അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1
Ammayiachante Pranaya Safallyam Part 1 | Author : Sudheesh
ഇത് ഒരു സാങ്കല്പിക കഥയാണ് എന്റെ ഭാവന ഈ കഥ നടക്കുന്നത് പാലക്കാട്ടു ജില്ലയിൽ ഉള്ള ഒരു പേര് കേട്ട നായർ തറവാട്ടിൽ ആണ് ആ തറവാടിന്റെ പേര് പരിയാരത്തു തറവാട് എന്നാണ് .
സമയം രാത്രി 8 മണി ആയി….
പരിയാരത്തു തറവാടിന്റെ മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നു അതിൽ നിന്ന് അരുണും നായരും അവന്റെ ഭാര്യയും അവന്റെ അച്ഛനും ഇറങ്ങി.
അവർ വീട്ടിലേക്ക് കയറാൻ ആയി നടന്നു നീങ്ങിയപ്പോൾ അരുണിന്റെ ഭാര്യ ആയ മഹിമ നായർ അരുണിനെയും അവന്റെ അച്ഛനെയും തടഞ്ഞു എന്നിട്ട് അവൾ അവരോട് പറഞ്ഞു.
“മഹിമ നായർ : അരുൺ അച്ഛാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി അമ്മയെ വിളിച്ചു കൊണ്ട് വരാം. അച്ഛൻ വീട്ടിലേക്ക് തിരിച്ചു വന്നാ കാര്യം ആദ്യം ഞാൻ തന്നെ അമ്മയെ അറിയിക്കാം അതാണ് അതിന്റെ ശെരി.”
എന്ന് മഹിമ പറഞ്ഞപ്പോൾ അരുണും അവന്റെ അച്ചനും അവൾ പറയുന്നത് കേട്ട് കൊണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവർ അവളോട് അമ്മയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു കൊണ്ട് അവർ ആ വീട്ടിലെ സിറ്റ് ഔട്ടിൽ തന്നെ നിന്നു അപ്പോൾ മഹിമ നേരെ വീട്ടിലേക്ക് കയറി നേരെ അവൾ അവളുടെ അമ്മായിഅമ്മ ആയ പാർവതിയുടെ മുറിയിലേക്ക് ചെന്നു പക്ഷെ അവിടെ എങ്ങും പാർവതിയെ അവൾക്ക് കാണാൻ സാധിച്ചില്ല അപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ അതാ അവിടെ പാർവതി നിൽക്കുന്നു അവൾ അവിടെ ഉള്ള അടുക്കള ജോലിയിൽ മുഴുകി നിൽക്കുക ആയിരുന്നു അപ്പോൾ ആണ് മഹിമ അങ്ങോട്ട് വന്നതും.
പാർവതിയെ കണ്ടാ മഹിമ അവളേ പുറകിൽ നിന്ന് ” അമ്മേ ” എന്ന് വിളിച്ചു. അപ്പോൾ പാർവതി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മഹിമയെ ആണ്.
മഹിമയെ കണ്ടാ പാർവതി അവളോട്.
“പാർവതി : മോളെ നീ അച്ചനെ കണ്ടോ അദ്ദേഹം എന്താ പറഞ്ഞത് അദ്ദേഹം ഇനി ഇങ്ങോട്ട് വരില്ല എന്നാണോ പറഞ്ഞത്.”
അത് കേട്ട് മഹിമ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
” മഹിമ : അമ്മേ അച്ഛൻ വന്നിട്ടുണ്ട് അദ്ദേഹം പുറത്ത് നിൽക്കുകയാണ് അമ്മ പുറത്ത് പോയി നോക്ക്. ”
അപ്പോൾ പാർവതിക്ക് മഹിമ പറഞ്ഞത് വിശ്വാസം വരാതെ അവൾ അവളോട്.
“പാർവതി : നീ സത്യം ആണോ പറയുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നീ കള്ളം പറയുക അല്ലാലോ അല്ലെ.”
അത് കേട്ട് മഹിമ ചിരിച്ചു കൊണ്ട് അവളോട്.
” മഹിമ : ഞാൻ പറയുന്നത് സത്യം ആണ് അമ്മ പുറത്ത് പോയി നോക്ക് അച്ഛനും അരുണും പുറത്ത് നിൽപ്പുണ്ട് ഇനി ഒരിക്കലും അച്ഛൻ നമ്മളെ വിട്ടു കൊണ്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ല അത് ഞാൻ അമ്മക്ക് തരുന്നാ വാക്ക് ആണ്. ”
അത് കേട്ട് പാർവതി അവളെ ഒന്ന് നോക്കി കൊണ്ട് വാ പൊളിച്ചു നിന്നു എന്നിട്ട് അവൾ അവളോട് പറഞ്ഞു.
“പാർവതി : മഹിമേ മോളെ നീ ആ അപ്പോ അത് നീ മോളെ അത് വേണ്ടായിരുന്നു നീ എനിക്ക് വേണ്ടി ഇങ്ങനെ ചെയ്യണ്ട കാര്യം ഇല്ലായിരുന്നു. എന്തിനാ നീ സ്വയം നിന്നെ തന്നെ ത്യാഗം ചെയ്തത്.”
അത് കേട്ട് കൊണ്ട് മഹിമ അവളോട്.
“മഹിമ : അമ്മേ ഞാൻ ഈ ചെയുന്നത് ത്യാഗം ഒന്നും അല്ല ഞാൻ പൂർണ മനസ്സോടെ ആണ് ഇതിന് തയാർ ആയത്.”
അപ്പോൾ പാർവതി അവളോട്.
“പാർവതി : എന്നാലും മോളെ നീ….”
പാർവതി എന്തങ്കിലും പറയാൻ പോകുന്നതിന് മുൻപ് തന്നെ മഹിമ ഇടക്ക് കയറി അവളോട് പറഞ്ഞു.
“മഹിമ : ഒരു എന്നാലും ഇല്ലാ അമ്മ പോയി അച്ഛനെ വിളിച്ചു വീട്ടിലേക്ക് കയറ്റു മം ”
എന്ന് പറഞ്ഞു കൊണ്ട് മഹിമ പാർവതിയുടെ കൈയിൽ പിടിച്ചു അപ്പോൾ പാർവതി മഹിമയുടെ കണ്ണിലേക്കു ഒന്ന് നോക്കി ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.
അവർ പരസ്പരം കണ്ണുകൾ കൊണ്ട് പരസ്പരം സംസാരിച്ചു.
അങ്ങനെ പാർവതി അവളുടെ ഭർത്താവിനെ കാണാൻ ആയി സിറ്റ് ഔട്ടിലേക്ക് ഓടി നേരെ അവൾ അവളുടെ ഭർത്താവിനെ കണ്ട് കരയാൻ തുടങ്ങി അപ്പോൾ അരുണിന്റെ അച്ഛൻ ആയ ശിവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് “കരയേണ്ട ഞാൻ ഇങ്ങ് വന്നില്ലേ” എന്ന് പറഞ്ഞു. കൊണ്ട് അവളെ അശോസിപ്പിച്ചു. അങ്ങനെ അവർ എല്ലാവരും വീട്ടിൽ കയറി. അരുൺ നേരെ തന്റെ റൂമിലേക്ക് പോയി ഡ്രസ്സ് മാറാൻ തുടങ്ങി അപ്പോൾ പാർവതിയും ശിവനും അവരുടെ മുറിയിലേക്ക് പോയി.
