ഈ സമയം മഹിമ അടുക്കളയിൽ നിന്ന് കൊണ്ട് എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു കൊണ്ട് ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചു എന്നിട്ട് അവൾ നേരെ തന്റെ മാസ്റ്റർ ബെഡ് റൂമിലേക്ക് പോയി അപ്പോൾ അവിടെ കുളിമുറിയിൽ കുളിച്ച് കൊണ്ട് ഇരുന്ന അരുൺ കുളി കഴിഞ്ഞു പുറത്ത് വന്നു അപ്പോൾ മഹിമ അവനോട് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നിങ്ങൾ എല്ലാവരക്കും ഉള്ള ഭക്ഷണം ഞാൻ ടേബിളിൽ വെച്ചിട്ടുണ്ട് അത് എടുത്തു കഴിച്ചോളൂ ഞാൻ കുളി കഴിഞ്ഞ് അങ്ങോട്ട് വന്നു കഴിച്ചോളാം എന്നും പറഞ്ഞു അവൾ കുളിമുറിയിൽ കയറി അപ്പോൾ അരുൺ അവളോട്.
“അരുൺ: മഹിമ നീ ആ ഓൾഡ് ഏയ്ജ് ഹോമിലെ റൂമിൽ നീയും അച്ഛനും തമ്മിൽ എന്താ സംസാരിച്ചത് അവിടെ എന്താ സംഭവിച്ചത് അച്ചന്റെ മനസ്സ് നീ എങ്ങനെ ആണ് മാറ്റിയെടുത്തത്. പറ എനിക്ക് അത് അറിയാണം പ്ലസ് പറ എന്നിട്ട് കുളിക്കാം.”
അപ്പോൾ മഹിമ അവനോട് പറഞ്ഞു.
“മഹിമ : അത് ഞാൻ കുളി കഴിഞ്ഞ് വന്നു പറഞ്ഞു തരാം നീ പോയി ഭക്ഷണം കഴിക്ക് ഞാൻ ഇപ്പോൾ വരാം.”
അത് കേട്ട് കൊണ്ട് അവൻ അവളോട് പിന്നെ ഒന്നും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ പോയി. അവിടെ പോയി അവൻ അമ്മയെയും അച്ഛനെയും ഭക്ഷണം വിളിച്ചു. അപ്പോൾ പാർവതി അവനോട് വന്നു പറഞ്ഞു.
“പാർവതി : മോനെ അച്ഛൻ കുളിക്കുകയാണ് നമുക്ക് കഴിക്കാം അല്ല മഹിമ എവിടെ. ”
അപ്പോൾ അവൻ അവൾ കുളിക്കാൻ കയറി കാര്യം പറഞ്ഞു.
അപ്പോൾ അത് കേട്ട് അവർ എന്നാ നമുക്ക് കഴിക്കാം എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാൻ ഇരുന്ന് അവർ അത് കഴിച്ചു തീരാർ ആയപ്പോൾ ശിവൻ അങ്ങോട്ട് വന്നു ഭക്ഷണം കഴിക്കാൻ ഇരുന്ന് കൊണ്ട് അയാൾ മഹിമയെ തിരക്കി അപ്പോൾ അരുൺ അവൾ കുളിക്കുക ആണെന്ന് പറഞ്ഞു. കൊണ്ട് അവൻ അച്ഛനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു അങ്ങനെ അവർ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ അവരുടെ റൂമിലേക്ക് പോയി. പാർവതിയും ശിവനും അവരുടെ മുറിയിലേക്ക് പോയപ്പോൾ അരുൺ അവന്റെ മുറിയിലേക്ക് പോയി അപ്പോൾ അവന് അവിടെകാണുന്നത്.
അണിഞ്ഞൊരുങ്ങി അതി സുന്ദരി ആയ തന്റെ ഭാര്യയെ ആണ്. നില
സ്ലീവ് ലെസ്സ് ബ്ലൗസ്സും വെള്ള സാരിയും ഉടുത്തു ഒരു അപ്സരസിനെ പോലെ ഉള്ള തന്റെ ഭാര്യയെ കണ്ടാ അവന് അവളോട്.
“അരുൺ: ഹോ ഗോഡ് നീനക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നു അടിപൊളി ഇപ്പോൾ നിന്നെ കണ്ടാൽ ഏതവൻ ആയാലും ഒന്ന് നോക്കി നിന്ന് പോകും.”
അപ്പോൾ അവൾ അവനോട്.
“മഹിമ: അരുൺ എന്നെ കാണാൻ അത്രക്ക് സുന്ദരി ആണോ.”
അപ്പോൾ അവന് അവളോട്.
അരുൺ: യെസ് അതെ നിന്റെ ഈ വശ്യ സൗന്ദര്യത്തിന് മുൻപിൽ ഒരു അപ്സരസിനും പിടിച്ചു നിൽക്കാൻ കഴിയില്ല അപ്സരസുകൾ പോലും തൊറ്റു പോകും നിന്റെ സൗന്ദര്യത്തിന് മുൻപിൽ. ”
എന്ന് പറഞ്ഞു കൊണ്ട് അവന് അവളെ പുകഴ്ത്തി അപ്പോൾ അവൾക്ക് ഉണ്ടായ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു അത് അവളുടെ മുഖത്തു തെളിഞ്ഞു കാണുകയും ചെയിതു.
അപ്പോൾ അവൾ അവനോട്.
“മഹിമ : മം മതി എന്നെ പുകഴ്ത്തിയത് ഞാൻ പോട്ടെ പോയി ഭക്ഷണം കഴിക്കട്ടെ എനിക്ക് വിശക്കുന്നു.”
അപ്പോൾ അവൻ അവളോട് വീണ്ടും ആ കാര്യം പറയാൻ നിർബന്ധിച്ചു അപ്പോൾ അവൾ അവനോട് അത് പറയാം എന്ന് പറഞ്ഞു എന്നിട്ട് അവൾ അവനോട്. അവിടെ കട്ടിലിൽ ഇരിക്കാൻ പറഞ്ഞു കൊണ്ട് അവളും അവന്റെ അടുത്ത് ഇരുന്നു എന്നിട്ട് അവൾ അവനോട് അവിടെ ആ മുറിയിൽ വെച്ച് നടന്ന കാര്യം പറയുന്നു.
” മഹിമ: ഞാൻ നിന്നെ പുറത്ത് നിർത്തി ആ മുറിയിലേക്ക് കയറി വാതിൽ അടച്ചു എന്നിട്ട് ഞാൻ നേരെ അച്ചന്റെ അടുത്ത് ചെന്നു കൊണ്ട് അച്ചനോട് വീട്ടിലേക്ക് വരണം പറഞ്ഞു അപ്പോൾ അച്ഛൻ അതിന് കുട്ടാക്കിയില്ല അപ്പോൾ ഞാൻ അച്ഛനോട്. ”
അപ്പോൾ അവൻ അവളോട് “പറ ബാക്കി പറ.”എന്ന് പറഞ്ഞു.അപ്പോൾ അവൾ അവനോട്.
” മഹിമ: അരുൺ ഞാൻ അത് പറയുമ്പോൾ നീ എന്നെ വെറുക്കരുത് പ്ലീസ്…. ”
അപ്പോൾ അവൻ ഒന്ന് ഞെട്ടി കൊണ്ട് അവളോട്. “നീ ബാക്കി പറ അവിടെ എന്താ സംഭിച്ചത് ഞാൻ നിന്നെ വെറുക്കില്ല പറ. ” അപ്പോൾ അവൾ അവനോട്.
