? തിന്നണ്ടാട്ടോ…”
“ആയിക്കോട്ടെ. പക്ഷെ രണ്ടും ഇവിടെയിരുന്ന് തിന്നിട്ടേ അമ്മക്കുട്ടി പോകൂ…”
(ഒരെണ്ണം തികച്ച് തിന്നാനുള്ള വയറില്ല സൈസ് സീറോയ്ക്ക്)
“ഒരെണ്ണത്തിൽ തുപ്പി വയ്ക്കാല്ലോ…”
“അതൊന്ന് കാണണോല്ലോ…..”
(വാശി പിടിപ്പിച്ചാലേ ചെയ്യൂ. Molton Brown is killing me……….. fuck.)
(“That little witch (Molton Brown) is messing with your mind.” I told myself while trying to get a hold on myself, like Stark did while trying to tame Hulk.)
“Mmm… വേണ്ട… ഇത്തവണത്തേയ്ക്ക് പോട്ടെ…. ഉം….”
വൈകിട്ട് കിറ്റ് കാറ്റ് തന്നത് പോലെ ഷവർമ്മ നീട്ടിപ്പിടിച്ചിരിക്കുന്നു.
