അമ്മക്കുഞ്ഞ് – 3 13

(“കോപ്പ്… കേറി ആശിച്ചും പോയി…”) (മനസ്സിൽ)

ഷവർമ്മ വാങ്ങിയിട്ട് ഞാൻ കുഞ്ഞിക്കയ്യിൽ പിടിച്ച് ചെറുതായൊന്ന് വലിച്ചു. എന്നിട്ട് ടോം ആൻഡ് ജെറിയിൽ ടോം, വൈറ്റ് കിറ്റിയെ നോക്കുന്നത് പോലെ റൊമാൻ്റിക് മൂഡിൽ മുഖത്തേയ്ക്ക് നോക്കിയതാണ്. ഷവർമ്മ തുറന്ന് തീറ്റ തുടങ്ങിക്കഴിഞ്ഞു. ബ്ലഡി തള്ളച്ചി. കൈ മടിയിലേക്ക് എറിഞ്ഞ് കൊടുത്തിട്ട് ഞാനും കഴിക്കാൻ തുടങ്ങി.

ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഷവർമ്മ മുഴുവനായി വായിൽ വച്ച് കടിക്കാനുള്ള വലുപ്പം ഇല്ല കുഞ്ഞിച്ചുണ്ടിന്. പാവം.

വാ അടച്ച് പിടിച്ചിരുന്ന് ക്ലാസി ആയി കഴിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് കാണുന്നത് പോലെ എൻജോയ് ചെയ്ത് ഞാനും കഴിക്കുന്നു. പെട്ടെന്ന്……..
ഐഡിയ…. 💡

“അമ്മക്കുഞ്ഞു…. ഒരു കാര്യം കാണിച്ച് തരാം….”

വായിൽ മുഴുവൻ ഷവർമയാണ്. മുഖം മുകളിലേക്ക് പിടിച്ച് വളരെ ബുദ്ധിമുട്ടി ചോദിച്ചു… “എന്താ..?”

ഒരു കെച്ച് അപ് സാഷേ കൈയ്യിൽ എടുത്ത് പിടിച്ചിട്ട് ഞാൻ പറഞ്ഞു.

“ഒരു വലിയ ഫ്രെഷ് ബൈറ്റ് എടുത്ത് വായിൽ വച്ചിട്ട് വാ ഒരൽപ്പം തുറന്ന് പിടിച്ച് കണ്ണടയ്ക്ക്. പറയാതെ കണ്ണ് തുറക്കരുത്…”

“mm..” വായിൽ ഉള്ളത് കഴിച്ചിറക്കി അടുത്ത ബൈറ്റ് എടുത്ത് പറഞ്ഞത് പോലെ ഇരുന്നു. കണ്ണടച്ച്.

ഞാൻ കെച്ച് അപ് അവിടെ വച്ചിട്ട് പതുക്കെ അടുത്തേയ്ക്ക് ചെന്ന് എൻ്റെ വാ തുറന്ന് പെണ്ണിൻ്റെ വാ ലോക്ക് ചെയ്ത് എടുത്ത ബൈറ്റ് എൻ്റെ വായിലാക്കി, അത് രണ്ടായി സ്പ്ലിറ്റ് ചെയ്ത് ഒരു ഹാഫ് തിരിച്ച് വായിൽ വച്ച് കൊടുത്തു. (Skill+Experience)

എന്നെ തള്ളി മാറ്റിയെങ്കിലും വൈകിപ്പോയി.

_”You are weak…” ഞാൻ പറഞ്ഞു. (The Incredibles)

“നീ ശരിയല്ല……..” എന്ന് പറഞ്ഞ് തല കുനിച്ച് നെറ്റി താഴേയ്ക്ക് ചുളിച്ച് കണ്ണിൻ്റെ വശത്തേയ്ക്ക് കൃഷ്ണമണി കൊണ്ടുവന്ന് എന്നെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും (പക്ഷെ കഴിക്കുന്നുണ്ട്….)

