അമ്മക്കുഞ്ഞ് – 5 11

പാട്ട് കഴിഞ്ഞ് ഞാൻ ചോദിച്ചു.

“ലോക്ക് ശരിയാക്കണ്ടേ?”

“mmm….”

അമ്മക്കുഞ്ഞാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പെണ്ണ് പെണ്ണ് തന്നെ. വളയ്ക്കാൻ ചീപ് ട്രിക്സ് ഒക്കെ ഉപയോഗിക്കേണ്ടി വരും. ടേബിളിൽ ഇരുന്ന ഒരു പേനയുടെ റീഫിൽ ഊരി കൈയ്യിൽ പിടിച്ച് ഞാൻ ലോക്കിൻ്റെ അടുത്തെത്തി. റീഫിൽ നോർമൽ കീഹോളിൽ വെറുതെ ഇട്ടിട്ട് ഞാൻ ഡയൽ പാഡിൽ 4136 എൻ്റർ ചെയ്തു.

ലോക്ക് തുറന്നതിനും ചോദിച്ച് വാങ്ങി ഒരു ലിപ് ലോക്ക്.

“മിടുക്കിക്കുഞ്ഞായിട്ട് ഓടിപ്പോയി ഒരു കോഫി എടുത്തിട്ട് വന്നെ.”

“ഓമ്പ്രാ…”

ഭാര്യവീട്ടിൽ മെയിൻ ഡൈനിങ് ചെയർ സ്വന്തമാക്കിയിട്ട് ഷമ്മി ഇരിക്കുന്നത് പോലെ ഞാൻ ഒരു മാൾബൊറോ റെഡ് കത്തിച്ച് ചുണ്ടിൽ വച്ച്, പണി കഴിഞ്ഞത് കൊണ്ട് Shirtൻ്റെ സ്ലീവ് അഴിച്ചിട്ട് ബെഡ്ഡിൽ കയറി പില്ലോയിൽ ചാരി കാല് മടക്കി വലത് കാലിൻ്റെ ആങ്കിൾ ഇടത്കാലിൻ്റെ മുട്ടിൽ വച്ച് ചെറുതായി അനക്കിക്കൊണ്ടിരുന്നു. എൻ്റെ പെണ്ണ് കോഫി കൊണ്ടുവരുന്നതും നോക്കി.

‘TiO’ by Zayn is playing now.

(first listeners play from 00:27)

————————————————

ഞാൻ റെഡി ആയി വന്നപ്പോൾ അമ്മക്കുഞ്ഞ് ഹാൻഡ് ബാഗിൽ ചോറെടുത്ത് വയ്ക്കുകയാണ്.

“നാളെത്തൊട്ട് വല്ലപ്പോഴും കൊണ്ടുപോയാൽ മതി ചോറ്. ഞാൻ തമാശ പറഞ്ഞതല്ല. വണ്ണം വയ്ക്കുന്നുണ്ട്. 2 കിലോ ചോറ് കൊള്ളുന്നൊരു ടിഫിൻ ബോക്സും.”

സത്യത്തിൽ അമ്മക്കുഞ്ഞിനെപ്പോലെ തന്നെ കുഞ്ഞ് ടിഫിൻ ബോക്സ് ആണ്. ഉള്ളിൽ വളരെ കുറച്ച് വലുപ്പവും. ഛോട്ടാ ഭീമിൻ്റെ പടമുള്ള ഒരു ക്യൂട്ട് ടിഫിൻ ബോക്സ്.

തിരിഞ്ഞ് എന്നെ നോക്കി ഒന്ന് ചിരിച്ചു. പക്ഷെ ചുണ്ടിൽ മാത്രമേ ഉള്ളു ചിരി. നെഞ്ചിൽ ഒരു ചെറിയ മിന്നലടിച്ചത് എനിക്കെൻ്റെ നെഞ്ചിൽ കിട്ടി.

ഇന്ന് ഗ്രീൻ സാരി ആൻഡ് ബ്ലാക്ക് ബ്ലൗസ് ആണ്. My crispy and Juicy Forbidden Green Apple.. The finest.

ഞാൻ പുറകിൽ ചെന്ന് നിന്ന് ഇടത് വശത്ത് സാരിയുടെ ഗ്യാപ്പിലൂടെ കൈ ഉള്ളിലേയ്ക്ക് കയറ്റി പുക്കിളിൽ പൊതിഞ്ഞ് പുറകിലോട്ട് ചേർത്ത് നിർത്തി.. കഴുത്തിൻ്റെ പുറകിൽ മൂക്ക് ഞെക്കി എൻ്റമ്മക്കുഞ്ഞിൻ്റെ മണം വലിച്ചെടുത്തു. അനങ്ങാതെ നിൽക്കുന്നു. വലത് കൈ കൊണ്ട് ഒരു സേഫ്റ്റി പിൻ മുൻപിലേക്ക് പിടിച്ചിട്ട് ഞാൻ പറഞ്ഞു,

“നേരെ സൈഡിൽ നിന്ന് വയറിൻ്റെ ലെവലിൽ തല കുനിച്ച് One eighty degree ആംഗിളിൽ നോക്കുമ്പോൾ ഉള്ളിൽ അൽപ്പം സ്കിൻ കാണുന്നുണ്ട്. ഒന്ന് കുത്തി വച്ചേരേട്ടോ.”

Left underboob-ൽ ഉരച്ച് കൊണ്ടാണ് ഞാൻ കൈ ഊരിയെടുത്തത്. അടങ്ങ് മോനേ….. എനിക്കെന്നോട് തന്നെ പറയേണ്ടി വന്നു…
.
.
.
ഞാൻ ഹെൽമെറ്റ് എടുക്കുന്നത് കണ്ടപ്പോൾ…

“ബൈക്കിനാണോ പോവുന്നെ?”

“Yes.”

“അവിടെ എത്തുമ്പോഴേയ്ക്കും ഞാൻ ഒരു കോലം ആവില്ലേ…”

“കോട്ട് ഇട്ടാൽ മതി. പിന്നെ.. അമ്മക്കുഞ്ഞിൻ്റെ ട്രെഞ്ച് കോട്ട് എടുക്കണ്ട. എൻ്റെ തരാം. എനിക്ക് അതിട്ട് കാണാൻ ഒരു ആഗ്രഹം.”

“നിൻ്റെ ഏത്?”

ഞാനെൻ്റെ കോട്ട് കൊണ്ടുവന്നു.

“നീയെന്നെ കൊല്ലും എന്ന് പറഞ്ഞാലും ഞാൻ ഇതിടില്ല. ഇതിൽ രണ്ട് പേർക്ക് കയറാല്ലോ.. ഇതിട്ട് കോളേജിൽ ചെന്നിറങ്ങിയാൽ എന്നെ ഇന്ന് ഡിസ്മിസ് ചെയ്യും.”

നിരാശയോടെ ഞാൻ എൻ്റെ Demobaza Overcoat Mindful M തിരിച്ച് കൊണ്ടുവന്ന് വാർഡ്രോബിൽ തൂക്കി.

തിരിച്ച് വന്നപ്പോഴേക്കും അമ്മക്കുഞ്ഞ് തന്നെ വാങ്ങിയ കോട്ടും (Miss Mosa By Akanksha-Women Khaki Essie Statement Premium Trenchcoat) ഇട്ട് മാച്ച് ആവുന്ന ഷെയ്ഡ്‌സ് (Quay Uptown Brushed Gold Frame/ Maple honey lens) വച്ച് നോക്കാൻ തുടങ്ങുന്നു.

പുറകിൽ ചെന്ന്നിന്ന് സാരിയെ കാര്യമായി affect ചെയ്യാതെ കോട്ട് മാറ്റി അരയിലൂടെ കെട്ടിപ്പിടിച്ചു. മുടി മാറ്റിയിട്ട് സ്വീറ്റ് സ്പോട്ടിൽ ചുണ്ട് ചേർത്ത് ഞാൻ പറഞ്ഞു…

“എൻ്റെ അമ്മപ്പൊന്നിനെ കണ്ടിട്ടെനിക്ക് കൊതിയാവുന്നല്ലോ…”

നാണവും സന്തോഷവും…. ഒന്ന് തുടുത്തു. shades ഊരി കൈയ്യിൽ വച്ചിട്ട് ഞാൻ ഒന്ന് കൂടി കൊടുത്തു.

Updated: October 7, 2025 — 4:21 am

Leave a Reply

Your email address will not be published. Required fields are marked *