“….. എൻറെ പൊന്നോ …. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ അതും കുറ്റകരമാണ് …. ഒന്ന് സഹായിക്കാം എന്ന് വിചാരിച്ചപ്പോൾ അതാ വരുന്നു തെറ്റിദ്ധാരണ ….
ദൈവമേ … എന്റെ ജീവിതത്തിൽ മാത്രമാണല്ലോ ഇതൊക്കെ നടക്കുന്നത് ….”.
ഞാൻ ചിരിച്ചുകൊണ്ട് വസ്ത്രത്തിന്റെ ബില്ല് കാറിൻറെ ഡാഷ്ബോർഡിൽ ഉള്ള വലിപ്പ് തുറന്നു. അതിൻറെ ഉള്ളിൽ കഞ്ചാവിന്റെ രണ്ടു പൊതികൾ ഉള്ള കാര്യം ഞാൻ മറന്നുപ്പോയിരുന്നു.
ആ കൊച്ചു സുന്ദരി അതു കണ്ട് അല്പം അമ്പരപ്പോടെ എന്നെ നോക്കി.
“…..സാറ് ഇതോക്കേ ഉപയോഗിക്കുമോ ????”. അവൾ ഒരു ചിരിയോടെ ചോദിച്ചു.
അവളുടെ മുഖത്ത് ചിരി വന്നപ്പോഴാണ് എനിക്കൊരു സമാധാനമായത്. അബദ്ധത്തിൽ കണ്ടതാണെങ്കിലും ആ പൊതി യാതൊരു സംശയവും കൂടാതെ ലഹരി ഇലകളാണ് എന്നത് അവൾ എങ്ങനെ തിരിച്ചറിഞ്ഞു ????.
“….. ലീവിന് വന്നതാണ് …. കുറച്ചുദിവസം ആഘോഷിക്കാം എന്ന് വിചാരിച്ചു .. . എന്താ ഒരു പ്രൈവറ്റ് പ്ലേസിൽ ഇത് വലിച്ച് ആഘോഷിക്കുവാൻ താല്പര്യമുണ്ടോ പെണ്ണേ നിനക്ക് ???”.
ലഹരി ഉപയോഗിക്കുന്നവർ അത് ഉപയോഗിക്കുന്ന മറ്റൊരാളെ കണ്ടാൽ വളരെ പെട്ടെന്ന് സൗഹൃദത്തിൽ ജെല്ലാകും. ഇവൾ ഉപയോഗിക്കുന്നവൾ ആണെങ്കിൽ പെട്ടെന്ന് തിരിച്ചറിയുവാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.
“…… ഈ പ്രൈവറ്റ് പ്ലേസ് എന്ന് പറയുന്നത് എവിടെയാണ് ????”. അവൾ ചോദിച്ചു.
“…… എൻറെ വീട് തന്നെ …. പേടിക്കേണ്ട …. ഞാൻ ഒറ്റയ്ക്കല്ല … എൻറെ സ്വന്തം അമ്മയും ഉണ്ട് ….”.
“…… സാറിൻറെ അമ്മയും വലിക്കുമോ ????”.
“…ഞങ്ങൾ
കുറച്ചുകാലം നോർത്ത് ഇന്ത്യയിലായിരുന്നു പെണ്ണേ. അവിടെയൊക്കെ ശനിയാഴ്ചകളിൽ ഫാമിലിയിലുള്ള എല്ലാവരും ചെറുതായി ഇതൊക്കെ വലിക്കും. അതൊരു രസമല്ലേ, അത്രതന്നെ!”
“….. സാറ് വിളിക്ക് …. ലീവ് കിട്ടിയാൽ ഞാൻ വരാം ….”. ആ പെണ്ണ് പറഞ്ഞു.
“….. ലീവ് കിട്ടിയില്ലെങ്കില്ല്യോ ???”.