ഇതുകൂടി ആയപ്പോൾ എനിക്ക് സകല പിടിയും വിട്ട സീൻ. അമ്മക്കുഞ്ഞിന് ലിപ്സ്റ്റിക് ഇട്ട് തരാട്ടോ എന്ന് പറഞ്ഞ് എൻ്റെ ഷവർമ്മ, ഞാൻ ചുണ്ടിലേയ്ക്ക് ഞെക്കി തേച്ചു. പിടിക്കാൻ വന്നപ്പൊ കൈ രണ്ടും പിടിച്ച് മടിയിലേക്ക് വച്ചു. ചുണ്ടിനു ചുറ്റും ഷവർമ്മ. കൈ പിടിച്ച് വച്ചിരിക്കുന്നത് കൊണ്ട് തുടക്കാനും പറ്റില്ല.

“നിനക്കെന്താ….. കൈ വിട്ടേ… എനിക്ക് പുകയുന്നു…” മീഡിയം സീരിയസ് ദേഷ്യമാണ്. എൻ്റെ mischievous സ്വഭാവം നന്നായിട്ടറിയാവുന്ന ആളായത് കൊണ്ട് ഞാൻ ഈ ടൈപ്പ് പരിപാടികൾ പലപ്പോഴും ഒപ്പിക്കാറുള്ളതാണ്.

“വേണ്ട. അൽപ്പം കഴിഞ്ഞ് തുടയ്ക്കാം. കുറച്ച് പുകഞ്ഞോട്ടെ…”

കണ്ണ് നിറയാൻ തുടങ്ങി.

“ഞാൻ കൈ വിടാതെ അടുത്തേയ്ക്ക് നീങ്ങി മുഖം ചെരിച്ച് പിടിച്ച് ചുണ്ട് ഒരു സൈഡിൽ നിന്ന് മറ്റേ സൈഡിലേക്ക് നക്കിത്തുടച്ചു.

നീണ്ട ശ്വാസവും വിട്ട് കണ്ണും അടച്ചിരിക്കുന്നു. കവിളത്ത് നുണക്കുഴിയിൽ എൻ്റെ നാവ് ടച്ച് ചെയ്തപ്പോൾ അമ്മക്കുഞ്ഞ് ചിരിച്ചു. ഭയങ്കര ഇക്കിളിയാണ്. ഞാൻ പിന്നെയും ഇക്കിളിയാക്കി. കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നു. കുഞ്ഞുങ്ങൾ ചിരിക്കുന്നത് പോലെ.

ഞാൻ കൈയ്യിൽ നിന്ന് പിടുത്തം വിട്ടു. ഒന്ന് കെട്ടിപ്പിടിക്കാൻ തുടങ്ങുമ്പോൾ അമ്മക്കുഞ്ഞിൻ്റെ ഫോൺ റിങ് ചെയ്യുന്നു.

എന്തോ കള്ളത്തരം ചെയ്ത് കൊണ്ടിരുന്നപ്പോൾ മുൻപിൽ ആരോ വന്നത് പോലെ അമ്മക്കുഞ്ഞിൻ്റെ ചിരി നിന്നു. ആളുകളോടുള്ള ഭയം… എനിക്കത് കണ്ട് ചങ്ക് പിടയുന്നത് പോലെ തോന്നി. അമ്മക്കുഞ്ഞ് ഞെട്ടലിൽ ആകെ മൂഡ് ഓഫ് ആയ പോലെ. മാറിക്കേ എന്ന് പറഞ്ഞ് ഫോൺ എടുത്തു. കോളേജിലെ ഒരു ബയോളജി പ്രൊഫസർ അദ്ദേഹം. ഞാൻ മുമ്പ് പറഞ്ഞ ‘പരിചയത്തിലെ കോഴികളിൽ’ പ്രമുഖനാണ് അദ്ദേഹം. ഒരിക്കൽ ലുലുവിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തെ ഞാൻ നോട്ട് ചെയ്തതാണ്. അദ്ദേഹത്തിന് അമ്മക്കുഞ്ഞ് എന്ത് ഡ്രെസ് ആണ് വാങ്ങിയത് എന്നറിയണം. തിരക്കുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ “നീ മാറി നിൽക്ക്, ഞങ്ങൾ കൊളീഗ്സ് സംസാരിക്കട്ടെ” എന്ന്. One bloated belly old fat motherfucker (MF: not in the classic sense.)

Updated: October 1, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *