അവര് തിരിച്ചു വന്നു………
ആര്………..
ആ പെണ്ണ് …………
പ്രീതി ആണോ……..
എപ്പോൾ………….
ഇപ്പോൾ തന്നെ………
താലി കെട്ടും കഴിഞ്ഞു ക്ഷേത്രത്തിൽ വച്ചിട്ട്………..
അപ്പോൾ ലക്ഷി ‘അമ്മ റിഞ്ഞില്ല ല്ലേ…………
ആരാ ചെക്കൻ എന്ന് അറിയോ………..
ആരാ………..
ലക്ഷി ‘അമ്മ ഉദേഗത്തോടെ ചോദിച്ചു
അത് നമ്മുടെ മരിച്ച ഭാനുവിന്റെ മകൻ
ഉണ്ണി കൃഷ്ണൻ…………….
ചെന്നൈയിൽ കമ്പനിയിൽ ജോലി ഉള്ളവൻ
എന്നാലും നമ്മള് ആ പാവം ഉണ്ണി നമ്പൂതിരിയെ തെറ്റി ധരിച്ചു അല്ലെ
+++++++++
ഗൾഫിൽ മോന് ഒരു ലെറ്റർ വിടണം എനിക്ക്
അതിനെന്താ……… ലക്ഷ്മി…………
നീ ………..വിട്ടോളു………
ഇങ്ങനെ എഴുതണം അതിൽ…………
“ മോനെ രമേശ ‘അമ്മ എഴുതുന്നു
മോനെ രമേശ……
ഒരു കാര്യം ഉണ്ട്……..
നീ ഇവിടെ വന്നു കുറച്ച നാൾ നില്ക്കു ………..
നിനക്കും ഒരു ഉണ്ണി വേണ്ടേ…………
അപ്പോൾ നീ അവിടെയും അവള് ഇവിടെയും നിന്നാൽ എങ്ങനെയാ……….
അലേൽ നീ അവളെ അങ്ങോട്ട് കൊണ്ട് പോ…………..
“ എന്ന് സ്വന്തം ‘അമ്മ ലക്ഷ്മി……….
+++++++++++++++
ദിവസങ്ങൾക് ശേഷം
നാളെ മകൻ രമേശൻ വരുന്നു
ഇനി കുറച്ച നാൾ തൻ എന്ത് ചെയ്യും
ഭാസ്കരൻ നായർ ഓരോന്ന് ആലോചിച്ചു
ജാനു തന്നെ ശരണം
അപ്പോൾ ആണ് റേഡിയോയിൽ നിന്നും ഉച്ചക്ക് ഉള്ള
ചലച്ചിത്ര ഗാനങ്ങൾ ഭാസ്കരൻ നായർ കേട്ടത്
” മോഹങ്ങൾ മുരടിച്ചു
മോതിര കൈ മരവിച്ചു ……..”
ഭാസ്കരൻ നായർ തലയിൽ കൈ വച്ചിട്ട്
ഉമ്മറത്തുള്ള കസേരയിൽ ഇരുന്നു
( ശുഭം )
***************************************