“….. അപ്പോൾ ശമ്പളമില്ലാത്ത ലീവ് എടുക്കേണ്ടിവരും …”. അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
“…… നിൻറെ ഒരു ദിവസത്തെ ശമ്പളത്തിന്റെ പത്തിരട്ടി ഞാനങ്ങ് തരും … വേണമെങ്കിൽ നിൻറെ ഒരു മാസത്തെ ശമ്പളം ഒറ്റ ദിവസം ഞാൻ തരും …”. ഞാൻ അല്പം അതിശയോക്തി കലർത്തി പറഞ്ഞു.
“…. ഈ സാറ് കൊള്ളാമല്ലോ …. എന്താ എൻറെ കിഡ്നി വല്ലതും അടിച്ചുമാറ്റാൻ ഉദ്ദേശമുണ്ടോ ????”. കളിയാക്കുന്നത് പോലെ കൊച്ചുപെണ്ണ് ചോദിച്ചു.
“….. സുന്ദരി പെണ്ണേ ….. എനിക്ക് നിൻറെ വളരെ ഓപ്പണായ സംസാരവും കുലീനമായ പെരുമാറ്റവും ഇഷ്ടപ്പെട്ടു …. ഇതുവലിച്ചിരിക്കുന്ന നേരത്ത് പുഴ പോലെ ഒഴുകുന്ന നിൻറെ സംസാരം കേട്ടിരിക്കാമല്ലോ എന്നോർത്ത് ഈ അതിസാഹസം കാണിച്ചതാണ് ….
ദയവുചെയ്ത് പീഡനത്തിന് കേസ് കൊടുക്കരുത് …”. ഞാൻ തമാശയിൽ അപേക്ഷിക്കുന്നതുപോലെ പറഞ്ഞു.
“…… ഹഹഹഹഹഹ …. ഈ സാറിൻറെ ഒരു കാര്യം …. എന്തായാലും എനിക്ക് സാറിനെ ഇഷ്ടപ്പെട്ടു …. സാറിന്റെ നമ്പർ തരൂ ….
ഞാൻ വിളിക്കാം …”. ആ കൊച്ചു സുന്ദരി എന്നോട് ആവശ്യപ്പെട്ടു.
“…… . ആ കഞ്ചാവിന്റെ പൊതിയിരിക്കുന്നതിന്റെ ഇടയിൽ എന്റെ വിസിറ്റിംഗ് കാർഡ് ഉണ്ട് …. അത് എടുത്തോളൂ ….”. ഞാൻ പറഞ്ഞു.
ആ കൊച്ചു സുന്ദരി ഡാഷ്ബോർഡിലെ
വലിപ്പ് തുറന്ന് നിമിഷനേരം കൊണ്ട് കഞ്ചാവിന്റെ പൊതി അഴിച്ച് അല്പം എടുത്ത് നേരെ അവളുടെ ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകി വെച്ചു.
എന്നിട്ടാണ് വിസിറ്റിംഗ് കാർഡ് ഉള്ള ബോക്സ് തുറന്ന് ആ കാർഡ് എടുത്ത് ഇതാണോ എന്ന മട്ടിൽ എന്നെ കാണിച്ചത്.
അമ്പരന്നു കൊണ്ട് ഞാൻ അവളെ നോക്കി.
“…… ഓാാാാ… തന്നേ …. തന്നേ …. ഇതെന്നെ …. വല്ലാത്ത തിടുക്കാരീയാണെന്ന് തോന്നുന്നു..”. ഒരു സിനിമ ഡയലോഗ് പോലെ ഞാൻ തമാശയിൽ അവളെ കളിയാക്കി.
അവൾ കുണുങ്ങി കുണുങ്ങി ചിരിച്ചു.
“….. കോളേജിൽ പഠിക്കുന്ന കാലത്ത് വലിച്ചതാണ് …. ഇതിൻറെ ലഹരി വല്ലാത്ത ഒരു സുന്ദരമായ ലഹരി അല്ലേ …. പിന്നെ ഇപ്പോൾ ഇതൊക്കെ എവിടെ നിന്ന് കിട്ടും എന്നൊന്നും എനിക്കറിയില്ലല്ലോ ….
